വിശ്വസുന്ദരി മത്സരങ്ങള്‍ ആന്റിയയുടെ തലസ്ഥാനത്ത് നടന്ന രണ്ട് മണിക്കൂര്‍ നീണ്ട മത്സരത്തിനൊടുവിലാണ് ജെന്നിഫര്‍ ഹാക്കിന്‍സിനെ വിജയിയായി
പ്രഖ്യാപിച്ചത്...കൂടുതല്‍
|
ലോകസുന്ദരി മത്സരങ്ങള്‍ പത്തൊമ്പത് കാരിയായ മിസ് അയര്‍ലണ്ട് റോസന്ന ഡേവിനസന്‍ 2003 ലെ ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടു...കൂടുതല്‍
|
പുതുവത്സരം - 2004 മറ്റൊരു വര്‍ഷം കൂടി കഴിയുന്നു. പുതു നൂറ്റാണ്ടിന്റെ നാലാം വര്‍ഷത്തിലേയ്ക്ക് എത്തുകയാണ് നമ്മള്‍. കഴിഞ്ഞ വര്‍ഷം നാം, നമ്മുടെ സമൂഹം എന്ത് നേടി എന്ന് വിലയിരുത്താവുന്ന ഒരു അവസരമാണിത്. ..കൂടുതല്‍
|
ആറ് ചിത്രങ്ങളുടെ ഓണക്കാഴ്ച ഇത്തവണ മലയാള പ്രേക്ഷകര്‍ക്കായി ഗംഭീര സിനിമാ ഓണക്കാഴ്ചയാണ് ഒരുങ്ങുന്നത്. പ്രതിസന്ധിയുടെ കാര്‍മേഘങ്ങള്‍ നീങ്ങിക്കഴിഞ്ഞതോടെ ഇത്തണവണത്തെ ഓണത്തിന് സിനിമയുടെ ആഘോഷക്കാഴ്ചകള്‍ വേണ്ടുവോളമുണ്ട്. ..കൂടുതല്‍
|
പുതുവത്സരം - 2003 ഒരു വര്‍ഷം കൂടി പൊഴിഞ്ഞു വീഴുന്നു. 2002. ഓരോ വര്‍ഷം കഴിയുന്തോറും മാറ്റങ്ങളുടെ വേഗത കൂടി കൂടി
വരുകയാണ്. എല്ലാ രംഗത്തും...കൂടുതല്‍
|
ക്രിസ്മസ് - 2002 മറ്റൊരു ക്രിസ്മസ് കൂടി. ഇതാണ് ക്രിസ്മസിന്റെ പ്രാര്‍ത്ഥന- 'അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി....കൂടുതല്‍
|
ഓണം - 2002 പൂക്കളങ്ങളും ഊഞ്ഞാലുമില്ലാത്ത ഓണം. പന്തുകളിയും കൈകൊട്ടിപ്പാട്ടുമില്ലാത്ത ഓണം.... കൂടുതല്‍
|
പുതുവത്സരം - 2002 2002 ലേയ്ക്കു പ്രവേശിക്കുകയാണ് നാം. പ്രതീക്ഷകളുടെ പുതുവര്‍ഷം.നാളെയിലേക്ക് ചുവടുവയ്ക്കുന്നതോടൊപ്പം ഇന്നലെകളിലേക്ക് തിരിഞ്ഞുനോക്കാനും കൂടിയുള്ള അവസരമാണിത്... കൂടുതല്‍
|
ക്രിസ്മസ് - 2001 വറുതിയുടെയും വിലയിടിവിന്റെയും കഥ പറഞ്ഞാണ് കേരളത്തിലെ കര്‍ഷകര്‍ ക്രിസ്മസ് അപ്പൂപ്പനെ ഇക്കുറി വരവേല്‍ക്കുന്നത്... കൂടുതല്‍
|
2001 -ലെ ഓണപ്പേജ് ലോകമെങ്ങുമുള്ള കേരളീയര്‍ അത്യുത്സാഹത്തോടെ കാത്തിരിക്കുന്ന മഹോത്സവമാണ് ഓണം. ..കൂടുതല്‍.. കൂടുതല്‍
|
വിശ്വസുന്ദരി മത്സരം 2000 സാന്‍ജൂവാന്‍: മിസ് പ്യുര്‍ട്ടാറിക്കോ ഡെന്നിസ് ക്വിനോന്‍സിന് വിശ്വസുന്ദരിപട്ടം. 77 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരികള്‍ പങ്കെടുത്ത മത്സരത്തിലാണ് മിസ് പ്യുര്‍ട്ടാറിക്കോ മിസ് യൂനിവേഴ്സ് ആയി തിരഞ്ഞെടുക്കപ്പെട്ടത്...കൂടുതല്‍.. കൂടുതല്‍
|
ഈസ്റര്‍ യേശു ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഓര്‍മ്മയ്ക്കാണ് ഈസ്റര്‍ ആഘോഷിക്കുന്നത്. ഗോഗുല്‍ത്താ മലയില്‍ വച്ച് കുരിശിലേറ്റപ്പെടുന്നതിന് മുമ്പ് താന്‍ മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് യേശു അരുള്‍ ചെയ്തു... കൂടുതല്‍
|
വിഷു മലയാളികള്‍ക്ക് ഓണം കഴിഞ്ഞാല്‍ ഏറ്റവും പ്രധാനമായ ആഘോഷമാണ് കാര്‍ഷിക സംസ്കാരത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമായ വിഷു... കൂടുതല്‍ |
പുതുവത്സരം 2001 ലേയ്ക്കു പ്രവേശിക്കുകയാണ് നാം. നാളെയിലേക്ക് ചുവടുവയ്ക്കുന്നതോടൊപ്പം ഇന്നലെകളിലേക്ക് തിരിഞ്ഞുനോക്കാനും കൂടിയുള്ള അവസരമാണിത്. സംഭവബഹുലമായിരുന്നു പോയ വര്‍ഷം.... കൂടുതല്‍
|
റംസാന്‍ ഇസ്ലാമികവിശ്വാസികള്‍ക്ക് മനസ്സും ശരീരവും അല്ലാഹുവിലര്‍പ്പിക്കാനുള്ള വിശുദ്ധകാലമാണിത്. കഠിനവ്രതാനുഷ്ഠത്തിന്റെ നാളുകള്‍... കൂടുതല്‍ |
ക്രിസ്മസ് അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം.ഭൂമിയില്‍ ദൈവപ്രസാദമുള്ള മനുഷ്യര്‍ക്ക് സമാധാനം... കൂടുതല്‍
|
ലോകസുന്ദരി മത്സരം 2000 2000ലെ ലോക സുന്ദരി മത്സരത്തോടനുബന്ധിച്ച് ഇന്ത്യാഇന്‍ഫോ മലയാളം തയ്യാറാക്കിയ പ്രത്യേക പതിപ്പ്. മിസ് ഇന്ത്യ പ്രിയങ്ക ചോപ്രയാണ് 2000ലെ ലോക സുന്ദരി... കൂടുതല്‍
|
ഒളിംപിക്സിലൂടെ പുതു സഹസ്രാബ്ദത്തിലെ ആദ്യ ഒളിംപ്ക്സിന് 2000 സപ്തംബര്‍ 15 വെള്ളിയാഴ്ച തുടക്കമായി. ലോക കായിക മാമാങ്കത്തെ ഇന്ത്യാ ഇന്‍ഫോ മലയാളം അക്ഷരങ്ങളിലാക്കിയപ്പോള്‍... കൂടുതല്‍
|
ഓണം ലോകമെങ്ങുമുള്ള കേരളീയര്‍ അത്യുത്സാഹത്തോടെ കാത്തിരിക്കുന്ന മഹോത്സവമാണ് ഓണം. അന്ന് സ്വന്തം നാട്ടിലെ വീട്ടില്‍ കുടുംബാംഗങ്ങളോടൊത്ത് കഴിഞ്ഞുകൂടാന്‍ കൊതിക്കാത്തവര്‍ ചുരുങ്ങും.കൂടുതല്‍
|
യൂറോ 2000 2000 ജൂണ്‍ 10 മുതല്‍ ജൂലൈ രണ്ടു വരെ ബെല്‍ജിയത്തിലും ഹോളണ്ടിലുമായി നടന്ന യൂറോപ്യന്‍ കപ്പ് ഫുട്ബോള്‍ മത്സരത്തില്‍ ലോകചാമ്പ്യന്മാരായ ഫ്രാന്‍സ് ജേതാക്കളായി.യൂറോ 2000നെക്കുറിച്ച് ഇന്ത്യാഇന്‍ഫോ മലയാളം പ്രസിദ്ധീകരിച്ച ആദ്യാവസാന റിപ്പോര്‍ട്ടുകള്‍... കൂടുതല്‍
|