|
|
|
|
|
|
|
| ഐറിസ്: മലയാളസിനിമകൾ...
(save
this)
|
| By roby On Sun, Aug 10, 2008 10:32 PM |
|
|
Notes:
36 മില്ല്യൺ വരുന്ന ഒരു ജനത ഉപയോഗിക്കുന്ന, നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ഒരു ഭാഷ എന്ന നിലയിൽ ലോകസാംസ്കാരികചരിത്രത്തിൽ മലയാളത്തിന്റെ സ്ഥാനമെന്താണ്? മലയാളത്തിലുണ്ടായ സാംസ്‌കാരികസൃഷ്‌ടികൾ മറ്റ് ജനതകളിൽ എത്തിപ്പെടുന്നതിൽ എത്രകണ്ട് വിജയിച്ചിട്ടുണ്ട്? കലാമൂല്യമുള്ള സൃഷ്ടികളെ ലോകമെമ്പാടുമുള്ള കലാസ്വാദകസമൂഹത്തിനു ലഭ്യമാക്കുന്നതിൽ നമ്മുടെ സമൂഹം എന്തു ചെയ്തു? അച്ചടിക്കപ്പെട്ട ഒരു സാഹിത്യസൃഷ്‌ടിയെ സംബന്ധിച്ചിടത്തോളം ഭൗതികമായ നാശം സാധാരണസാഹചര്യങ്ങളിൽ പരിഗണിക്കപ്പെടേണ്ട വിഷയമല്ല എങ്കിലും സിനിമ പോലെ ഒരു കലാരൂപത്തിന്റെ കാര്യം വ്യത്യസ്ഥമാണല്ലോ. നമ്മുടെ മികച്ച സിനിമകൾക്ക് എന്ത് സംഭവിച്ചു എന്ന അന്വേഷണത്തോടൊപ്പം ഇവയെ ഇന്നുള്ള പ്രേക്ഷകനു ലഭ്യമാക്കാനുള്ള ചില പരിശ്രമങ്ങളെ പരിചയപ്പെടുത്തുക കൂടിയാണ് ഈ കുറിപ്പിന്റെ ഉദ്ദേശ്യം.
|
|
|
Tags:
അറിയിപ്പ്, സിനിമ
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
| മലയാള സിനിമയുടെ മരണം
(save
this)
|
| By praveenpoil On Thu, Jan 10, 2008 01:11 PM |
|
|
Notes:
മലയാള സിനിമ ഏറ്റവും വലിയ സ്‌ഥൂല അഖ്യാനമായിത്തീരണം ,സാങ്കേതികതയുടെ വിസ്‌തൃതമായ ഒരു കാന്‍വാസ് ഒരുക്കുവാന്‍ മലയാള സിനിമയുടെ അണിയറ പ്രവര്‍ത്തക്കര്‍ തയ്യാറാവണം, അത് കാലത്തിന്റെ ആവിശ്യക്തയാണ് (ഇത് എന്റെ മാത്രം അഭിപ്രായം..
|
|
|
Tags:
മലയാളസിനിമയുടെ മരണം
|
|
|
|
|
|
|
 |
|