ക്രിസ്മസ് സ്നേഹത്തിന്റെയും പ്രത്യാശയുടെയും ദിനമാണ്. മഞ്ഞ് ഈറനണിയിക്കുന്ന രാവില്‍ സ്നേഹത്തിന്റെ പ്രതീകമായ ദൈവപുത്രന്റെ തിരുപ്പിറവിയുടെ ഓര്‍മകള്‍ പ്രത്യാശയുടെ സന്ദേശമാണ് നല്‍കുന്നത്. ചില ക്രിസ്തുമസ് വിഭവങ്ങളുമായി ദാറ്റ്സ്മലയാളം ഈ സ്നേഹദിനത്തിന്റെ ആഘോഷങ്ങളില്‍ പങ്ക് ചേരുന്നു.
വായനക്കാര്‍ക്ക് ദാറ്റ്സ്മലയാളത്തിന്റെ ക്രിസ്മസ്- നവവത്സര ആശംസകള്‍...
|
പ്രത്യാശയുടെ തിരുപ്പിറവി
ആശയറ്റവര്‍ക്ക് പ്രത്യാശയുടെ നിറനിലാവായി, ആലംബഹീനര്‍ക്ക് അത്താണിയായി, ബന്ധിതര്‍ക്ക് വിമോചനത്തിന്റെ രക്ഷാനുഭവമായി , സകല മനുഷ്യര്‍ക്കും മഹാസന്തോഷവുമായി ദൈവപുത്രന് ഭൂമിയില്‍ അവതരിച്ചതിന്റെ ഓര്‍മ്മ... കൂടുതല്‍
|
മഞ്ഞണിഞ്ഞ രാവുകള്‍, സ്നേഹം, മധുരം- ക്രിസ്മസ്
പ്രത്യാശയുടെ പ്രകാശം പൊഴിക്കുന്ന നക്ഷത്രവിളക്കുകള്‍.സ്നേഹവചനങ്ങള്‍ ആലേഖനം ചെയ്ത കാര്‍ഡുകള്‍. ആഘോഷത്തിന്റെ മാധുര്യം വഴിയുന്ന കേക്കുകള്‍. രക്ഷാകരമായ ജനനത്തിന്റെ വെളിച്ചം വിതറുന്ന ക്രിസ്മസ് മരങ്ങള്‍... കൂടുതല്‍
|
ശാന്തരാത്രി ... തിരുരാത്രി...
ഡിസംബര്‍ 24 രാത്രി ശാന്തരാത്രി. ..തിരുരാത്രി ആലപിക്കാത്ത കരോള്‍ സംഘങ്ങള്‍ കുറവ്. പള്ളികളും. ലോകമാകെ ക്രിസ്മസ് സ്മരണകളുയര്‍ത്തി ശാന്തരാത്രി... തിരുരാത്രി പാടുന്നു. വിവിധ ഭാഷകളില്‍- ഒരേ ഭാവത്തില്‍... കൂടുതല്‍
|
വരവായി പ്രിയപ്പെട്ട സാന്താ...
മഞ്ഞു വീണ രാത്രികളില്‍ സമ്മാനങ്ങളുമായി എത്തുന്ന സാന്താക്ലോസ് കുട്ടികളുടെ ക്രിസ്മസ് സ്വപ്നങ്ങളിലെ മുഖ്യ കഥാപാത്രം. കരോള്‍ സംഘങ്ങള്‍ക്കൊപ്പം ഉണ്ണിയേശുവിന്റെ തിരുപ്പിറവി വിളിച്ചറിയിക്കാന്‍ മുമ്പില്‍ സാന്താ ഉണ്ടാവും... കൂടുതല്‍
|
ക്രിസ്മസ് മരങ്ങളും ചില കഥകളും
ക്രിസ്മസിന്റെ അവിഭാജ്യ ഘടകങ്ങളാണ് ക്രിസ്മസ് മരങ്ങള്‍. ക്രിസ്മസ് മരങ്ങള്‍ എങ്ങനെയാണ് ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായിയെന്നതിനെപ്പറ്റി നിരവധി കഥകള്‍ പ്രചാരത്തിലുണ്ട്... കൂടുതല്‍
|
മറയുന്ന കരോള്‍ കാഴ്ചകള്‍
പള്ളികളും യുവജനസംഘടനകളും നാട്ടിന്‍പുറത്തെ കലാകായിക സമിതികളും സ്കൂള്‍ -കോളേജ് വിദ്യാര്‍ത്ഥികളും ആവേശത്തോടെ ആടിപ്പാടിയെത്തുന്ന കരോള്‍ കാഴ്ച ക്രിസ്മസിന്റെ പരിചിത മുഖങ്ങളില്‍ ഒന്നു മാത്രം... കൂടുതല്‍
|
ക്രിസ്മസ് പാചകം
ക്രിസ്മസിന് പൊലിമയേറ്റുന്നതില് വീട്ടിലൊരുക്കുന്ന വിഭവങ്ങള്‍ക്കും ഒരു പങ്കുണ്ട്.
തക്കാളിക്കൂട്ടില് പൊളളിച്ച മീന്‍ മുതല്‍ വൈന്‍ വരെ.. ..പാലപ്പം മുതല്‍ ആട്ടിറച്ചി സ്റൂ വരെ.... ഈ ക്രിസ്മസ് വിഭവസമൃദ്ധമാക്കാന്‍ നിങ്ങളുടെ അടുക്കളയിലും ഇതെല്ലാം ഒരുക്കാം.... കൂടുതല്‍
|
ക്രിസ്മസിന് സൂപ്പര്‍താര യുദ്ധം
മോഹന്‍ലാല്‍, സുരേഷ്ഗോപി, മമ്മൂട്ടി എന്നീ സൂപ്പര്‍താരങ്ങള്‍ കൊമ്പുകോര്‍ക്കുന്ന ഒരു താരയുദ്ധമാണ് ഇത്തവണ ക്രിസ്മസിന്... കൂടുതല്‍
|
ക്രിസ്മസ് ക്വിസ്
ക്രിസ്മസ് സംബന്ധിച്ച് അറിഞ്ഞിരിക്കേണ്ടേ ചില അറിവുകളിലേക്ക് എത്തിനോട്ടം... കൂടുതല്‍
|
തിരുപ്പിറവി മഞ്ഞണിഞ്ഞ രാവുകള്‍ തിരുരാത്രി സാന്താക്ലോസ് ക്രിസ്മസ് മരങ്ങള്‍ കരോള്‍ ക്വിസ് ചിത്രങ്ങള്‍ പാചകം
|