[an error occurred while processing this directive]
clear
മലയാളം -> ക്രിസ്മസ് -> ക്രിസ്മസ് ക്വിസ്

ചില ക്രിസ്മസ് വിശേഷങ്ങള്‍

1.  ഉണ്ണിയേശുവിന്റെ ജനനം ബത്ലഹേം മലമുകളില്‍ ആദ്യമറിയിച്ച മാലാഖമാര്‍ നല്‍കിയ ആശംസാ വചനമെന്ത് ?
star     ഉത്തരം


2.  ക്രിസ്മസ് പ്രമാണിച്ച് നക്ഷത്രവിളക്കുകള്‍ പ്രകാശിപ്പിക്കുന്നത് എന്തിന്റെ ഓര്‍മ്മയ്ക്കായാണ് ?
    ഉത്തരം

3.  ക്രസ്തുവിന്റെ ജന്മദിനം എന്ന് ആഘോഷിക്കണമെന്ന് ആദ്യകാലങ്ങളില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഡിസംബര്‍ 25 നു തന്നെ തിരുപ്പിറവി ആഘോഷിക്കണമെന്ന് തീര്‍പ്പു കല്‍പിച്ച മാര്‍പ്പാപ്പ ആര് ?
    ഉത്തരം

santabeard 4.  ക്രസ്തുവിന്റെ ജനനമറിഞ്ഞ് ബത്ലഹേമിലേയ്ക്കു പോയ 'മേജൈ' എന്നറിപ്പെടുന്ന മൂന്ന് വിദ്വന്മാര്‍ നടത്തിയ ദുര്‍ഘടമായ യാത്ര വിവരിക്കുന്ന 'ജേര്‍ണി ഓഫ് മേജൈ' എന്ന കവിത എഴുതിയ പ്രശസ്ത ഇംഗ്ലീഷ് കവി ആര് ?
    ഉത്തരം

5.  'മേജൈ' ബത്ലഹേമിലെത്തി ഉണ്ണിയേശുവിനെ വണങ്ങിയതിന്റെ ഓര്‍മ്മയ്ക്കായി പാശ്ചാത്യദേശങ്ങളില്‍ ആചരിക്കുന്ന പെരുന്നാളിന്റെ പേരെന്ത്?
    ഉത്തരം

6.  ജനവരി ആറിന് ക്രിസ്മസ് ആഘോഷിക്കുന്ന ഒരു ക്രിസ്തീയ സഭ ഏതാണ് ?
star     ഉത്തരം

santabeard 7.   ബത്ലഹേമില്‍ ഉണ്ണിയേശുവിനെ വണങ്ങാന്‍ പോയ മൂന്ന് വിദ്വന്മാരൊപ്പം നാലാമതൊരാള്‍ കൂടിയുണ്ടായിരുന്നതായും ഇദ്ദേഹത്തിന് യാത്ര പൂര്‍ത്തിയിക്കാനായില്ലെന്നും ഒരു കഥയുണ്ട്. ഈ കഥയെ അടിസ്ഥാനമാക്കിയെടുത്ത സിനിമയും പ്രശസ്തമാണ. ഈ കഥാപാത്രത്തിന്റെ പേരെന്ത്?
    ഉത്തരം

8.   ആദ്യമായി ക്രിസ്മസ് കാര്‍ഡ് നിര്‍മ്മിച്ചതാര് ?
star     ഉത്തരം

9.   നിറയെ സമ്മാനങ്ങളുമായ വരുന്ന ക്രിസ്മസ് അപ്പൂപ്പനായ സാന്താക്ലോസിന് ആ പേരു കിട്ടിയത് ഒരു ബിഷപ്പില്‍ നിന്നാണ്. ആരാണ് അദ്ദേഹം?
santabeard     ഉത്തരം

10.   ചുവന്നതും വെള്ളത്തൊങ്ങലുകള്‍ പിടിപ്പിച്ചതുമായ കുപ്പായം, അഗ്രം കൂര്‍ത്ത തൊപ്പി, കൈ നിറയെ സമ്മാനങ്ങള്‍ - ഇത് ഇന്നു പരിചിതമായ ക്രിസ്മസ് അപ്പൂപ്പന്റെ രൂപം. സാന്താക്ലോസിന്റെ ഈ രൂപം തയ്യാറാക്കിയതാരാണ്?
    ഉത്തരം

തിരുപ്പിറവി      മഞ്ഞണിഞ്ഞ രാവുകള്‍      തിരുരാത്രി      സാന്താക്ലോസ്      
ക്രിസ്മസ് മരങ്ങള്‍      കരോള്‍      ക്വിസ്      ചിത്രങ്ങള്‍      പാചകം
Mail this to a friend Post your feedback Print this page
Recommended Links