[an error occurred while processing this directive]
clear
മലയാളം-> കല, സംസ്കാരം -> പൂര്‍ണവാര്‍ത്ത

പാറപ്പുറത്ത് അവാര്‍ഡ് ബാബു കുഴിമറ്റത്തിന്
നവംബര്‍ 30, 2000

കോട്ടയം: പ്രഥമ പാറപ്പുറത്ത് അവാര്‍ഡിന് കഥാകൃത്ത് ബാബു കുഴിമറ്റം അര്‍ഹനായി. കെ.ഇ.മത്തായി സ്മാരകട്രസ്റ് ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്.

'ചത്തവന്റെ സുവിശേഷം' എന്ന കഥാസമാഹാരത്തിനാണ് അവാര്‍ഡ്. 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

പാറപ്പുറത്തിന്റെ ചരമദിനമായ ഡിസംബര്‍ 30ന് കോട്ടയത്ത് അവാര്‍ഡ് ദാന ചടങ്ങ് നടക്കും. കേന്ദ്രമന്ത്രി ദ്വിഗ്വിജയ്സിംഹ് അവാര്‍ഡ് നല്‍കും. ചടങ്ങ് മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം.പി.വീരേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്യും. മലയാള മനോരമ ചീഫ് എഡിറ്റര്‍ കെ.എം.മാത്യു ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

Mail this to a friend Post your feedback Print this page
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank

Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India