clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
  വാര്‍ത്ത Square   കല Square   സംഗീതം Square   സാഹിത്യം Square   മാധ്യമം Square   വിവാദം Square   ന്യൂസ്പ്ലസ് Square   അഭിമുഖം Square   ജീവിതരേഖ
clear
മലയാളം » കല,സംസ്കാരം » കല

ഇഎംഎസിനായൊരു നൃത്തശില്പംMohiniyattom
ഇഷ്ടകലയായ മോഹിനിയാട്ടവുമായി മറ്റാരും ചിന്തിക്കാത്ത വഴികളിലൂടെ ആസ്വാദകരെ കൊണ്ടുപോകുന്ന നര്‍ത്തകിയാണ് കലാമണ്ഡലം ഹേമലത.





Tom and Jerryമോഹിനിയാട്ട അരങ്ങില്‍ ടോമും ജെറിയും
കേരളത്തിന്റെ തനതു നൃത്തരൂപമായ മോഹിനിയാട്ടത്തിന് പുതിയ തലമുറയില്‍ കൂടുതല്‍ പ്രചാരം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് പ്രശസ്ത നര്‍ത്തകി കലാമണ്ഡലം ഹേമലത...

Raja Ravi Varma's Paintingസ്ഥിരം രവിവര്‍മ ഗാലറി വരുന്നു
രവിവര്‍മ ചിത്രങ്ങള്‍ കനകക്കുന്നു കൊട്ടാരത്തില്‍ സ്ഥിരമായി പ്രദര്‍ശിപ്പിയ്ക്കാന്‍ സംവിധാനമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു...

മസ്കറ്റിലും കലാമണ്ഡലം കേന്ദ്രം
ചെറുതുരുത്തി: കലാമണ്ഡലം മസ്കറ്റിലും കേന്ദ്രം തുറക്കുന്നു. വിദേശത്ത് ദുബായില്‍മാത്രമാണ് ഇപ്പോള്‍ കലാമണ്ഡലം കേന്ദ്രം പ്രവര്‍ത്തിക്കുന്നത്...

Jackie_Chanജാക്കി ചാനൊപ്പം കളരിപ്പയറ്റുകാര്‍
കേരളത്തിലെ കളരിപ്പയറ്റുകാര്‍ ഹോളിവുഡ് താരമായ ജാക്കി ചാനൊപ്പം അഭിനയിക്കുന്നു...


Koodiyattomകൂടിയാട്ടം പ്രചാരണത്തിന് യുനെസ്കോ ഗ്രാന്റ്
കൂടിയാട്ടത്തിന്റെ സംരക്ഷണത്തിനും പ്രചാരണത്തിനും യുനെസ്കോ ഗ്രാന്റ് അനുവദിച്ചു.കൂടിയാട്ടത്തിന്റെ പ്രചാരണത്തിനായി കേരള കലാമണ്ഡലത്തിന് ആറ് ലക്ഷം രൂപ ഗ്രാന്റ് അനുവദിക്കുന്നതിന് യുനെസ്കോയുടെ തീരുമാനം...

Paintingപെന്‍സില്‍വാനിയയില്‍ ചിത്രപ്രദര്‍ശനം
പെന്‍സില്‍വാനിയയിലെ ഹാവേര്‍ഫോര്‍ഡില്‍ ഥൈം ഗാലറി ചിത്രപ്രദര്‍ശനമൊരുക്കുന്നു...

Brass Uruliലോകത്തിലെ ഏറ്റവും വലിയ ഉരുളി
കൊച്ചി: ലോകത്തിലെ ഏറ്റവും വലുതെന്ന് അവകാശപ്പെടുന്ന ഉരുളി മട്ടാഞ്ചേരിയിലെ ജൂതത്തെരുവിലെ പുരാതനവസ്തുക്കള്‍ വില്‍ക്കുന്ന കടയില്‍...

Mukundanമുകുന്ദന്റെ നോവല്‍ മാജിക് രൂപത്തില്‍
നോവലെഴുത്തുകാരന്‍ എം. മുകുന്ദന്റെ ദൈവത്തിന്റെ വികൃതികള്‍ എന്ന നോവല്‍ മാജിക് രൂപത്തില്‍ അവതരിപ്പിയ്ക്കുന്നു...


Paushali Chatterjee- Manipuri dancerനൃത്ത-സംഗീത രാവുകള്‍
ശാസ്ത്രീയനൃത്തം, സംഗീതോത്സവം, നാടോടിനൃത്തോത്സവം, കരകൗശലവില്പനകേന്ദ്രം, ഭക്ഷ്യമേള തുടങ്ങി ഒരാഴ്ചത്തെ വിരുന്നൊരുക്കാന്‍ നിശാഗന്ധി ഉത്സവം...

കഥകളി അവാര്‍ഡ് ചാത്തുണ്ണി പണിക്കര്‍ക്ക്
തിരുവനന്തപുരം: സംസ്ഥാനകഥകളി പുരസ്കാരം കാവുങ്കല്‍ ചാത്തുണ്ണി പണിക്കര്‍ക്ക് നല്കാന്‍ തീരുമാനിച്ചതായി സാംസ്കാരിക മന്ത്രി ജി. കാര്‍ത്തികേയന്‍ അറിയിച്ചു. ഒരു ലക്ഷം രൂപയും പൊന്നാടയും ശില്പവും അടങ്ങിയതാണ് അവാര്‍ഡ്...

Mohanlalനാടകവേദി സജീവമാക്കണം: മോഹന്‍ലാല്‍
തൃശൂര്‍: നാടകരംഗം വീണ്ടും സജീവമാക്കുന്നതിന് കൂട്ടായ ശ്രമം ആവശ്യമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു...


Pradeep Puthoorപ്രദീപിന്റെ ചിത്രം; ഗ്രാമം പ്രചോദനം
പ്രദീപ് പുത്തൂര്‍ എന്ന ചിത്രകാരന് യുഎസ് പെയിന്ററായ ജാക്സണ്‍ പൊള്ളോക്കിന്റെ പേരിലുള്ള ഫെലോഷിപ്പ് ലഭിച്ചതില്‍ അമിതാഹ്ലാദമില്ല...

Jayaramഗുരുവായൂരില്‍ ജയറാമിന്റെ മേളം
തൃശൂര്‍: ഗുരു-വാ-യൂര്‍ ക്ഷേത്ര-ത്തില്‍ ചല-ച്ചി-ത്ര നടന്‍ ജയ-റാ-മി-ന്റെ പഞ്ചാ-രി-മേ-ളം അരങ്ങേറ്റം നവമ്പര്‍ 27 വ്യാഴാഴ്ച നടക്കും...

Abu Abrahamഅബുവിന്റെ കാര്‍ട്ടൂണുകള്‍
അബു എബ്രഹാം എന്ന കാര്‍ട്ടൂണിസ്റ് അന്തരിച്ചിട്ട് ഒരു വര്‍ഷം തികയുന്നു.തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് 140 അപൂര്‍വÿ കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം ഒരുങ്ങുന്നു...

ഒറ്റക്കാലില്‍ 500 വേദി പിന്നിട്ടു
കണ്ണൂര്‍: ഒറ്റക്കാലില്‍ 500 വേദികളില്‍ നാടകം അഭിനയിച്ച് രജനി എന്ന നടി ശ്രദ്ധേയയാകുന്നു...

Kathakaliബൈബിള്‍ കഥ കഥകളി രൂപത്തില്‍
തിരുവനന്തപുരം: ബൈബിള്‍ കഥയും കഥകളി രൂപത്തില്‍ അരങ്ങിലേക്ക്. കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിയ്ക്കുന്ന ദൂത് വിഷന്‍ ആണ് ഇത് കഥകളി രൂപത്തില്‍ അവതരിപ്പിയ്ക്കാന്‍ മുന്‍കൈയ്യെടുക്കുന്നത്...

Devotional songകസെറ്റ് വിപണി ഭക്തിഗാനം പാടുന്നു
കേരളത്തിലെ കസെറ്റ് കടകളില്‍ ഇപ്പോള്‍ ചൂടപ്പം പോലെ വിറ്റുപോകുന്നത് ഭക്തിഗാന കസെറ്റുകള്‍...


Dr.K. Omankkuttyഡോ.കെ. ഓമനക്കുട്ടിയ്ക്ക് ഗുരുവന്ദനം
തിരുവനന്തപുരം: തിരുവനന്തപുരം വിമന്‍സ് കോളെജിലെ സംഗീതപ്രൊഫസറായിരുന്ന ഡോ.കെ. ഓമനക്കുട്ടിയ്ക്ക് ശിഷ്യര്‍ ഒക്ടോബര്‍ 13 തിങ്കളാഴ്ച ഗുരുവന്ദനം നടത്തി...

കലാമണ്ഡലം ഗോപി ദുബായില്‍
കഥകളി നടന്‍ കലാമണ്ഡലം ഗോപിയുടെ നേതൃത്വത്തില്‍ ദുബായിലെ അല്‍നാസര്‍ ലിഷര്‍ ലാന്‍ഡില്‍ കഥകളി അരങ്ങേറും...

Sreekumaran Thampi മലയാളഗാനചരിത്രം തേടി തമ്പി...
മലയാളചലച്ചിത്രരംഗത്ത് എല്ലാ മേഖലകളിലും കൈവച്ചുകഴിഞ്ഞ ശ്രീകുമാരന്‍തമ്പിയുടെ ഏറ്റവും വലിയ ദൗര്‍ബല്യം സംഗീതം തന്നെ...

Kathakaliകഥകളി മരിയ്ക്കുന്നില്ല....
സോഫ്റ്റ്വെയര്‍ എഞ്ചിനീയറുടെ ജോലി ഉപേക്ഷിക്കാന്‍ രജനി പ്രദീപ് മേനോനെ പ്രേരിപ്പിച്ചതെന്താണെന്ന് ചോദിക്കൂ. കഥകളിയെന്ന് ഉത്തരം...

ഹുസൈന്റെ ക്രിക്കറ്റ് ചിത്രം; വില 7 ലക്ഷം
ബാംഗ്ലൂര്‍: സെഞ്ചൂറിയന്‍ പാര്‍ക്കില്‍ ന്യൂസിലാന്റിനെതിരെ രാഹുല്‍ദ്രാവിഡും മുഹമ്മദ് കൈഫും ഇന്ത്യയെ കരകയറ്റുന്നു. വലിയ ടിവി സ്ക്രീനില്‍ ഇന്ത്യയുടെ ഉയിര്‍ത്തെഴുന്നേല്പ് കണ്ട് ചിത്രകാരന്‍ എം.എഫ്. ഹുസൈന്‍ ചായക്കൂട്ടില്‍ ബ്രഷ് മുക്കി...

clear
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

Have you downloaded the new Google Chrome browser?
Yes
No
I won't use that.
    

Results | Previous Results
blank
clear

first  26  25  24  23  22  21  20  19  18  17  16  15  14  13  12  11  10  9  8  7  6  5  4  3  2  1  next

clear
Recommended Links
     SMS Updates      Astrology      Chat      RSS      Post Free Classifieds      Online Shopping & Auctions      Jobs      Explore India