clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
കേരളവാര്‍ത്ത Square ഇന്ത്യ Square ലോകം Square വാണിജ്യം Square കായികം
 മലയാളം » കല,സംസ്കാരം » പൂര്‍ണവാര്‍ത്ത

മമ്മൂട്ടിയുടെ 'ജ്വാലയായ്' തരംഗം സൃഷ്ടിക്കുന്നു...
  
RSS ന്യൂസ്‌ ലെറ്റര്‍ കിട്ടാന്‍ thatsMalayalam Bookmarks thatsMalayalam RSS feed thatsMalayalam iGoogle gadgets FREE SMS Alerts

മമ്മൂട്ടിയുടെ 'ജ്വാലയായ്' തരംഗം സൃഷ്ടിക്കുന്നു...
തിരുവനന്തപുരം: മിനി സ്ക്രീനില്‍ മമ്മൂട്ടിയുടെ പ്രഥമ നിര്‍മ്മാണ സംരംഭമായ 'ജ്വാലയായ് ' എന്ന മെഗാസീരിയല്‍ ദൂരദര്‍ശന് പരസ്യവരുമാന ഇനത്തില്‍ ഇതിനകം നേടിക്കൊടുത്തത് ഒരു കോടി രൂപ...

പ്രണോയ് റോയ് പുതിയ ചാനല്‍ തുടങ്ങുന്നു ...
ദില്ലി: ടി വി അവതാകരനും ന്യൂഡെല്‍ഹി ടെലിവിഷന്റെ( എന്‍ ഡി ടി വി) ഉടമയുമായ പ്രണോയ് റോയ് പുതിയ ടെലിവിഷന്‍ ചാനല്‍ തുടങ്ങുന്നു...

വ്യാഴാഴ്ചകളില്‍ ഇനി 'ക്രോര്‍പതി' ഇല്ല...
ദില്ലി: സ്റാര്‍ ടിവിയുടെ ജനപ്രിയ പരിപാടിയായ 'കോന്‍ ബനേഗാ ക്രോര്‍പതി' ഇനി വ്യാഴാഴ്ചകളില്‍ സംപ്രേഷണം ചെയ്യില്ല...

മുണ്ട് മുറുക്കിയുടുക്കുന്ന എഴുത്തുകാര്‍ ഇന്നുമുണ്ട്...
ഒരു കാലത്ത് തങ്ങളെഴുതിയ കവിതകള്‍ അച്ചടിച്ച് പുസ്തകങ്ങളാക്കി കൊണ്ടു നടന്ന് വിറ്റ കവികള്‍ ഇവിടെയുണ്ടായിരുന്നു. അവര്‍ക്ക് അത് ഉപജീവനമാര്‍ഗം കൂടിയായിരുന്നു. ഇവരില്‍ പലരും പില്‍ക്കാലത്ത് പ്രശസ്തരായി...

ഒളപ്പമണ്ണ അവാര്‍ഡ് റഫീക്ക് അഹമ്മദിന്
പാലക്കാട്: 'സര്‍ഗസാഗര' ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ഒളപ്പമണ്ണ അവാര്‍ഡിന് റഫീക്ക് അഹമ്മദ് അര്‍ഹനായി...

Thakazhiതകഴിയില്‍ തകഴി അനുസ്മരണം
കുട്ടനാടിന്റെ കഥാകാരന്‍ മണ്‍മറഞ്ഞിട്ട് ഇന്ന് രണ്ടു വര്‍ഷം തികയുന്നു. കഥാ-നോവല്‍ സാഹിത്യത്തിന് മണ്ണിന്റെ മണം നല്‍കിയ തകഴി ശിവശങ്കരപ്പിള്ളയുടെ ചരമവാര്‍ഷികം വിവിധ പരിപാടികളോടെയാണ് തകഴിയില്‍ ആഘോഷിച്ചത്...

VKNഎഴുപതിലെത്തി നില്‍ക്കുന്ന ചിരി
സപ്തതിയാഘോഷിക്കുന്ന വി.കെ.എന്നിന് പ്രായം എഴുപതായോ എന്നത് ഒരു തര്‍ക്കവിഷയമാണ്. എഴുപത് തികഞ്ഞെന്നും ഇല്ലെന്നും പറയാനാവും എന്നതാണ് ഇക്കാര്യത്തിലുള്ള വികെഎന്റെ കമന്റ്...

വീട്ടില്‍ ഒരു അവാര്‍ഡ് ദാനം
ദശകങ്ങള്‍ മുമ്പു തുടങ്ങിയ കാവ്യജീവിതത്തെ ആദരിക്കാന്‍ ആദ്യമായി അവാര്‍ഡ് തേടിയെത്തിയപ്പോള്‍ ആര്‍.രാമചന്ദ്രന് അതൊരു പുതുമയായിരുന്നു.അദ്ദേഹത്തിനുള്ള അവാര്‍ഡ് ദാനവും ഇപ്പോഴിതാ പുതുമയാകുന്നു...

Next25242322212019181716151413121110987654321




 പ്രതികരണങ്ങള്‍
[ പ്രതികരണം പതിയ്ക്കൂ ]


ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

ട്വന്റി 20 മോഹന്‍ലാല്‍ ചിത്രമായ കുരുക്ഷേത"
ട്വന്റി2
ഒന്നും ച
അറിയില്&
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Post Free Classifieds      Online Shopping & Auctions      Jobs      Explore India