കലാമണ്ഡലം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു കലാമണ്ഡലം ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കഥകളി ആചാര്യന്‍ വാഴേങ്കട ഗോവിന്ദവാര്യാര്‍ക്ക് വിശിഷ്ടഅംഗത്വം നല്‍കി... |
|
ബോളിവുഡ്ഡില്‍ കണ്ണുനട്ട് ഒരു ചാനല്‍ കൂടി ചാനലുകള്‍ തമ്മിലുള്ള യുദ്ധം മുറുകികൊണ്ടിരിക്കുമ്പോഴും പുതിയ ചാനലുകള്‍ ഈ മേഖലയിലേക്ക് പരീക്ഷണങ്ങളുമായി രംഗപ്രവേശം ചെയ്യുന്നത് തുടരുന്നു... |
|
വള്ളത്തോള്‍ പുരസ്കാരം പി.ഭാസ്കരന് സമ്മാനിച്ചു ഈ വര്‍ഷത്തെ വള്ളത്തോള്‍ പുരസ്കാരം കവിയും ഗാനരചയിതാവുമായ പി.ഭാസ്കരന് കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ സമ്മാനിച്ചു. 1,11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്... |
|
ജോബ് മാസ്ററും ഒരു വിവാദവും ജോബ് മാസ്റര്‍ക്ക് ഇപ്പോള്‍ വാര്‍ധക്യമാണ്. ചുരുക്കം ചില ആദരിക്കല്‍ ചടങ്ങുകളൊഴിച്ചാല്‍ വീട്ടിലെ സ്വാകാര്യതകളില്‍ മാത്രമായി ഒതുങ്ങിക്കഴിയുന്ന ഈ വയാേേധിക പ്രതിഭ അടുത്തയിടെ അപ്രതീക്ഷിതമായി വാര്‍ത്തകളിലെത്തി... |
|
അപൂര്‍വസംഗമത്തില്‍ പ്രകൃതി വരകളും വര്‍ണങ്ങളുമായി ദൈവത്തിന്റെ സ്വന്തം നാട് നല്‍കിയ ഭാവന വരകളും നിറങ്ങളുമായി മാറിയപ്പോള്‍ കായലോരത്തെ പുല്‍ത്തകിടിയിലൊരുക്കിയ കാന്‍വാസുകളില്‍ കായലോരങ്ങളും തെങ്ങിന്‍തോപ്പുകളും ഗ്രാമവീഥികളും നാടന്‍വഞ്ചികളും നിറഞ്ഞു... |
|
വിദ്യാര്‍ഥികള്‍ നിഷേധാത്മകത്വം വെടിയണം: പത്മ സുബ്രഹ്മണ്യം നിഷേധാത്മക നിലപാടുകള്‍ കൈവെടിയാനും ക്രിയാത്മകമായ പിന്തുണയും പ്രവൃത്തിയും കൈക്കൊള്ളാനും വിദ്യാര്‍ഥികള്‍ തയ്യാറാകണമെന്ന് പ്രശസ്ത നര്‍ത്തകി പത്മശ്രീ പത്മ സുബ്രഹ്മണ്യം പറഞ്ഞു... |
|
ഗാവോ സിങ്ജിയാന് നോബല്‍ സമ്മാനം ചൈനീസ് എഴുത്തുകാരന്‍ ഗാവോ സിങ്ജിയാന് ഈ വര്‍ഷത്തെ നോബല്‍ സമ്മാനം. ഒമ്പത് ലക്ഷം ഡോളറാണ് സമ്മാനത്തുക. നോവലിസ്റും നാടകകൃത്തും ചിത്രകാരനുമാണ് സിങ്ജിയാന്‍... |
|
ബച്ചനെ നേരിടാന്‍ സീ ടിവി അനുപംഖേറിനെ ഇറക്കുന്നു സ്റാര്‍ ടിവിയിലെ അമിതാബ് ബച്ചന്റെ പ്രഭാവത്തെ നേരിടാന്‍ സീ ടിവി അനുപം ഖേറിനെ കൊണ്ടുവരുന്നു. സീ ടിവി തുടങ്ങാന്‍ പോകുന്ന 'ദസ് ക്രോര്‍ കാ' എന്ന പരിപാടി അവതരിപ്പിക്കുന്നത് അനുപംഖേറാണ്. |
|
അപൂര്‍വ നൃത്ത സംഗമം കൊച്ചിയില്‍ പ്രശസ്ത നര്‍ത്തകികളായ ഡോ. പത്മ സുബ്രഹ്മണ്യം, സുധാറാണി രഘുപതി, ചിത്രാ വിശ്വേശരന്‍ എന്നിവര്‍ കൊച്ചിയിലെത്തുന്നു. നൃത്തവേദിയിലെ പ്രഗത്ഭകളുടെ അപൂര്‍വസംഗമം ഇതാദ്യമായാണ്... |
|
കൊച്ചിയില്‍ വിഖ്യാത ചിത്രകാരന്മാരുടെ കൂട്ടായ്മ രാജ്യത്തെ വിഖ്യാതരായ ചിത്രകാരന്മാര്‍ പങ്കെടുക്കുന്ന ശില്പശാല കൊച്ചി കായലോരത്ത് മറൈന്‍ഡ്രൈവില്‍ തുടങ്ങി... |
|
പ്ലാസ്റിക് ദേശീയപതാകയ്ക്കെതിരെ ചിത്രപ്രദര്‍ശനം ബാംഗ്ലൂര്‍: പ്ലാസ്റിക്കില്‍ നിര്‍മിക്കപ്പെടുന്ന ദേശീയപതാക രാജ്യത്തോടു തന്നെയുള്ള അനാദരവാണെന്ന് ചൂണ്ടിക്കാട്ടുന്ന ഒരു കൂട്ടം മലയാളി ചിത്രകാരന്മാര്‍ തങ്ങളുടെ സന്ദേശം ചിത്രപ്രദര്‍ശനത്തിലൂടെ ജനങ്ങളിലേക്ക് പകരാനൊരുങ്ങുന്നു... |
|
നോബല്‍: നെയ്പോളും റുഷ്ദിയും പരിഗണനയില്‍ സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ സമ്മാനത്തിന് പരിഗണിക്കുന്നവരില്‍ ഇന്ത്യയില്‍ ജനിച്ച് വിദേശത്ത് താമസിക്കുന്ന രണ്ട് എഴുത്തുകാരും പെടുന്നു. വി.എസ്. നെയ്പോളും സല്‍മാന്‍ റുഷ്ദിയുമാണ് ജഡ്ജിംഗ് കമ്മിറ്റിയുടെ അവസാന ലിസ്റിലുള്ളത്... |
|
25242322212019181716151413121110987654321