clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
കേരളവാര്‍ത്ത Square ഇന്ത്യ Square ലോകം Square വാണിജ്യം Square കായികം
 മലയാളം » കല,സംസ്കാരം » പൂര്‍ണവാര്‍ത്ത

വയലാര്‍ അവാര്‍ഡ് എം വി ദേവന്
  
RSS ന്യൂസ്‌ ലെറ്റര്‍ കിട്ടാന്‍ thatsMalayalam Bookmarks thatsMalayalam RSS feed thatsMalayalam iGoogle gadgets FREE SMS Alerts

വയലാര്‍ അവാര്‍ഡ് എം വി ദേവന്
തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് ശില്‍പിയും ചിത്രകാരനും എഴുത്തുകാരനുമായ എം വി ദേവന് സമ്മാനിക്കും...

Preethi Nairലണ്ടനിലെ ജനപ്രിയഎഴുത്തുകാരിയായി പ്രീതിനായര്‍
പ്രീതിനായര്‍ എന്ന മലയാളി ഇന്ന് ലണ്ടനിലെ സാഹിത്യപ്രേമികള്‍ക്കിടയില്‍ അറിയപ്പെടുന്നത് അവിടെ ചൂടപ്പം പോലെ വിറ്റഴിക്കപ്പെടുന്ന നോവലിന്റെ കര്‍ത്താവ് എന്ന നിലയിലാണ്...

Pankaj Mishraബുക്കര്‍ പ്രൈസിന് പങ്കജ്മിശ്രയും അഖില്‍ ശര്‍മയും
ഈ വര്‍ഷത്തെ ബുക്ക് പ്രൈസിന് പരിഗണിക്കുന്ന കൃതികളില്‍ രണ്ട് ഇന്ത്യന്‍ എഴുത്തുകാരുടെ പുസ്തകങ്ങളും. പങ്കജ് മിശ്രയുടെ 'ദി റൊമാന്റിക്സും' അഖില്‍ ശര്‍മയുടെ 'ആന്‍ ഒബീഡിയന്റ് ഫാദറു'മാണ് ബുക്കര്‍ പ്രൈസിന് പരിഗണിക്കുന്ന കൃതികളില്‍ പെടുന്നത്...

'കലാദര്‍പ്പണം' അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
കൊച്ചി: കലാരംഗത്തെ മികച്ച സംഭാവനകള്‍ക്ക് 'കലാദര്‍പ്പണം' ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു...

82-ലും തളരാതെ ദക്ഷിണാമൂര്‍ത്തി പാടുന്നു
വയസ്സ് എണ്‍പത്തിരണ്ടായിട്ടും ദക്ഷിണാമൂര്‍ത്തി സ്വാമിക്ക് ക്ഷീണമില്ല. സ്വാമിയുടെ സ്വരത്തിന് തളര്‍ച്ചയൊട്ടുമില്ല. രാഗങ്ങളുടെ വളവുതിരിവുകള്‍ ഈ മനസ്സിലിപ്പോഴും എളുപ്പം തെളിയുന്നു...

Paul Zakariyaസക്കറിയ യാത്രാവിവരണമെഴുതുന്നു
കഥാകൃത്തും സാമൂഹ്യവിമര്‍ശകനുമായ സക്കറിയ യാത്രാവിവരണം എഴുതാനൊരുങ്ങുന്നു. ആഫ്രിക്കയിലും മധ്യപൗരസ്ത്യദേശങ്ങളിലും സഞ്ചരിച്ചാണ് യാത്രാവിവരണം എഴുതുകയെന്ന് സക്കറിയ പറഞ്ഞു...

emblemസംഗീതം സമാധാനത്തിന്
സംഗീതകലയുടെ പ്രാധാന്യം സമൂഹത്തിന് മനസ്സിലാക്കിക്കൊടുക്കാന്‍ ഒക്ടോബര്‍ ഒന്ന് ലോകം അന്താരാഷ്ട്ര സംഗീതദിനമായി ആചരിക്കുന്നു...

ലതാമങ്കേഷ്കര്‍ അവാര്‍ഡ് അനില്‍ ബിശ്വാസിന്
ഈ വര്‍ഷത്തെ ലതാമങ്കേഷ്കര്‍ അവാര്‍ഡ് സംഗീത സംവിധായകനായ അനില്‍ ബിശ്വാസിന്. ഒരു ലക്ഷം രൂപയും കീര്‍ത്തിഫലകവുമാണ് അനില്‍ ബിശ്വാസിന് ലഭിക്കുക...

Kathakaliതിരുവനന്തപുരത്ത് കേരളനാട്യോത്സവം
കഥകളി കലാകാരന്മാരുടെ നടനമികവിന് വേദിയാവുന്ന കേരള നാട്യോത്സവം സപ്തംബര്‍ 30 ശനിയാഴ്ച തിരുവനന്തപുരത്ത് ആരംഭിക്കും. ഒക്ടോബര്‍ ആറ് വരെയാണ് നാട്യോത്സവം...

Vajpayeeവാജ്പേയി കവിതക്ക് ചിത്രാവിഷ്കാരം
പ്രധാനമന്ത്രി വാജ്പേയിയുടെ കവിതകള്‍ക്ക് ചിത്രാവിഷ്കാരം. 15 ചിത്രകാരികളാണ് വാജ്പേയിയുടെ കവിതകളെ നിറങ്ങളില്‍ പകര്‍ത്തിയത്...

പ്രവാസികളുടെ സര്‍ഗ്ഗാത്മകതയെപ്പറ്റി ഒരു സംവാദം
പ്രവാസിയായി ജീവിക്കുന്ന ഒരു മലയാളിക്ക് അനുഭവങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ല. പക്ഷെ അവരില്‍ എത്രപേര്‍ എഴുത്തുകാരായി മാറുന്നുണ്ട്?

Fereenaകര്‍ണ്ണാടകസംഗീതത്തിന് മതമില്ലെന്ന് ഫെറീന
കോഴിക്കോട്ടുകാരി ഫെറീന ഇപ്പോള്‍ മലയാളപത്രങ്ങളില്‍ ഒരുവാര്‍ത്തയാണ്. ഈ പതിനാറുകാരിയായ മുസ്ലിം പെണ്‍കുട്ടി കര്‍ണ്ണാടകസംഗീതത്തിലെ കീര്‍ത്തനങ്ങള്‍ ആലപിക്കുന്നു എന്നത് കേരളത്തിന് പുതുമയായിരുന്നു...

Next25242322212019181716151413121110987654321Next




 പ്രതികരണങ്ങള്‍
[ പ്രതികരണം പതിയ്ക്കൂ ]


ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

ട്വന്റി 20 മോഹന്‍ലാല്‍ ചിത്രമായ കുരുക്ഷേത"
ട്വന്റി2
ഒന്നും ച
അറിയില്&
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Post Free Classifieds      Online Shopping & Auctions      Jobs      Explore India