clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
കേരളവാര്‍ത്ത Square ഇന്ത്യ Square ലോകം Square വാണിജ്യം Square കായികം
 മലയാളം » കല,സംസ്കാരം » പൂര്‍ണവാര്‍ത്ത

എം.ടിക്ക് എന്‍.വി പുരസ്കാരം
  
RSS ന്യൂസ്‌ ലെറ്റര്‍ കിട്ടാന്‍ thatsMalayalam Bookmarks thatsMalayalam RSS feed thatsMalayalam iGoogle gadgets FREE SMS Alerts

MT Vasudevannairഎം.ടിക്ക് എന്‍.വി പുരസ്കാരം
എന്‍.വി. കൃഷ്ണവാരിയര്‍ സ്മാരകട്രസ്റ് ഏര്‍പ്പെടുത്തിയ എന്‍.വി സാഹിത്യപുരസ്കാരം എം.ടി. വാസുദേവന്‍നായര്‍ക്ക്. 'ഷെര്‍ലക്' എന്ന കഥാസമാഹാമാണ് എം.ടിയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്...

subhashchandra10 കോടിയുടെ സമ്മാനവുമായി സീ ടിവി
സ്റാര്‍ ടിവിയുടെ 'കോന്‍ ബനേഗാ കരോട്പതി' യെ നേരിടാന്‍ സീടിവി തയ്യാറെടുക്കുന്നു.ഓരോ എപ്പിസോഡിലും 10 കോടി രൂപയുടെ സമ്മാനം നല്‍കുന്ന പരിപാടിയുമായാണ് സീ ടിവിരംഗത്തെത്തിയിട്ടുള്ളത്.

Umbaiമെഹ്ബൂബിന്റെ ഗാനങ്ങള്‍ക്ക് പുനര്‍ജനി
മെഹ്ബൂബിന്റെ അനശ്വരഗാനങ്ങള്‍ പ്രിയശിഷ്യന്‍ ഉമ്പായിയുടെ സ്വരത്തില്‍ പുനര്‍ജനിക്കുന്നു. കൊച്ചിയുടെ പഴയകാല ഗായകന്റെ പാട്ടുകള്‍ ആലപിച്ച് മെഹ്ബൂബിന്റെ ഓര്‍മകളെ വീണ്ടും ഉണര്‍ത്തുകയാണ് ഉമ്പായി.

danceനൃത്തവും ഒരു ചികിത്സാരീതി
ദില്ലി: നിത്യജീവിതത്തിലെ പ്രശ്നങ്ങളുണ്ടാക്കുന്ന മനസിന്റെ പിരിമുറുക്കങ്ങളെ അയച്ച് സമ്പൂര്‍ണ ആരോഗ്യത്തിലെത്താന്‍ എന്തു മരുന്നാണ് മനുഷ്യന്‍ തേടേണ്ടത്?

amithabh bachchanബച്ചന്‍ ചെറിയ സ്ക്രീനും കീഴടക്കുന്നു
ബിഗ് സ്ക്രീനിലെ എക്കാലത്തെയും വലിയ സൂപ്പര്‍ താരങ്ങളിലൊരാളായ അമിതാബ് ബച്ചന്‍ മിനി സ്ക്രീനും കീഴടക്കുന്നു.

A R Rahmanറഹ്മാന്‍ ഹോളിവുഡിന്‍െറ പാതയില്‍
പുതിയ സംഗീതതരംഗം കൊണ്ട് ഇന്ത്യയാകെ കീഴടക്കിയ ഏ.ആര്‍.റഹ്മാനു മുന്നില്‍ ഇനി ഒരു വെല്ലുവിളി മാത്രമേയുള്ളൂ.-അത് ഹോളിവുഡാണ്.

MG Sreekumarസംസ്ഥാന അവാര്‍ഡില്‍ പക്ഷഭേദം: ശ്രീകുമാര്‍
രണ്ടാം തവണയും ദേശീയ അവാര്‍ഡ് എം.ജി.ശ്രീകുമാറിനെ തേടിയെത്തിയിരിക്കുന്നു. 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും'എന്ന ചിത്രത്തിലെ 'ചാന്തുപൊട്ടും..... ' എന്ന ഗാനത്തിനാണ് ഇത്തവണത്തെ അവാര്‍ഡ്.

Daler Mehnthiമെലഡിയുമായി ദലര്‍ മെഹന്തി
ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം ദലര്‍ മെഹന്തി വീണ്ടുമെത്തുന്നു. 'ഏക് ദന' എന്ന തന്റെ പുതിയ ആല്‍ബവുമായാണ് മെഹന്തിയുടെ വരവ്.ഇക്കുറി മെഹന്തി വെറും ഗായകന്‍ മാത്രമല്ല;ഗാനരചയിതാവ് കൂടിയാണ്...

tera jadoo chal gayaഇന്ത്യന്‍ സിനിമകള്‍ക്ക് കുവൈറ്റില്‍ പ്രിയമേറുന്നു
ഇന്ത്യന്‍ സിനിമകള്‍ക്ക് കുവൈത്തില്‍ പ്രിയം വര്‍ദ്ധിക്കുന്നു. അറേബ്യന്‍, ഇംഗ്ലീഷ് സിനിമകള്‍ക്ക് കടുത്ത മത്സരമാണ് ഇന്ത്യന്‍ സിനിമകളില്‍ നിന്ന് നേരിടേണ്ടി വരുന്നത്...

വിദേശമലയാളികളുടെ ജീവിതവുമായ് ഗാനപരമ്പര
തിരുവനന്തപുരം: വിദേശമലയാളികളുടെ ജീവിതപശ്ചാത്തലത്തില്‍ ഒരുക്കുന്ന ഗാനപരമ്പര ദൂരദര്‍ശന്‍ മലയാളം ഉപഗ്രഹ ചാനലില്‍ സംപ്രേഷണം ചെയ്യും. 'അകലങ്ങളില്‍' എന്ന് പേരിട്ടിരിക്കുന്ന പരിപാടി ഓണത്തിനു മുമ്പായി സംപ്രേഷണം ആരംഭിക്കും...

Mohammed Rafiഈ ഗാനം നിലച്ചിട്ട് ഇരുപതു വര്‍ഷമാകുന്നു...
ബഹാരോം ഫൂല്‍ ബര്‍സാവോ...മേരാ മെഹബൂബ് ആയാ ഹേ...മായാത്ത വിഷാദത്തിന്‍െറ നിറം പകര്‍ന്ന ഈ ഗാനം ഇന്നും മെലഡിയെ സ്നേഹിക്കുന്നവരുടെ മനസ്സിലുണ്ട്...

Ayyappapanickerഅയ്യപ്പപ്പണിക്കര്‍ക്ക് എഴുപത്
തീക്ഷണമായ ആക്ഷേപഹാസ്യ കവിതകളിലൂടെ സാഹിത്യലോകത്ത് തന്റേതായ സ്ഥാനം നേടിയ ഡോ.കെ.അയ്യപ്പപ്പണിക്കര്‍ ജീവിതത്തിലെ ഏഴ് ദശാബ്ദങ്ങള്‍ പൂര്‍ത്തിയാക്കി...

Naziahassanപാകിസ്ഥാനില്‍ നിന്നെത്തിയ പ്രേമഗാനം
'ഖുര്‍ബാനി'യിലെ ''ആപ് ജൈസ കോയി മേരി.....'' 80 കളുടെ തുടക്കത്തില്‍ ഇന്ത്യ മുഴുവന്‍ നിറഞ്ഞുനിന്ന പ്രേമഗാനം. പാകിസ്ഥാന്‍കാരിയായ നസിയ ഹസന്‍ എന്ന 16 കാരിയുടെ ശബ്ദം ഇന്ത്യയിലെ യുവാക്കളുടെ സിരകളില്‍ പടര്‍ത്തിയത് ഈ ഗാനമാണ്...

Next25242322212019181716151413121110987654321Next




 പ്രതികരണങ്ങള്‍
[ പ്രതികരണം പതിയ്ക്കൂ ]


ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

ട്വന്റി 20 മോഹന്‍ലാല്‍ ചിത്രമായ കുരുക്ഷേത"
ട്വന്റി2
ഒന്നും ച
അറിയില്&
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Post Free Classifieds      Online Shopping & Auctions      Jobs      Explore India