കവി അയ്യപ്പനെ കുറിച്ച് ഡോക്യുമെന്ററി കവി എ.അയ്യപ്പനെ കുറിച്ച് വടകര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒഡേസ ജോണ്‍ എബ്രഹാം ട്രസ്റ് ഡോക്യുമെന്ററി ഒരുക്കി...
കൂടിയാട്ടത്തിന് യുനെസ്കോ അംഗീകാരം നശിച്ചുകൊണ്ടിരിക്കുന്ന കലാരൂപങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കൂടിയാട്ടത്തിന് യുനെസ്കോ അംഗീകാരം നല്‍കി. ആദ്യമായാണ് ഒരു പ്രാദേശിക കലാരൂപത്തിന് യുനെസ്കോ അംഗീകാരം നല്‍കുന്നത്...
ഓമനാ ഗംഗാധരന്റെ പുതിയ പുസ്തകം പുറത്തിറക്കി ചങ്ങനാശേരി: ബ്രിട്ടനില്‍ താമസമാക്കിയ പ്രവാസി എഴുത്തുകാരി ഡോ.ഓമനാ ഗംഗാധരന്റെ പുതിയ ഇംഗ്ലീഷ് പുസ്തകം കേരളത്തില്‍ പുറത്തിറക്കി...
സാംസ്കാരികനായകരെ കൈയൊഴിഞ്ഞപ്പോള്‍.... മൂന്ന് എഴുത്തുകാരും ഒരു ചലച്ചിത്രസംവിധായകനും നിയമസഭയിലേക്ക് മത്സരിക്കാന്‍ രംഗത്തുണ്ടായിരുന്നെങ്കിലും നാല് പേര്‍ക്കും ജനവിധിയില്‍ വിജയിക്കാനായില്ല....
കമുകറ അവാര്‍ഡ് പി.സുശീലയ്ക്ക് തിരുവനന്തപുരം: മികച്ച സംഗീതജ്ഞര്‍ക്കായി കമുകറ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ അഞ്ചാമത് കമുകറ അവാര്‍ഡിന് പ്രശസ്ത പിന്നണി ഗായിക പി.സുശീല അര്‍ഹയായി...
എന്‍വി സാഹിത്യവേദി അവാര്‍ഡ് പ്രഖ്യാപിച്ചു തിരുവനന്തപുരം: എന്‍.വി. സാഹിത്യവേദിയുടെ ഇക്കൊല്ലത്തെ പുരസ്കാരത്തിന് ബി. വേണുഗോപാലിന്റെ 'ഇവിടെ ദര്‍ശനം പൂര്‍ണ്ണം' എന്ന കൃതി അര്‍ഹമായി...
'ടിആര്‍ കഥകള്‍' പ്രകാശനം ചെയ്തു കൊച്ചി: ആവിഷ്കാരത്തിന്റെ പുതുപഥങ്ങളിലൂടെ ഒറ്റയാനായി സഞ്ചരിച്ച ടിആറിന്റെ സമാഹരിക്കപ്പെടാത്തതും അപ്രകാശിതവുമായ കഥകള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചു...
അഭിപ്രായം മാറ്റുന്നതില്‍ തെറ്റില്ല: എം.എന്‍.വിജയന്‍ തിരുവനന്തപുരം: നാടിന്റെ നന്മക്കുവേണ്ടി അഭിപ്രായങ്ങള്‍ മാറ്റിപ്പറയുന്നതില്‍ തെറ്റില്ലെന്ന് എം.എന്‍.വിജയന്‍. ലോകത്തെ അറിയാന്‍ വ്യഗ്രതയുള്ളവന് അഭിപ്രായമാറ്റമുണ്ടാകും...
ചിക്കാഗോയില്‍ ചെമ്പൈ സ്മാരകം ചിക്കാഗോയില്‍ ചെമ്പൈ സ്മാരകമായി സംഗീത അക്കാദമി ഉയരുന്നു. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യനായ ജയനാണ് ഗുരുകുലം അക്കാദമി ചിക്കാഗോയില്‍ സ്ഥാപിക്കാനൊരുങ്ങുന്നത്...
മറ്റൊരു പടയണിക്കാലം തീരുമ്പോള്‍................. മധ്യതിരുവിതാംകൂറില്‍ ഒരു പടയണിക്കാലം കൂടി കഴിയുന്നു. കുംഭം, മീനം, മേടം മാസങ്ങളിലാണ് പടയണികള്‍ നടക്കുക. പലയിടങ്ങളിലായി മെയ് പകുതി വരെ പടയണി അരങ്ങേറുന്നു...
ആദ്യ ക്രോര്‍പതി ദമ്പതികള്‍ സ്റാര്‍ ടിവിയിലെ കോന്‍ ബനേഗാ ക്രോര്‍പതിയില്‍ ആദ്യമായി ദമ്പതികള്‍ ക്രോര്‍പതികളായി. ഹര്‍ഷവര്‍ധന നവാതെക്കു ശേഷം പരിപാടിയില്‍ വിജയിയായി ഒരു കോടി നേടുന്നത് ആദ്യമായാണ്...