clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
കേരളവാര്‍ത്ത Square ഇന്ത്യ Square ലോകം Square വാണിജ്യം Square കായികം
 മലയാളം » കല,സംസ്കാരം » പൂര്‍ണവാര്‍ത്ത

വ്യാസഭാരതം മോഷ്ടിച്ചു: മനോഹരവര്‍മ്മ
  
RSS ന്യൂസ്‌ ലെറ്റര്‍ കിട്ടാന്‍ thatsMalayalam Bookmarks thatsMalayalam RSS feed thatsMalayalam iGoogle gadgets FREE SMS Alerts

വ്യാസഭാരതം മോഷ്ടിച്ചു: മനോഹരവര്‍മ്മ
തിരുവനന്തപുരം: 'വ്യാസഭാരതം കുട്ടികള്‍ക്ക് ' എന്ന തന്റെ ഗ്രന്ഥം സി.വി. കുഞ്ഞിരാമന്‍ നായരുടെ 'വ്യാസഭാരത'ത്തിന്റെ മോഷണമാണെന്ന് സാഹിത്യകാരന്‍ എം.ആര്‍. മനോഹരവര്‍മ്മ...

'ശയിക്കുന്ന ബുദ്ധന്‍' ഇനി ജപ്പാനില്‍
തത്തമംഗലം: ബുദ്ധദേവനെ മാനവികതയുടെ മഹത്സന്ദേശമായി മനസിലേറ്റുന്ന ജപ്പാനിലേക്ക് ബാലചന്ദ്രന്റെ 'ശയിക്കുന്ന ബുദ്ധന്‍' യാത്രയാവുകയാണ്...

ആ നാദം അണഞ്ഞുപോയി.....
സംഗീതത്തിന്റെ ലോകത്തോട് വിട പറഞ്ഞ് ജൂണ്‍ അഞ്ച് ചൊവാഴ്ച നിത്യനിദ്രയിലേക്ക് വിരമിച്ച വയലിനിസ്റ് പി.പി.വൈദ്യനാഥനെ അറിഞ്ഞത് മലയാളികളേക്കാള്‍ പരദേശികളാണ്...

'കല' അവാര്‍ഡ് പെരുമ്പഴ ഗോപാലകൃഷ്ണന്
കുവൈറ്റ്: പ്രസിദ്ധ കാഥികന്‍ വി. സാംബശിവന്റെ ഓര്‍മ്മയ്ക്കായി കേരളാ ആര്‍ട് ലവേഴ്സ് അസോസിയേഷന്‍ ( കല) ഏര്‍പ്പെടുത്തിയ സാംബശിവന്‍ സ്മാരക അവാര്‍ഡ് പെരുമ്പഴ ഗോപാലകൃഷ്ണന്റെ കവിതാസമാഹാരത്തിന്....

G. Sankarakurupകെടാവിളക്കായി ഈ ജന്മശതാബ്ദി
ജിയുടെ കവിതയും ജീവിതവും ഈ ജന്മശതാബ്ദിയും ഒരു കെടാവിളക്കാണെന്നും നമുക്ക് പറയാം.... ..

Mammoottyകൈരളി ചാനല്‍ വില്‍ക്കില്ല്ലെന്ന് മമ്മൂട്ടി
തിരുവനന്തപുരം: കൈരളി ചാനല്‍ വില്‍ക്കാന്‍ പോകുന്നുവെന്ന അഭ്യൂഹം അടിസ്ഥാനരഹിതമാണെന്ന് ചാനല്‍ ചെയര്‍മാനും സിനിമാതാരവുമായ മമ്മൂട്ടി പറഞ്ഞു...

koodiyattamകൂടിയാട്ടത്തിനുള്ള യുനെസ്കോ അംഗീകാരം വിവാദമാകുന്നു
തിരുവനന്തപുരം: നശിച്ചുകൊണ്ടിരിക്കുന്ന കലാരൂപങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കൂടിയാട്ടത്തിന് നല്കിയ യുനെസ്കോ അംഗീകാരം വിവാദമാകുന്നു...

കേരളത്തിന്റെ ചന്തം പകര്‍ത്താന്‍ ഹുസൈന്‍
തിരുവനന്തപുരം: ലോകപ്രശസ്ത ചിത്രകാരന്‍ എം.എഫ്. ഹുസൈന്‍ 'ദൈവത്തിന്റെ സ്വന്തം നാടാ'യ കേരളത്തിന്റെ സൗന്ദര്യം ക്യാന്‍വാസില്‍ പകര്‍ത്താന്‍ എത്തി...

മുട്ടത്തുവര്‍ക്കി അവാര്‍ഡ് എന്‍.പി. മുഹമ്മദിന്
കോഴിക്കോട്: ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള മുട്ടത്തുവര്‍ക്കി അവാര്‍ഡ് നോവലിസ്റ് എന്‍.പി. മുഹമ്മദിന്...

ഒ.എന്‍.വിയ്ക്ക് എഴുപത്
തിരുവനന്തപുരം: കവിതയില്‍ പുതിയൊരു ഭാവുകത്വം സൃഷ്ടിച്ച ഒഎന്‍വി കുറുപ്പിന് എടവത്തിലെ പൂയ്യം നാളില്‍ സപ്തതി...

ഉള്ളൂര്‍ അവാര്‍ഡ് പാലാനാരായണന്‍നായര്‍ക്ക്
തിരുവനന്തപുരം: കവിതയ്ക്കുള്ള ഈ വര്‍ഷത്തെ ഉള്ളൂര്‍ പുരസ്കാരം കവി പാലാ നാരായണന്‍നായര്‍ക്ക്. ..

Tanjore Viswanathanചൈനയില്‍ ആദ്യമായി കര്‍ണാടകസംഗീതക്കച്ചേരി
ബീജിംഗ്: പ്രശസ്ത ഓടക്കുഴല്‍ വാദകന്‍ തഞ്ചാവൂര്‍ വിശ്വനാഥന്‍ ചൈനയില്‍ കര്‍ണാടകസംഗീതക്കച്ചേരി അവതരിപ്പിച്ചു.ഇതാദ്യമായാണ് ചൈനയില്‍ ഒരു കര്‍ണാടകസംഗീതക്കച്ചേരി നടക്കുന്നത്. ..

Amitab Bachanജൂനിയര്‍ ക്രോര്‍പതിയും വന്‍വിജയം
തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ അമിതാഭ് ബച്ചന്‍ വന്‍വിജയമാക്കിയ സ്റാര്‍ പ്ലസിലെ 'കോന്‍ ബനേഗാ ക്രോര്‍പതി'യുടെ ജൂനിയര്‍ പതിപ്പും പ്രേക്ഷകരെ ഏറെ ആകര്‍ഷിക്കുന്നു...

Next25242322212019181716151413121110987654321Next




 പ്രതികരണങ്ങള്‍
[ പ്രതികരണം പതിയ്ക്കൂ ]


ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

ട്വന്റി 20 മോഹന്‍ലാല്‍ ചിത്രമായ കുരുക്ഷേത"
ട്വന്റി2
ഒന്നും ച
അറിയില്&
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Post Free Classifieds      Online Shopping & Auctions      Jobs      Explore India