clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
കേരളവാര്‍ത്ത Square ഇന്ത്യ Square ലോകം Square വാണിജ്യം Square കായികം
 മലയാളം » കല,സംസ്കാരം » പൂര്‍ണവാര്‍ത്ത

ഡിസ്കവറി ചാനലില്‍ മലയാളി യുവതിയും
  
RSS ന്യൂസ്‌ ലെറ്റര്‍ കിട്ടാന്‍ thatsMalayalam Bookmarks thatsMalayalam RSS feed thatsMalayalam iGoogle gadgets FREE SMS Alerts

ഡിസ്കവറി ചാനലില്‍ മലയാളി യുവതിയും
തിരുവനന്തപുരം: ലോക ജന്മദിനത്തിന് ഡിസ്കവറി ചാനല്‍ അവതരിപ്പിക്കുന്ന പരിപാടിയില്‍ മലയാളി യുവതിയും...

സംഗീതലോകത്തില്‍ അമാവാസി വേദന മറക്കുന്നു
തിരുവനന്തപുരം: കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിന് ഇരയായി കൈ നഷ്ടപ്പെട്ട അമാവാസി എന്ന ബാലന്‍ കലയുടെ ധന്യലോകത്ത് തന്റെ പ്രതിഭ തെളിയിക്കുന്നു...

ഏഷ്യാനെറ്റ് ഗ്ലോബല്‍ വെള്ളിയാഴ്ച മുതല്‍
തിരുവനന്തപുരം: ഏഷ്യാനെറ്റിന്റെ രണ്ടാമത്തെ ചാനലായി 'ഏഷ്യാനെറ്റ് ഗ്ലോബല്‍' ജൂലായ് ആറ് വെള്ളിയാഴ്ച സംപ്രേഷണം ചെയ്തുതുടങ്ങും...

ടിവി പരിപാടികളെ തരം തിരിക്കുന്നു
ദില്ലി: വിദേശചാനലുകളുടെ മാതൃകയില്‍ ഇന്ത്യന്‍ ടെലിവിഷന്‍ പരിപാടികളെ ഉള്ളടക്കമനുസരിച്ച് തരം തിരിക്കുന്നു...

ബഷീര്‍ പുരസ്കാരം നമ്പൂതിരിയ്ക്ക്
കോഴിക്കോട്: 'പ്രവാസി'യുടെ ഊ വര്‍ഷത്തെ ബഷീര്‍ പുരസ്കാരം ആര്‍ട്ടിസ്റ് നമ്പൂതിരി അര്‍ഹനായി. ..

Reenaപ്രകൃതിയുടെ സൂക്ഷ്മാവിഷ്കാരങ്ങള്‍
ഫോട്ടോഗ്രാഫിയിലെ വിശദാംശങ്ങളോടടുത്ത് നില്‍ക്കുന്ന സൂക്ഷ്മതയോടെയാണ് റീന മേരി തോമസ് ചിത്രം വരയ്ക്കുന്നത്...

ആദ്യ ജൂനിയര്‍ കോടിപതിയായി രവി മോഹന്‍
മുംബൈ: സ്റാര്‍ ടിവിയുടെ 'കോന്‍ ബനേഗാ ജൂനിയര്‍ കരോട്പതി' പരിപാടിയിലെ ആദ്യ കോടിപതി പിറന്നു. വിശാഖപട്ടണം സ്വദേശി രവിമോഹന്‍ സൈനി...

ദൂരദര്‍ശനില്‍ വിദ്യാഭ്യാസപരിപാടികള്‍ നിര്‍ത്തുന്നു
ദില്ലി: ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്തുവരുന്ന വിദ്യാഭ്യാസപരിപാടികള്‍ നിര്‍ത്തലാക്കാനാരൊങ്ങുന്നു...

Devarajanറീമിക്സിനെതിരെ ഗാനരചയിതാക്കള്‍ രംഗത്ത്
താന്‍ സംഗീത സംവിധാനം ചെയ്ത ഗാനങ്ങളുടെ റീമിക്സ് കാസറ്റുകള്‍ വിപണിയിലിറക്കിയ കമ്പനികള്‍ക്കെതിരെ സംഗീത സംവിധായകന്‍ ജി.ദേവരാജന്‍ കോടതിയില്‍ കേസ് നല്‍കിയിരിക്കുകയാണ്...

കൈരളി നല്‍കുന്ന പാഠം
മൂന്നാമതായി രംഗത്തെത്തിയ 'കൈരളി' ചാനലിന്റെ ''ദുര്‍ഗതി'' പുതുതായി രംഗത്തെത്താന്‍ പോവുന്ന ചാനലുകളെ ഇരുത്തി ചിന്തിപ്പിക്കുമെന്ന് തീര്‍ച്ച...

പല്ലാവൂര്‍ മണിയന്‍ മാരാര്‍ അന്തരിച്ചു
തൃശൂര്‍: പഞ്ചവാദ്യവിദഗ്ധന്‍ പല്ലാവൂര്‍ മണിയന്‍ മാരാര്‍ അന്തരിച്ചു...

ബേബിജോണ്‍ മിനി സ്ക്രീനിലേക്ക്
ചവറ: കരിമണലിന്റെ നാടായ ചവറയുടെ സ്വന്തം രാഷ്ട്രീയനായകന്‍ ബേബിജോണിന്റെ കഥ മിനിസ്ക്രീനിലേക്ക്. ..

ചങ്ങമ്പുഴ പുരസ്കാരദാനം എം.പി.അപ്പന്റെ വീട്ടില്‍ വെച്ച്
ചങ്ങമ്പുഴ പുരസ്കാരം കവി എം.പി.അപ്പന് വീട്ടില്‍ വെച്ച് നല്‍കും. ജൂണ്‍ 17 ഞായറാഴ്ച രാവിലെ 11ന് കവിയുടെ വീട്ടില്‍ വെച്ച് നടക്കുന്ന ചടങ്ങിലാണ് അവാര്‍ഡ് നല്‍കുന്നത്...

ജാലവിദ്യാരഹസ്യങ്ങളുടെ പേടകം
25 വര്‍ഷത്തിനിയില്‍ ഹൃദിസ്ഥമാക്കിയ അപൂര്‍വമായ 15 ജാലവിദ്യാരഹസ്യങ്ങള്‍ അടങ്ങിയ പേടകം വരുംതലമുറയ്ക്കായി...

Vaikkam Muhammed Basheerബഷീറും വിജയനും മികച്ച മലയാളി എഴുത്തുകാരെന്ന് മാക്മില്ലന്‍
കഴിഞ്ഞ രണ്ട് നൂറ്റാണ്ടില്‍ മലയാളത്തിലുണ്ടായ വലിയ എഴുത്തുകാര്‍ വൈക്കം മുഹമ്മദ് ബഷീറും ഒ.വി.വിജയനുമാണെന്ന് ലോകപ്രശസ്ത പുസ്തകപ്രസിദ്ധീകരണക്കാരായ മാക്മില്ലന്‍...

ovvijayanകേശവന്‍ നായര്‍ പുരസ്കാരം ഒ.വി. വിജയന്
തൃശൂര്‍: സാഹിത്യത്തിനുള്ള വി.എ. കേശവന്‍ നായര്‍ സ്മാരക പുരസ്കാരം ഒ.വി. വിജയന്. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങിയതാണ് അവാര്‍ഡ്...

Next25242322212019181716151413121110987654321Next




 പ്രതികരണങ്ങള്‍
[ പ്രതികരണം പതിയ്ക്കൂ ]


ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

ട്വന്റി 20 മോഹന്‍ലാല്‍ ചിത്രമായ കുരുക്ഷേത"
ട്വന്റി2
ഒന്നും ച
അറിയില്&
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Post Free Classifieds      Online Shopping & Auctions      Jobs      Explore India