ബാലാമണിയമ്മയ്ക്ക് 92ാം ജന്മദിനം നാലപ്പാട് എന്ന സാഹിത്യത്തറവാട്ടിലെ ഈ അമ്മയ്ക്ക് -കവയിത്രി ബാലാമണിയമ്മയ്ക്ക് - 92ാം ജന്മദിനമായി...
മുത്തഛന്റെ വഴിയേ നിശബ്ദമായി രാജ്നായര്‍ ആലപ്പുഴ: മുത്തഛന്‍ പകര്‍ന്ന വെളിച്ചം തന്റെ മനസിലുണ്ടെന്ന തോന്നല്‍ രാജിലുണ്ട്. മലയാള സാഹിത്യത്തിന് പുറംനാടുകളില്‍ മേല്‍വിലാസം നേടിക്കൊടുത്ത മുത്തഛന്റെ വഴിയെ തന്നെയാണ് കൊച്ചുമകനും...
അധ്യാത്മരാമായണം പഴയ ലിപിയില്‍ കോട്ടയം: പഴയ ലിപിയിലുള്ള അധ്യാത്മരാമായണം ഡിസി ബുക്സ് പുറത്തിറക്കി. വലിയ അക്ഷരത്തില്‍ പരമ്പരാഗതമായ രീതിയിലാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്...
ഫിലിം ഇന്‍സ്റിറ്റ്യൂട്ടുമായി കലാഭവന്‍ കൊച്ചി: സംഗീതത്തിലൂടെയും മിമിക്രി ഗ്രൂപ്പിലൂടെയും മലയാളികളുടെ മനസ്സില്‍ വേരൂന്നിയ കൊച്ചിന്‍ കലാഭവന്‍ ഫിലിം ഇന്‍സ്റിട്യൂട്ട് ആരംഭിക്കുന്നു...
'കലാമണ്ഡലത്തെ ഡീംഡ് സര്‍വകലാശാലയാക്കണം' തിരുവനന്തപുരം: കേരള കലാമണ്ഡലത്തെ ഡീംഡ് സര്‍വകലാശാലയായി ഉയര്‍ത്തണമെന്ന് സാംസ്കാരികമന്ത്രി ജി. കാര്‍ത്തികേയന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു...
'ഭാര്‍ഗവീ നിലയം' വിവാദക്കുരുക്കില്‍ സാധാരണ വാക്കുകള്‍ കൂട്ടിക്കലര്‍ത്തി അതിശയിപ്പിക്കുന്ന ആശയപ്രപഞ്ചം സൃഷ്ടിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഭാര്‍ഗവീനിലയം ' എന്ന വാക്ക് വിവാദമാകുന്നു...
24 മണിക്കൂര്‍ വാര്‍ത്തയുമായി ഏഷ്യാനെറ്റ് ഗ്ലോബല്‍ തിരുവനന്തപുരം: 24 മണിക്കൂര്‍ നേരവും വാര്‍ത്തകളെത്തിക്കുന്ന ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷന്‍സിന്റെ വാര്‍ത്താചാനലായ ഏഷ്യാനെറ്റ് ഗ്ലോബല്‍ സംപ്രേഷണം തുടങ്ങി...