clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
കേരളവാര്‍ത്ത Square ഇന്ത്യ Square ലോകം Square വാണിജ്യം Square കായികം
 മലയാളം » കല,സംസ്കാരം » പൂര്‍ണവാര്‍ത്ത

'ജീവന്‍ ടിവി ഉടന്‍ സംപ്രേഷണം തുടങ്ങും'
  
RSS ന്യൂസ്‌ ലെറ്റര്‍ കിട്ടാന്‍ thatsMalayalam Bookmarks thatsMalayalam RSS feed thatsMalayalam iGoogle gadgets FREE SMS Alerts

'ജീവന്‍ ടിവി ഉടന്‍ സംപ്രേഷണം തുടങ്ങും'
തൃശൂര്‍: ജീവന്‍ ടിവി ഉടന്‍ തന്നെ സംപ്രേഷണം ആരംഭിക്കുമെന്ന് ജീവന്‍ ടിവിയുടെ ചെയര്‍മാന്‍ തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി പറഞ്ഞു...

'രാഷ്ട്രീയത്തില്‍ നിന്നും അക്കാദമിയെ മോചിപ്പിക്കും'
കോഴിക്കോട്: കക്ഷിരാഷ്ട്രീയത്തിന്റെ പിടിയില്‍ നിന്നും സാഹിത്യഅക്കാദമിയെ മോചിപ്പിക്കുമെന്ന് കേരളാ സാഹിത്യ അക്കാദമി ചെയര്‍മാനായി ചുമതലയേറ്റ നോവലിസ്റ് എന്‍.പി. മുഹമ്മദ് പറഞ്ഞു...

മാത്തന്‍തരകന്‍ അവാര്‍ഡ് പ്രഖ്യാപിച്ചു
കോട്ടയം: ഈ വര്‍ഷത്തെ മഹാകവി പുത്തന്‍കാവ് മാത്തന്‍തരകന്‍ അവാര്‍ഡിന് ചെറിയാന്‍ പാലത്തറയും തേക്കിനാട് ജോസഫും അര്‍ഹരായി...

എം ടി കലാമണ്ഡലം ചെയര്‍മാന്‍
തിരുവനന്തപുരം: എം.ടി വാസുദേവന്‍നായരെ കലാമണ്ഡലം ചെയര്‍മാനായായി നിയമിച്ചു. ആഗസ്ത് 14 ചൊവാഴ്ച സാംസ്കാരികമന്ത്രി ജി.കാര്‍ത്തികേയനാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്...

മാക്ബത്ത്: കാലാതീതമായ സര്‍ഗാവിഷ്കാരം
മനുഷ്യന്റെ ദുരാഗ്രഹങ്ങളുടെയും അധികാരവാഞ്ചയുടെയും കറുത്ത മുഖങ്ങളുടെ സര്‍ഗാത്മാവിഷ്കാരമായ 'മാക്ബത്ത്' കാലത്തിന്റെ അതിരുകളെ അതിജീവിക്കുന്ന, എക്കാലത്തെയും ആസ്വാദകനെ അഭിസംബോധന ചെയ്യുന്ന നാടകമാണ്...

'സംഘമിത്ര' ചിത്രപ്രദര്‍ശനം ശ്രദ്ധേയമായി
തിരുവനന്തപുരം: ചിത്രകാരന്മാര്‍ക്ക് ചിത്രപ്രദര്‍ശനത്തിലൂടെ അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട 'സംഘമിത്ര' സംഘടിപ്പിച്ച ചിത്രപ്രദര്‍ശനം കലാസ്വാദകര്‍ക്ക് ഹൃദ്യമായ അനുഭവമായി...

വേദനിക്കുന്ന മനസുകളെ അറിഞ്ഞ ഹുസൈന്‍
അങ്കമാലി: വേദനിക്കുന്ന മനുഷ്യര്‍ക്ക് ആശ്വാസമാകാനുള്ള പുതിയ സംരംഭത്തിന് തുടക്കമിടാന്‍ ലോകപ്രശസ്ത ചിത്രകാരന്‍ എം.എഫ്.ഹുസൈനെത്തി...

ഒരു പ്രവാസിയുടെ കേരളക്കാഴ്ചകള്‍
ദില്ലി: പതിനഞ്ചാം വയസില്‍ തന്റെ 'ഐഡന്റിറ്റി' തെളിയിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തോട് യാത്ര പറഞ്ഞ ഒരു ചിത്രകാരന്റെ കേരളക്കാഴ്ചകളാണ് 'കേരളത്തിലൂടെയുള്ള യാത്ര' എന്ന പ്രദര്‍ശനത്തില്‍...

ഇടപ്പള്ളിയുടെ ജീവിതകഥ നാടകവേദിയില്‍
തിരുവനന്തപുരം: ഹൃദയം നൊന്ത് കവിത പാടി പ്രേമത്തിനായി മരണത്തെ പുല്‍കിയ ഇടപ്പള്ളി രാഘവന്‍പിള്ളയുടെ ജീവിത കഥ നാടകവേദിയില്‍...

ലക്കി ഗേള്‍സിന്റെ ആല്‍ബം 'ധിംധിന്ന ധിംധിന്ന'
തിരുവനന്തപുരം: 'ലക്കി ഗേള്‍സ്' ഗായികമാരുടെ പ്രഥമ സംഗീത ആല്‍ബം ആഗസ്ത് എട്ട് ശനിയാഴ്ച പുറത്തിറക്കും...

OV vijayanകേശവന്‍ നായര്‍ അവാര്‍ഡ് വിജയന് സമ്മാനിച്ചു
തിരുവനന്തപുരം: വി.എ. കേശവന്‍ നായര്‍ സ്മാരക അവാര്‍ഡ് ഒ.വി.വിജയന് സമ്മാനിച്ചു...

കേശവദേവിനെ കുറിച്ച് വെബ്സൈറ്റ്
തിരുവനന്തപുരം: സമൂഹത്തിലെ അനീതിക്കെതിരെ എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയും പ്രവര്‍ത്തിച്ചയാളായിരുന്നു അന്തരിച്ച പ്രശസ്ത സാഹിത്യകാരന്‍ പി. കേശവദേവെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി...

പത്മനാഭപുരം കൊട്ടാരത്തില്‍ പുതിയ മ്യൂസിയം
തിരുവനന്തപുരം: പത്മനാഭപുരം കൊട്ടാരത്തില്‍ പുരാവസ്തുക്കളുടെ പ്രദര്‍ശനത്തിനായി പുതിയൊരു മ്യൂസിയം തയാറാകുന്നു...

ജ്ഞാനപീഠം ഇന്ദിരാഗോസ്വാമിക്ക്
ദില്ലി: കഴിഞ്ഞ വര്‍ഷത്തെ ജ്ഞാനപീഠം പുരസ്കാരം അസം എഴുത്തുകാരി ഇന്ദിരാഗോസ്വാമിക്ക്..

ആദിവാസിക്കുട്ടികള്‍ ചലച്ചിത്രം ഒരുക്കുന്നു
ലോക സിനിമാ ചരിത്രത്തില്‍ തന്നെ കുട്ടികള്‍ മാത്രം നിര്‍മാണത്തില്‍ പങ്കാളികളാവുന്ന ചിത്രത്തെ കുറിച്ച് കേട്ടുകേള്‍വി പോലുമില്ല...

Next25242322212019181716151413121110987654321Next




 പ്രതികരണങ്ങള്‍
[ പ്രതികരണം പതിയ്ക്കൂ ]


ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

ട്വന്റി 20 മോഹന്‍ലാല്‍ ചിത്രമായ കുരുക്ഷേത"
ട്വന്റി2
ഒന്നും ച
അറിയില്&
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Post Free Classifieds      Online Shopping & Auctions      Jobs      Explore India