മമ്മൂട്ടിയുടെ 'ജ്വാലയായ്' തരംഗം സൃഷ്ടിക്കുന്നു... തിരുവനന്തപുരം: മിനി സ്ക്രീനില്‍ മമ്മൂട്ടിയുടെ പ്രഥമ നിര്‍മ്മാണ സംരംഭമായ 'ജ്വാലയായ് ' എന്ന മെഗാസീരിയല്‍ ദൂരദര്‍ശന് പരസ്യവരുമാന ഇനത്തില്‍ ഇതിനകം നേടിക്കൊടുത്തത് ഒരു കോടി രൂപ... |
|
പ്രണോയ് റോയ് പുതിയ ചാനല്‍ തുടങ്ങുന്നു ... ദില്ലി: ടി വി അവതാകരനും ന്യൂഡെല്‍ഹി ടെലിവിഷന്റെ( എന്‍ ഡി ടി വി) ഉടമയുമായ പ്രണോയ് റോയ് പുതിയ ടെലിവിഷന്‍ ചാനല്‍ തുടങ്ങുന്നു... |
|
വ്യാഴാഴ്ചകളില്‍ ഇനി 'ക്രോര്‍പതി' ഇല്ല... ദില്ലി: സ്റാര്‍ ടിവിയുടെ ജനപ്രിയ പരിപാടിയായ 'കോന്‍ ബനേഗാ ക്രോര്‍പതി' ഇനി വ്യാഴാഴ്ചകളില്‍ സംപ്രേഷണം ചെയ്യില്ല... |
|
മുണ്ട് മുറുക്കിയുടുക്കുന്ന എഴുത്തുകാര്‍ ഇന്നുമുണ്ട്... ഒരു കാലത്ത് തങ്ങളെഴുതിയ കവിതകള്‍ അച്ചടിച്ച് പുസ്തകങ്ങളാക്കി കൊണ്ടു നടന്ന് വിറ്റ കവികള്‍ ഇവിടെയുണ്ടായിരുന്നു. അവര്‍ക്ക് അത് ഉപജീവനമാര്‍ഗം കൂടിയായിരുന്നു. ഇവരില്‍ പലരും പില്‍ക്കാലത്ത് പ്രശസ്തരായി... |
|
ഒളപ്പമണ്ണ അവാര്‍ഡ് റഫീക്ക് അഹമ്മദിന് പാലക്കാട്: 'സര്‍ഗസാഗര' ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ഒളപ്പമണ്ണ അവാര്‍ഡിന് റഫീക്ക് അഹമ്മദ് അര്‍ഹനായി... |
|
തകഴിയില്‍ തകഴി അനുസ്മരണം കുട്ടനാടിന്റെ കഥാകാരന്‍ മണ്‍മറഞ്ഞിട്ട് ഇന്ന് രണ്ടു വര്‍ഷം തികയുന്നു. കഥാ-നോവല്‍ സാഹിത്യത്തിന് മണ്ണിന്റെ മണം നല്‍കിയ തകഴി ശിവശങ്കരപ്പിള്ളയുടെ ചരമവാര്‍ഷികം വിവിധ പരിപാടികളോടെയാണ് തകഴിയില്‍ ആഘോഷിച്ചത്... |
|
എഴുപതിലെത്തി നില്‍ക്കുന്ന ചിരി സപ്തതിയാഘോഷിക്കുന്ന വി.കെ.എന്നിന് പ്രായം എഴുപതായോ എന്നത് ഒരു തര്‍ക്കവിഷയമാണ്. എഴുപത് തികഞ്ഞെന്നും ഇല്ലെന്നും പറയാനാവും എന്നതാണ് ഇക്കാര്യത്തിലുള്ള വികെഎന്റെ കമന്റ്... |
|
വീട്ടില്‍ ഒരു അവാര്‍ഡ് ദാനം ദശകങ്ങള്‍ മുമ്പു തുടങ്ങിയ കാവ്യജീവിതത്തെ ആദരിക്കാന്‍ ആദ്യമായി അവാര്‍ഡ് തേടിയെത്തിയപ്പോള്‍ ആര്‍.രാമചന്ദ്രന് അതൊരു പുതുമയായിരുന്നു.അദ്ദേഹത്തിനുള്ള അവാര്‍ഡ് ദാനവും ഇപ്പോഴിതാ പുതുമയാകുന്നു... |
|
25242322212019181716151413121110987654321