'അഹിംസ'യുമായി യേശുദാസ് ദില്ലി: ഏപ്രില്‍ ആറ് വെള്ളിയാഴ്ച ദില്ലിയിലെ സംഗീതപ്രേമികളെ സംബന്ധിച്ചിടത്തോളം 'അഹിംസാ ദിന'മാണ്. ഈ ദിനം നയിക്കുന്നത് ഗാനഗന്ധര്‍വന്‍ യേശുദാസും....
അക്കാദമി വിശിഷ്ടാംഗത്വം വിജയന്‍ ഏറ്റുവാങ്ങി കോട്ടയം: പുരസ്കാരം സമ്മാനിച്ച ശേഷം എം.ടി പറഞ്ഞു-' ഒരു കാലഘട്ടത്തിന്റെ ഏറ്റവും മികച്ച ബഹുമുഖപ്രതിഭ എന്ന പേരിലാണ് ഈ അമൂല്യ പുരസ്കാരം ഒ.വി. വിജയന് നല്കുന്നത് '...
ഏഷ്യാനെറ്റ് വാലന്റീന്‍ കാര്‍ഡ് : ജോസഫിന് ഒന്നാം സ്ഥാനം ബാംഗ്ലൂര്‍: വാലന്റീന്‍ ദിനത്തോടനുബന്ധിച്ച് ഏഷ്യാനെറ്റ് ഗ്ലോബല്‍ നടത്തിയ ആശംസാ കാര്‍ഡ് രൂപകല്പനാമത്സരത്തില്‍ ഇന്ത്യാഇന്‍ഫോ ഗ്രാഫിക്സ് ഡിസൈനര്‍ ജോസഫ് ഫ്രാന്‍സിസ് ഒന്നാം സ്ഥാനം നേടി...
'മാക്ബത്തി'ന് കഥകളി ആഖ്യാനം ദില്ലി: ഷേക്സ്പിയറുടെ 'മാക്ബത്തി'ന് കഥകളി ആഖ്യാനം ഒരുങ്ങിയപ്പോള്‍ പ്രേക്ഷകര്‍ക്ക് നവ്യാനുഭൂതി. സദനം ബാലകൃഷ്ണനാണ് കഥകളി മുദ്രകളിലൂടെയും ചലനങ്ങളിലൂടെയും മാക്്ബത്തിന് പുതിയ രംഗാവിഷ്കാരം തീര്‍ത്തത്...
ടിവി-ഓഡിയോ അവാര്‍ഡുകള്‍ കൊച്ചി: എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മീഡീയ ആന്റ് ആര്‍ട്ടിസ്റ്സ് സംഘടനയുടെ ടിവി-ഓഡിയോ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു...
ഒഴിവുകാലത്ത് കുട്ടികള്‍ക്കായി കലാഗ്രാമം സംസ്ഥാന വിദ്യാഭ്യാസവകുപ്പും കൊച്ചി കോര്‍പ്പേറഷനും ചേര്‍ന്നൊരുക്കുന്ന കുട്ടികളുടെ കലാഗ്രാമത്തിന് കുട്ടികളിലെ സര്‍ഗവാസനകളെ പ്രോത്സാഹിപ്പിക്കാനും പ്രചോദിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണുള്ളത്...
'തെഹല്‍ക്കയിലെ' മാത്യു സാമുവലുമായി സൂര്യയില്‍ അഭിമുഖം തിരുവനന്തപുരം: 'തെഹല്‍ക ഡോട് കോമിന് ' വേണ്ടി ആയുധ ഇടപാടിലെ കോഴയെ കുറിച്ചുള്ള അന്വേഷണാത്മക റിപ്പോര്‍ട്ട് തയാറാക്കിയ മലയാളി വാര്‍ത്താലേഖകന്‍ മാത്യു സാമുവലുമായുള്ള അഭിമുഖം സൂര്യാ ടിവിയില്‍...
'ഇന്ത്യാവിഷനി'ല്‍ തിരഞ്ഞെടുപ്പ് പ്രചാരണം തിരുവനന്തപുരം: ഔദ്യോഗികമായി സംപ്രേഷണം ആരംഭിക്കുന്നതിനു മുമ്പുതന്നെ ഇന്ത്യാവിഷന്‍ ചാനല്‍ തിരഞ്ഞെടുപ്പ് വേളയില്‍ യുഡിഎഫിന്റെ പ്രചാരണമാധ്യമമായി പ്രവര്‍ത്തിക്കും...
എഫ്ടിവി മാറ്റങ്ങളോടെ സംപ്രേഷണം തുടരും ദില്ലി: ഫാഷന്‍ ടിവി പരിപാടികള്‍ ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുമ്പോള്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താമെന്ന് ചാനല്‍ അധികൃതര്‍ സമ്മതിച്ചിട്ടുണ്ടെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണവകുപ്പ് മന്ത്രി സുഷമാസ്വരാജ് രാജ്യസഭയില്‍ അറിയിച്ചു...