ചിന്നപ്പയും നഫീസയും കൊച്ചിയിലെത്തും എം ടിവിയിലൂടെ ഇന്ത്യയില്‍ ടീനേജ് തലമുറയുടെ ഹരമായി മാറിയ പ്രശസ്ത ടിവി അവതാരകര്‍ നിഖില്‍ ചിന്നപ്പയും നഫീസ ജോസഫും കൊച്ചിയിലെത്തുന്നു...
തകഴിയുടെ ഓര്‍മ്മയ്ക്കായുള്ള മ്യൂസിയം തുറന്നു തകഴിയിലെ ശങ്കരഭവനം മ്യൂസിയത്തില്‍ തകഴി ശിവശങ്കരപ്പിള്ളയുടെ മ്യൂസിയം തുറന്നു. ഫിബ്രവരി ഒമ്പത് വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ സാംസ്കാരികമന്ത്രി ടി.കെ.രാമകൃഷ്ണനാണ് മ്യൂസിയത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചത്...
ഭൂകമ്പ സഹായധനത്തിന് സംഗീതകച്ചേരി ഗുജറാത്തില്‍ ഭൂകമ്പം മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായധനം സ്വരൂപിക്കാനായി ഇന്ത്യയിലെയും ബ്രിട്ടനിലെയും പ്രഗത്ഭ സംഗീതജ്ഞര്‍ കൈകോര്‍ക്കുന്നു...
ടി.പത്മനാഭന് എഴുപത് തികയുന്നു ടി.പത്മനാഭന് എഴുപത് തികഞ്ഞപ്പോള്‍ അത് മുഖ്യാധാരാ മാധ്യമങ്ങള്‍ പോലും അറിഞ്ഞില്ല. ആഘോഷങ്ങളും ചടങ്ങുകളും കൊണ്ട് തന്റെ സപ്തതി വാര്‍ത്താ കേന്ദ്രമാക്കേണ്ടതില്ലെന്ന് അദ്ദേഹം നേരത്തെ തീരുമാനിച്ചിരുന്നു...
എന്‍ട്രന്‍സ് എഴുതുന്നവര്‍ക്കായി ക്വിസ് പരിപാടി പ്രൊഫണല്‍ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി അറ്റ്ലസ് ജ്വല്ലറി ക്വിസ് പരിപാടി സംഘടിപ്പിക്കുന്നു...
രവിവര്‍മ പുരസ്കാരം സുബ്രഹ്മണ്യന് സമ്മാനിച്ചു കൊച്ചി: പ്രഥമ മാനവീയം രവിവര്‍മ പുരസ്കാരം പ്രശസ്ത ചിത്രകാരനും കലാധ്യാപകനുമായ പ്രൊഫ.കെ.ജി.സുബ്രഹ്മണ്യന് ഗവര്‍ണര്‍ സുഖ്ദേവ്സിംഗ് കാംഗ് സമ്മാനിച്ചു...
സംഗീത നാടക അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു കേരള സംഗീത നാടക അക്കാദമി അവാര്‍ഡുകളും ഫെലോഷിപ്പുകളും പ്രഖ്യാപിച്ചു.കാവാലം നാരായണപ്പണിക്കര്‍ (നാടകം), തിരുവിഴ ജയശങ്കര്‍ (നാദസ്വരം), തേവര്‍തോട്ടം സുകുമാരന്‍ (കഥാപ്രസംഗം) എന്നിവര്‍ക്കാണ് ഫെലോഷിപ്പ്...
ബാബുരാജ് പുരസ്കാരം ഔസേപ്പച്ചന് തൃശൂര്‍: അന്തരിച്ച ചലച്ചിത്ര സംഗീത സംവിധായകന്‍ ബാബുരാജിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ ബാബുരാജ് പുരസ്കാരം സംഗീത സംവിധായകന്‍ ഔസേപ്പച്ചന്...
അരങ്ങില്‍ ഇഎംഎസിന്റെ ചെറുമകന്‍ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ മകന്‍ അഛന്റെ വഴിയിലൂടെ നടന്ന ് രാഷ്ട്രീയത്തിലെത്തിയെങ്കില്‍ തന്റെ വഴി അതല്ലെന്ന് പേരമകനറിയാം...
കൃഷ്ണയ്യരെ കുറിച്ച് ഡോക്യുമെന്ററി കൊച്ചി: സാമൂഹ്യനീതിക്കും മനുഷ്യാവകാശപോരാട്ടങ്ങള്‍ക്കുമായി സ്വയം സമര്‍പ്പിച്ച ജസ്റിസ് വി.ആര്‍.കൃഷ്ണയ്യരെ കുറിച്ച് ഡോക്യുമെന്ററി ചിത്രം...