സംഗീതാര്‍ച്ചനയില്‍ ധന്യമായ പിറന്നാള്‍ ജീവിച്ചിരിക്കുന്ന ഒരു ഗായകന്റെ പേരില്‍ സംഗീതോത്സവം നടത്തുക എന്ന അപൂര്‍വസംഭവത്തിന് യേശുദാസിന്റെ പിറന്നാള്‍ വേളയില്‍ മൂകാംബികാ ക്ഷേത്രസന്നിധി സാക്ഷ്യം വഹിച്ചു.
ഓടക്കുഴല്‍ അവാര്‍ഡ് സച്ചിദാനന്ദന് ഗുരുവായൂരപ്പന്‍ ട്രസ്റിന്റെ ഓടക്കുഴല്‍ അവാര്‍ഡ് കവി സച്ചിദാനന്ദന്. 'സച്ചിദാനന്ദന്റെ കവിതകള്‍' എന്ന കൃതിയ്ക്കാണ് അവാര്‍ഡ്.
ഫാഷന്‍ ടിവി ചാനല്‍ നിരോധിച്ചേക്കും ഫാഷന്‍ ടിവി ചാനലിന്റെ (എഫ്ടിവി) സംപ്രേഷണം രാജ്യത്ത് ഉടന്‍ തന്നെ നിരോധിക്കുച്ചേക്കുമെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രി സുഷമാസ്വരാജ് പറഞ്ഞു....
പ്രഥമ യേശുദാസ് പുരസ്കാരം ജയചന്ദ്രന് തിരുവനന്തപുരം: പ്രഥമ യേശുദാസ് പുരസ്കാരം ഗായകന്‍ ജയചന്ദ്രന് .സ്വരലയയും കൈരളി ടിവിയും ചേര്‍ന്ന് ഏര്‍പ്പെടുത്തിയതാണ് ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന യേശുദാസ് പുരസ്കാരം....
അള്ളാരാഖ-2000ന്റെ തീരാനഷ്ടം ഉസ്താദ് അള്ളാരാഖ.അദ്ദേഹത്തിന്റെ വേര്‍പാട് രണ്ടായിരത്തിന്റെ നികത്താനാവാത്ത നഷ്ടമാണ്...
അകാലചരമമടയുന്ന 'ക്രോര്‍പതി' അനുകരണങ്ങള്‍ സ്റാര്‍ ടിവിയില്‍ അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്ന 'കോന്‍ ബനേഗാ ക്രോര്‍പതി' യുടെ അനുകരണങ്ങളൊന്നും ഗതിപിടിക്കുന്ന ലക്ഷണമില്ല...
ബച്ചന്റെ റോളില്‍ മുകേഷ് എത്തുന്നു സ്റാര്‍ ടിവിയിലെ 'കോന്‍ ബനേഗാ ക്രോര്‍പതി'യുടെ മാതൃകയില്‍ സൂര്യാ ടിവി പരിപാടി ഒരുക്കുന്നു. ചലച്ചിത്രനടന്‍ മുകേഷാണ് പരിപാടി അവതരിപ്പിക്കുന്നത്...
ടെലിവിഷന്‍ അവാര്‍ഡ് വിവാദമായി 99ലെ രണ്ടാമത്തെ മികച്ച പരമ്പരയായി തിരഞ്ഞെടുക്കപ്പെട്ട 'ബാല്യകാലസ്മരണകള്‍' 98ലും മത്സരിക്കാനുണ്ടായിരുന്നു എന്നതാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്...