ആശാന്‍ പുരസ്കാരം സച്ചിദാനന്ദന്‍ ഏറ്റുവാങ്ങി ചെന്നൈ:കവിതയ്ക്കുള്ള മലയാളത്തിലെ ഏറ്റവും വലിയ അവാര്‍ഡായ ആശാന്‍ പുരസ്കാരം നവംബര്‍ 11 ശനിയാഴ്ച നടന്ന ചടങ്ങില്‍ കവി കെ.സച്ചിദാനന്ദന്‍ ഏറ്റുവാങ്ങി...
സ്പെയിനില്‍ കേരളീയ സംസ്കാരസംഗമം തിരുവനന്തപുരം: സ്പെയിനിലെ വല്ലഡോയ്ഡില്‍ നവംബര്‍ 15 മുതല്‍ നാലു ദിവസം കേരളീയ സംസ്കാരത്തിന്റെ അപൂര്‍വ സംഗമം നടക്കും...
തമിഴ് ക്രോര്‍പതിയില്‍ ശരത് കുമാര്‍ അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്ന കോന്‍ ബനേഗ ക്രോര്‍പതിയ്ക്ക് ഇതാ തമിഴ് പതിപ്പ് ഒരുങ്ങി. 'കോടീശ്വരന്‍ ' എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടിയുടെ അവതാരകന്‍ തമിഴ് നടന്‍ ശരത് കുമാര്‍ ആണ്...
വള്ളത്തോള്‍ഹൃദയത്തില്‍ വിടര്‍ന്ന കലാമണ്ഡലത്തിന് എഴുപത് ആധുനിക മലയാളകവിതക്ക് ഗാംഭീര്യം നേടിക്കൊടുത്ത കവി വള്ളത്തോളിന്റെ ജയന്തിയാണ് നവംബര്‍ ഒമ്പത് വ്യാഴാഴ്ച. ഒപ്പം അദ്ദേഹം ജീവശ്വാസം നല്കി വളര്‍ത്തിയ കേരള കലാമണ്ഡലത്തിന് 70 തികയുകയാണ്...
മാര്‍ഗരറ്റ് അറ്റ്വുഡിന് ബുക്കര്‍ സമ്മാനം... ഇത്തവണത്തെ ബുക്കര്‍ സമ്മാനം കനേഡിയന്‍ വനിതാ എഴുത്തുകാരി മാര്‍ഗരറ്റ് അറ്റ്വുഡിന്. ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ബ്രിട്ടനിലെ ഈ സാഹിത്യപുരസ്കാരം അറ്റ്വുഡിന്റെ 'ദി ബ്ലഡ് അസാസിന്‍' എന്ന നോവലിനാണ് ...
പുരസ്കാരത്തിന് തിളക്കം കൂട്ടുന്ന കവിത്വം ... ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്കാരം പാലാ നാരായണന്‍നായര്‍ക്കാണ്. കവിതയുടെ മര്‍മ്മമറിഞ്ഞ ഈ കൈകളിലെത്തുമ്പോള്‍ പുരസ്കാരത്തിനും മാറ്റുകൂടുകയാണ്...
ഗസല്‍ ചക്രവര്‍ത്തിയുടെ സന്ധ്യ മാനവീയം സാംസ്കാരിക മിഷനും സ്വരലയയും ചേര്‍ന്ന് കോഴിക്കോട്ട് സംഘടിപ്പിച്ച മെഹ്ദി ഹസ്സന്റെ ഗസല്‍ കച്ചേരി നാദലയങ്ങളുടെ ഒരു സുവര്‍ണരാവ് തീര്‍ക്കുകയായിരുന്നു...
ഗുണ്ടര്‍ട്ടിന്റെ പ്രിയനാട്ടില്‍ പേരമകനും കൂട്ടരും മലയാള ഭാഷയുടെ വളര്‍ച്ചയില്‍ പ്രധാനപങ്ക് വഹിച്ച ഗുണ്ടര്‍ട്ടിന്റെ കേരളത്തിലെ താവളം തേടി അദ്ദേഹത്തിന്റെ ജന്മനാട്ടില്‍ നിന്നും ഒരു സംഘം തലശേരിയിലെത്തി...
കൊച്ചിയിലെ കലാകേന്ദ്രം ഉണര്‍ന്നു കൊച്ചി: നാടന്‍ പാട്ടിന്റെ ശീലുകള്‍ അലയടിച്ച, കലാസൃഷ്ടികളുടെ കാഴ്ച അണിനിരന്ന അന്തരീക്ഷത്തില്‍ കൊച്ചിയിലെ ദര്‍ബാര്‍ ഹാളില്‍ കലാകേന്ദ്രം ഉണര്‍ന്നു. ഒക്ടോബര്‍ 29 ഞായറാഴ്ച സാംസ്കാരിക മന്ത്രി ടി.കെ.രാമകൃഷ്ണന്‍ കലാകേന്ദ്രം ഉദ്ഘാടനം ചെയ്തു...
ദര്‍ബാര്‍ ഹാളില്‍ ആധുനിക കലാകേന്ദ്രം ഒരു നൂറ്റാണ്ടിന്റെ പഴക്കവും പാരമ്പര്യവുമുള്ള കൊച്ചിയിലെ ദര്‍ബാര്‍ ഹാള്‍ രാജ്യാന്തര നിലവാരമുള്ള കലാകേന്ദ്രമായി മാറുന്നു...
വയലാര്‍ അനശ്വരനാണ് മലയാളികളുടെ മനസില്‍ മായാത്ത ശീലുകളായി പതിഞ്ഞ ഗാനങ്ങളുടെ സ്രഷ്ടാവായ വയലാര്‍ രാമവര്‍മ മരണത്തിലേക്ക് മറഞ്ഞിട്ട് കാല്‍നൂറ്റാണ്ട് തികയുന്നു...