[an error occurred while processing this directive]
Square   വാര്‍ത്ത Square   കല Square   സംഗീതം Square   സാഹിത്യം Square   മാധ്യമം Square   വിവാദം Square   ന്യൂസ്പ്ലസ് Square   അഭിമുഖം Square   ജീവിതരേഖ
clear
മലയാളം -> കല, സംസ്കാരം -> വിവാദം -> പൂര്‍ണവാര്‍ത്ത

ഓടക്കുഴല്‍ അവാര്‍ഡ് സക്കറിയക്ക്
ജനവരി 07, 2004

കൊച്ചി: ഗുരുവായൂരപ്പന്‍ ട്രസ്റിന്റെ 2003-ലെ ഓടക്കുഴല്‍ അവാര്‍ഡ് സക്കറിയക്ക്. 'സക്കറിയയുടെ തിരഞ്ഞെടുത്ത കഥകള്‍' എന്ന കൃതിയാണ് അവാര്‍ഡിന് അര്‍ഹമായി തിരഞ്ഞെടുക്കപ്പെട്ടത്.

ട്രസ്റ് ചെയര്‍മാന്‍ എസ്. ഗുപ്തന്‍നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് അവാര്‍ഡ് സംബന്ധിച്ച് തീരുമാനമെടുത്തത്. ഡോ. എം. ആര്‍. രാഘവവാര്യര്‍, ഡോ. എം. ഗംഗാധരന്‍, മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി എന്നിവരാണ് അവാര്‍ഡിനര്‍ഹമായ കൃതി നിര്‍ദേശിച്ചത്.

10,000 രൂപും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. മലയാളത്തിലെയും ഓരോ വര്‍ഷത്തെയും മികച്ച കൃതിക്ക് അവാര്‍ഡ് നല്‍കുന്നതിനായി മഹാകവി ജി. ശങ്കരകുറുപ്പ് 1969-ല്‍ സ്ഥാപിച്ചതാണ് ഗുരുവായൂരപ്പന്‍ ട്രസ്റ്.

ജി. ശങ്കരകുെറുപ്പിന്റെ 26-ാം ചരമവാര്‍ഷിക ദിനമായ ഫിബ്രവരി രണ്ടിന് എറണാകുളം ജി. ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ എസ്. ഗുപ്തന്‍നായര്‍ പുരസ്കാരം സമ്മാനിക്കും.

Mail this to a friend Post your feedback Print this page
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank

Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India