കാക്കനാടന് അക്കാദമി പുരസ്കാരം
ഫിബ്രവരി 09, 2003
തൃശൂര്‍: പ്രശസ്ത സാഹിത്യകാരന്മാരായ കാക്കനാടന്‍, എം. സുകുമാരന്‍, എം.എന്‍. പാലൂര് എന്നിവര്‍ക്ക് സാഹിത്യഅക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡുകള്‍.
10,000 രൂപയും പ്രശസ്തിപത്രവും പൊന്നാടയും ഉള്‍പ്പെട്ടതാണ് അവാര്‍ഡ്. സക്കറിയ, കുരീപ്പുഴ ശ്രീകുമാര്‍, എസ്. ജോസഫ്, സിതാര.എസ് എന്നിവര്‍ അക്കാദമിയുടെ എന്‍ഡോവ്മെന്റ് അവാര്‍ഡിന് അര്‍ഹരായി.
അക്ബര്‍ കക്കട്ടിലിന് അക്കാദമി അവാര്‍ഡ്
|