എംടിക്കും ഒഎന്‍വിക്കും അഴിക്കോടിനും കാക്കനാടനും അവാര്‍ഡ്
ഫിബ്രവരി 14, 2003
കൊച്ചി: സമസ്ത കേരള സാഹിത്യപരിഷത്തിന്‍െറ പ്ലാറ്റിനം ജൂബിലി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. എം ടിവാസുദേവന്‍ നായര്‍, ഒഎന്‍വി കുറുപ്പ്,സുകുമാര്‍ അഴീക്കോട്, കാക്കനാടന്‍, വൈക്കംചന്ദ്രശേഖരന്‍നായര്‍ എന്നിവര്‍ക്കാണ് പുരസ്കാരങ്ങള്‍. പരിഷത്ത് ജനറ സെക്രട്ടറി എം വി ബെന്നിയാണ് ഇത് അറിയിച്ചത്.
5,000 രൂപയുംഫലകവും അടങ്ങുതാണ് ഓരോപുരസ്കാരവും.
സാഹിത്യത്തിനും സംസ്കാരത്തിനുംനല്‍കുന്ന സമഗ്ര സംഭാവനകളെ കണക്കിലെടുത്താണ് ഈ പുരസ്കാരം നകുത്.
ഈ മാസം 29ന് കൊച്ചിയില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും.
|