[an error occurred while processing this directive]
Square   വാര്‍ത്ത Square   കല Square   സംഗീതം Square   സാഹിത്യം Square   മാധ്യമം Square   വിവാദം Square   ന്യൂസ്പ്ലസ് Square   അഭിമുഖം Square   ജീവിതരേഖ
clear
മലയാളം -> കല, സംസ്കാരം -> സാഹിത്യം -> പൂര്‍ണവാര്‍ത്ത

സുഗതകുമാരിയ്ക്ക് വള്ളത്തോള്‍ പുരസ്കാരം
ഒക്ടോബര്‍ 03, 2003

Sugatha Kumari തിരുവനന്തപുരം: മഹാകവി വള്ളത്തോളിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ സാഹിത്യപുരസ്കാരം കവയിത്രി സുഗതകുമാരിയ്ക്ക്.

1,11,111 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഈ പുരസ്കാരം. കഴിഞ്ഞ 40 വര്‍ഷമായി കാവ്യസപര്യനടത്തുന്ന സുഗതകുമാരിയുടെ സമഗ്രസംഭാവനകളെ മുന്‍നിര്‍ത്തിയാണ് പുരസ്കാരം നല്കുന്നത്.

ആര്‍. രാമചന്ദ്രന്‍നായര്‍ ഉള്‍പ്പെട്ട മൂന്നംഗസമിതിയാണ് സുഗതകുമാരിയെ അവാര്‍ഡിന് തിരഞ്ഞെടുത്തത്. വള്ളത്തോളിന്റെ ജന്മദിനമായ ഒക്ടോബര്‍ 16ന് അവാര്‍ഡ് സമ്മാനിയ്ക്കും.

Mail this to a friend Post your feedback Print this page
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

ട്വന്റി 20 മോഹന്‍ലാല്‍ ചിത്രമായ കുരുക്ഷേത"
ട്വന്റി2
ഒന്നും ച
അറിയില്&
    

Results | Previous Results
blank

Recommended Links
     SMS Updates      Astrology      Chat      RSS      Post Free Classifieds      Online Shopping & Auctions      Jobs      Explore India