[an error occurred while processing this directive]
Square   വാര്‍ത്ത Square   കല Square   സംഗീതം Square   സാഹിത്യം Square   മാധ്യമം Square   വിവാദം Square   ന്യൂസ്പ്ലസ് Square   അഭിമുഖം Square   ജീവിതരേഖ
clear
മലയാളം -> കല, സംസ്കാരം -> സാഹിത്യം -> പൂര്‍ണവാര്‍ത്ത

പുതിയ ഹാരിപോട്ടര്‍ക്ക് 10 ലക്ഷം മുന്‍കൂര്‍ ഓര്‍ഡര്‍
ബുധന്‍, മെയ് 9, 2007

J. K. Rowling ലോസ്‌ ഏഞ്ചല്‍സ്‌ : ജൂലായ്‌ ആദ്യം പുറത്തിറങ്ങാനിരിക്കുന്ന പുതിയ ഹാരിപോട്ടര്‍ പുസ്‌തകത്തിന്‌ മുന്‍കൂറായി ലഭിച്ചത്‌ 10 ലക്ഷം ഓര്‍ഡറുകള്‍. പുസ്തകത്തിന്‍റെ ഓണ്‍ലൈന്‍ വിപണനക്കാരായ ആമസോണ്‍ ഡോട്ട് കോം അറിയിച്ചതാണ് ഇക്കാര്യം.

ഹാരിപോട്ടര്‍ ആന്റ്‌ ഡെത്ത്‌ലി ഹാലോസാണ്‌ ഹാരിപോട്ടര്‍ പരന്പരയിലെ അടുത്ത പുസ്‌തകം. പുസ്തകത്തിന്‍റെ ചെറുകിട വില്‍പന ഓണ്‍ലൈന്‍ വഴി പുസ്‌തകം ഓര്‍ഡര്‍ ചെയ്‌തവര്‍ക്ക്‌ ഒരു ഡോളറിലധികം തുക ഇളവ്‌ നല്‍കാനും ആമസോണ്‍ തീരുമാനിച്ചിട്ടുണ്ട്‌.

യുഎസില്‍ നിന്നും 620,000, ഇംഗ്ലണ്ടില്‍ നിന്നും 250,000 എന്നിങ്ങനെയാണ്‌ മുന്‍കൂര്‍ ഓര്‍ഡര്‍ ലഭിച്ചത്‌.

2005ല്‍ പുറത്തിറങ്ങിയ ഹാരിപോട്ടര്‍ ആന്റ്‌ ഹാഫ്‌ ബ്ലഡ്‌ പ്രിന്‍സ്‌ എന്ന പുസ്‌തകത്തിന്റെ റിക്കാര്‍ഡാണ്‌ മുന്‍കൂര്‍ വില്‍പനയില്‍ പുതിയ പുസ്‌തകം തകര്‍ത്തത്‌.

Mail this to a friend Post your feedback Print this page




ബന്ധപ്പെട്ട വാര്‍ത്തകള്‍

  ഹാരിപോട്ടര്‍ മലയാളത്തിലേക്ക്
 User Comments
[ Post Comments ]


clear
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank

Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India