clear
clear
clear
clear
  Mail Sign in New User
Sign Up
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
  വാര്‍ത്ത Square   കല Square   സംഗീതം Square   സാഹിത്യം Square   മാധ്യമം Square   വിവാദം Square   ന്യൂസ്പ്ലസ് Square   അഭിമുഖം Square   ജീവിതരേഖ
clear
മലയാളം -> കല,സംസ്കാരം -> സാഹിത്യം

സി വി ശ്രീരാമന് വിട
പ്രശസ്ത സാഹിത്യകാരന്‍ സി വി ശ്രീരാമന്‍ അന്തരിച്ചു. കരളിനും വൃക്കയ്ക്കും ബാധിച്ചിരുന്ന രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നായിരുന്നു അന്ത്യം...
വയലാര്‍ അവാര്‍ഡ് എം.ലീലാവതിക്ക്
ഇക്കൊല്ലത്തെ വയലാര്‍ അവാര്‍ഡ് പ്രശസ്ത എഴുത്തുകാരിയും നിരൂപകയുമായ ഡോ. എം ലീലാവതിക്ക്....
Harry Potter'പ്രസിദ്ധീകരിക്കും മുന്പ് വിറ്റത് 10 ലക്ഷം
ലോസ്‌ ഏഞ്ചല്‍സ്‌ : ജൂലായ്‌ ആദ്യം പുറത്തിറങ്ങാനിരിക്കുന്ന പുതിയ ഹാരിപോട്ടര്‍ പുസ്‌തകത്തിന്‌ മുന്‍കൂറായി ലഭിച്ചത്‌ 10 ലക്ഷം ഓര്‍ഡറുകള്‍...


കേള്‍ക്കൂ ഒരു അമര കഥ
എല്ലാം കൊണ്ടും ഒരു അമരമായ വായനാനുഭവമാണ് 'പറയൂ ഒരു അമര കഥ' പ്രദാനം ചെയ്യുന്നത്...
M. T. Vasudevan Nair'പത്മഭൂ'ഷിതനായി എം.ടി
എഴുത്തിന്റെ ആത്മാവിനെ തൂലികത്തുമ്പിലേക്കാവാഹിച്ച് ഭാവനയുടെ ചിറകുകള്‍ നല്‍കിയ മലയാളത്തിന്റെ സുകൃതത്തിന് പത്മഭൂഷണ്‍...
Literatureസ്നേഹത്തിന്റെ ആത്മാവു തേടിയ കഥാകാരി..
അപൂര്‍ണമായൊരു കഥ പോലെ ജീവിതത്തെ പാതിവഴിയിലുപേക്ഷിച്ച് കാലയവനികക്കപ്പുറത്തെങ്ങോ മറഞ്ഞുപോയ ഒരു കഥാകാരിയുണ്ട്; രാജലക്ഷ്മി...
ബാലാമണിഅമ്മ അവാര്‍ഡ് സുഗതകുമാരിക്ക്
അന്താരാഷ്ട്ര പുസ്തകോത്സവസമിതിയോര്‍പ്പെടുത്തിയ പ്രഥമബാലാമണിഅമ്മ അവാര്‍ഡിന് സുഗതകുമാരിയെ തെരഞ്ഞെടുത്തു. മലയാളസാഹിത്യത്തിനു നല്‍കിയ സംഭാവനകള്‍ക്കാണ് അവാര്‍ഡ്...
O. V. Vijayanഖസാക്കിന്റെ ഇതിഹാസകാരന് സാഹിത്യപുരസ്കാരം
മാതൃഭൂമി സാഹിത്യപുരസ്കാരം ഒ.വി. വിജയനു ലഭിച്ചു. രണ്ടുലക്ഷം രൂപയും എം.വി. ദേവന്‍ രൂപകല്‍പന ചെയ്ത ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം...
Yesudasയേശുദാസിന്റെ നന്ദികേട്
വയലാറിന്റെ പാട്ടുകളിലൂടെ മഹാഗായകനായി വളര്‍ന്ന യേശുദാസ് വയലാറിന്റെ കുടുംബത്തോടെ നന്ദികേട് കാട്ടിയോ? ഉണ്ടെന്ന് വയലാറിന്റെ ഭാര്യ ഭാരതി തമ്പുരാട്ടി...
വയലാര്‍ അവാര്‍ഡ് സാറാ ജോസഫിന്
തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ സാഹിത്യത്തിനുള്ള വയലാര്‍ അവാര്‍ഡ് നോവലിസ്റ് സാറാ ജോസഫിന്. അവരുടെ ആലാഹയുടെ പെണ്‍മക്കള്‍ എന്ന കൃതിയാണ് അവാര്‍ഡിന് അര്‍ഹമായത്...
Akkithamഅക്കിത്തത്തിന് പുരസ്കാരം സമ്മാനിച്ചു
കവി അക്കത്തത്തിന് സപ്തംബര്‍ 27 തിങ്കളാഴ്ച അമൃതകീര്‍ത്തി പുരസ്കാരം സമ്മാനിച്ചു.മാതാ അമൃതാനന്ദമയീദേവിയുടെ 51ാം ജന്മദിനാഘോഷത്തോടനുബന്ധി ച്ചാണ് പുരസ്കാരം സമ്മാനിച്ചത്...
E.K. Nayanarനായനാരുടെ ജീവചരിത്രം പുറത്തിറങ്ങുന്നു
തിരുവനന്തപുരം: ഇ.കെ. നായനാരുടെ ജീവചരിത്രം അടുത്തയാഴ്ച പുറത്തിറങ്ങും..
India untouched - Coverആരും തൊടാത്ത ഇന്ത്യ
ആരും തൊടാത്ത ഒരിന്ത്യയുണ്ട്. ഈ ഇന്ത്യയെക്കുറിച്ചാണ് ഡോ. എബ്രഹാം എം. ജോര്‍ജിന്റെ ഇന്ത്യ അണ്‍ടച്ച്ഡ് എന്ന പുസ്കകം പറയുന്നത്...
Balamaniyammaകവിതയുടെ അമ്മയ്ക്ക് 95
മലയാളകവിതയുടെ അമ്മയായ നാലപ്പാട്ട് ബാലാമണിയമ്മയ്ക്ക് ജൂലൈ 19 തിങ്കളാഴ്ച(കര്‍ക്കിടകത്തിലെ ആയില്യം നാള്‍) 95ാം പിറന്നാള്‍....
M.P. Parameswaran നാലാം ലോകം ചൂടപ്പം
മാര്‍ക്സിസ്റ് ബുദ്ധിജീവി എം. പി. പരമേശ്വരന്റെ നാലാം ലോകം: സ്വപ്നവും യാഥാര്‍ഥ്യവും എന്ന പുസ്തകം ഒരു മാസത്തിനുള്ളില്‍ 3,000 പ്രതികള്‍ വിറ്റു...
...
Sakkaria വെള്ളാപ്പള്ളി അന്തിനാരായണന്‍: സക്കറിയ
തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്‍ ശ്രീനാരായണപ്രസ്ഥാനത്തിന്റെ അന്തിനാരായണന്‍ ആണെന്ന് എഴുത്തുകാരന്‍ സക്കറിയ. ...
Lohitha Dasലോഹിതദാസിന്റെ പുതിയ പുസ്തകം
തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസിന്റെ പുതിയ പുസ്തകം പുറത്തിറങ്ങി. കഥയുടെ കാണാപ്പുറങ്ങള്‍ എന്നാണ് ഗ്രന്ഥത്തിന്റെ പേര്...
മുട്ടത്ത് വര്‍ക്കി പുരസ്കാരം സി. രാധാകൃഷ്ണന്
തിരുവനന്തുപരം: മുട്ടത്ത് വര്‍ക്കി സാഹിത്യ അവാര്‍ഡ് കഥാകൃത്തും നോവലിസ്റുമായ സി. രാധാകൃഷ്ണന് ലഭിച്ചു...
Madhusoodanan Nair കവി പടിയിറങ്ങുന്നു...
മുപ്പതുവര്‍ഷത്തെ അധ്യാപന ജീവിതത്തിന് വിരാമമിട്ട് കവി മധുസൂദനന്‍നായര്‍ തുമ്പ സെന്റ് സേവ്യേഴ്സ് കോളെജില്‍ നിന്ന് പടിയിറങ്ങുന്നു...
എംടിക്കും ഒഎന്‍വിക്കും അവാര്‍ഡ്
കൊച്ചി: സമസ്ത കേരള സാഹിത്യപരിഷത്തിന്‍െറ പ്ലാറ്റിനം ജൂബിലി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. എം ടിവാസുദേവന്‍ നായര്‍, ഒഎന്‍വി കുറുപ്പ്,സുകുമാര്‍ അഴീക്കോട്, കാക്കനാടന്‍, വൈക്കംചന്ദ്രശേഖരന്‍നായര്‍ എന്നിവര്‍ക്കാണ് പുരസ്കാരങ്ങള്‍...
കാക്കനാടന് അക്കാദമി പുരസ്കാരം
പ്രശസ്ത സാഹിത്യകാരന്മാരായ കാക്കനാടന്‍, എം. സുകുമാരന്‍, എം.എന്‍. പാലൂര് എന്നിവര്‍ക്ക് സാഹിത്യഅക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡുകള്‍...
Akbar Kakkattil കക്കട്ടിലിന് അക്കാദമി അവാര്‍ഡ്
കേരളസാഹിത്യ അക്കാദമിയുടെ 2003ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നോവല്‍ വിഭാഗത്തില്‍ അക്ബര്‍ കക്കട്ടിലിന്റെ വടക്കുനിന്നൊരു വൃത്താന്തം എന്ന കൃതിയ്ക്കാണ് അവാര്‍ഡ്...
പുഴ ഡോട്ട് കോം കഥാ പുരസ്കാരം
മലയാള സാഹിത്യ ഇന്റര്‍നെറ്റ് പ്രസിദ്ധീകരണമായ പുഴ ഡോട്ട് കോമിന്റെ മൂന്നാമത് വാര്‍ഷികത്തോടനുബന്ധിച്ച് ആഗോളതലത്തില്‍ സംഘടിപ്പിച്ച മലയാള ചെറുകഥാമത്സര വിജയികള്‍ക്ക് പുരസ്കാരങ്ങള്‍ സമ്മാനിച്ചു...
Sugathakumariസുഗതകുമാരിയ്ക്ക് സപ്തതി
ആര്‍ദ്രമായ കൃഷ്ണപ്രണയത്തില്‍ നിന്ന് പരിസ്ഥിതി പ്രേമത്തിലേക്കും സ്ത്രീപീഡനത്തിനെതിരായ സമരത്തിലേക്കും നീണ്ട ജീവിതം ഇപ്പോഴും സമരതീക്ഷ്ണം തന്നെ...
Salman Rushdie റഷ്ദിയുടെ കഥ സിനിമയാകുന്നു
സല്‍മാന്‍ റഷ്ദിയുടെ ചെറുകഥ ബോളിവുഡ് സംവിധായകന്‍ സിനിമയാക്കുന്നു. ഇപ്പോള്‍ ഇന്ത്യയില്‍ കാമുകി പത്മാ ലക്ഷ്മിയോടൊപ്പം പര്യടനം നടത്തിവരികയാണ് സല്‍മാന്‍ റഷ്ദി...
Zachariaഓടക്കുഴല്‍ അവാര്‍ഡ് സക്കറിയക്ക്
ഗുരുവായൂരപ്പന്‍ ട്രസ്റിന്റെ 2003-ലെ ഓടക്കുഴല്‍ അവാര്‍ഡ് സക്കറിയക്ക്. 'സക്കറിയയുടെ തിരഞ്ഞെടുത്ത കഥകള്‍' എന്ന കൃതിയാണ് അവാര്‍ഡിന് അര്‍ഹമായി തിരഞ്ഞെടുക്കപ്പെട്ടത്...
Perumbadavom Sreedharanഒരു സങ്കീര്‍ത്തനം പോലെ ഹിന്ദിയില്‍
കൊല്ലം: പെരുമ്പടവം ശ്രീധരന്റെ വിഖ്യാതനോവലായ ഒരു സങ്കീര്‍ത്തനം പോലെ ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തി. കേന്ദ്രസാഹിത്യ അക്കാദമിയാണ് നോവല്‍ ഹിന്ദിയില്‍ ഇറക്കുന്നത്...
Punthail Kunhabdullaപത്മനാഭനെതിരെ പുനത്തില്‍ കേസ് നല്‍കി
കോഴിക്കോട്: കഥാകൃത്ത് ടി. പത്മനാഭനെതിരെ എഴുത്തുകാരനായ പുനത്തില്‍ കുഞ്ഞബ്ദുള്ള മാനനഷ്ടത്തിന് ക്രിമിനല്‍ കേസ് നല്‍കി...
Sarah Joseph സാറാ ജോസഫ് രചനയുടെ ധ്യാനത്തില്‍
കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് നേടിയ ആലാഹയുടെ പെണ്‍മക്കള്‍ എന്ന നോവലിന്റെ മൂന്നാംഭാഗമെഴുതാന്‍ തയ്യാറെടുക്കുകയാണ് നോവലിസ്റ്സാറാ ജോസഫ്.
കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് സാറാ ജോസഫിന്
ദില്ലി: ഈ വര്‍ഷത്തെ മലയാളത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് സാറാ ജോസഫിന്. 'അലാഹയുടെ പെണ്‍മക്കള്‍' എന്ന നോവലാണ് സാറാ ജോസഫിനെ അവാര്‍ഡിന് അര്‍ഹയാക്കിയത്.
Mohanlalമോഹന്‍ലാല്‍ ആത്മകഥയെഴുതുന്നു
കൊച്ചി: സിനിമാ ജീവിതത്തില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ നടന്‍ മോഹന്‍ലാല്‍ ആത്മകഥയെഴുതാന്‍ ഒരുങ്ങുന്നു.
ഗിരീഷ് പുത്തഞ്ചേരിയുടെ തനിച്ചല്ല
ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി ഒരിടവേള കവിതയിലേക്ക് മടങ്ങിവരുന്നു.
A.P.J. Abdul Kalamവീണ്ടും പുസ്തകവുമായി കലാം
രാഷ്ട്രപതിയുടെ തിരക്കിട്ട ദിനങ്ങളില്‍ മുഴുകുമ്പോഴും പ്രൊഫ. എ.പി.ജെ. അബ്ദുള്‍ കലാമിലെ എഴുത്തുകാരന്‍ ഉറങ്ങുന്നില്ല.
Padmanabhan80 കഴിഞ്ഞാലെങ്കിലും ഗ്രൂപ്പ് മുക്തരാകണം: പത്മനാഭന്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ 80 വയസ്സ് കഴിഞ്ഞാലെങ്കിലും ഗ്രൂപ്പില്‍ നിന്ന് മുക്തരാകണമെന്ന് കഥാകൃത്ത് ടി. പത്മനാഭന്‍...
Syed Shamsul Huqതസ്ലിമയ്ക്കെതിരെ അപകീര്‍ത്തിക്കേസ്
ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമാ നസ്റീനെതിരെ 82.56 കോടി രൂപയുടെ അപകീര്‍ത്തിക്കേസ്. തസ്ലിമയുടെ മുന്‍ സുഹൃത്തുകൂടിയായ എഴുത്തുകാരന്‍ സയ്യിദ് ഷംസുല്‍ ഹഖാണ് കേസ് നല്കിയിരിക്കുന്നത്.
T. J. K. Rowlingഹാരിപോട്ടര്‍ മലയാളത്തിലേക്ക്
ലോകപ്രശസ്തമായ ഹാരിപോട്ടര്‍ കഥകള്‍ മലയാളത്തിലേക്കെത്തുന്നു. ഹാരിപോട്ടര്‍ കൃതികളുടെ ഇന്ത്യയിലെ പ്രസാധകരായ മഞ്ജുള്‍ പബ്ലിഷേഴ്സ് മാനേജിംഗ് ഡയറക്ടര്‍ വികാസ് രഖേജ അറിയിച്ചതാണ് ഇക്കാര്യം.
T. Padmanabhanഅവാര്‍ഡ് എനിയ്ക്കെങ്കില്‍ വിവാദം: പത്മനാഭന്‍
തിരുവനന്തപുരം: തനിക്ക് അവാര്‍ഡ് കിട്ടിയാല്‍ അതിനെച്ചൊല്ലി വിവാദം ഉണ്ടാകുമെന്ന കാര്യം ഉറപ്പാണെന്ന് എഴുത്തുകാരന്‍ ടി. പത്മനാഭന്‍.
M.Mukundanകവിയുടെ കാല്പാടുകള്‍ തേടി മുകുന്ദന്‍...
വയലാര്‍ അവാര്‍ഡ് നേടിയ നോവലിസ്റ് എം. മുകുന്ദന്‍ കവി വയലാറിന്റെ കൊല്ലത്തുള്ളവീട്ടില്‍ എത്തിയപ്പോള്‍...
ഏറ്റവും ചെറിയ രാമായണവുമായി ഡിസി
തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും ചെറിയ രാമായണം ഡിസി ബുക്സ് പ്രസിദ്ധീകരിച്ചു...
പണിപ്പുരയില്‍ മുകുന്ദന്‍ ഉഷാര്‍
പുതിയ നോവലുകളുടെ പണിപ്പുരയില്‍ നോവലിസ്റ് മുകുന്ദന്‍. ഫ്രഞ്ച് എംബസിയില്‍ നിന്ന് വിരമിച്ചതോടെ പണിപ്പുരയില്‍ മുകുന്ദന്‍ ഉഷാറാണ്...
DBC Pierre ബുക്കര്‍ സമ്മാനം പിയറിയ്ക്ക്
ലണ്ടന്‍: ഈ വര്‍ഷത്തെ ബുക്കര്‍ സമ്മാനം വിവാദ ആസ്ത്രേലിയന്‍ നോവലിസ്റ് ഡിബിസി പിയറിയ്ക്ക്...
M. Mukundanകേശവന്റെ വിലാപം എന്റെ നിലവിളി: മുകുന്ദന്‍
ദില്ലി: കേശവന്റെ വിലാപങ്ങള്‍ എന്ന നോവലിലെ കേന്ദ്രകഥാപാത്രമായ കേശവന്‍ താന്‍ തന്നെയാണെന്നും ആ കേശവന്റെ വിലാപം തന്റെ നിശ്ശബ്ദമായ നിലവിളിയാണെന്നും നോവലിസ്റ് എം. മുകുന്ദന്‍...
മാതൃഭൂമി പുരസ്കാരം പാലായ്ക്ക്
കോഴിക്കോട്: 2002ലെ മാതൃഭൂമി സാഹിത്യപുരസ്കാരം മഹാകവി പാലാ നാരായണന്‍നായര്‍ക്ക്. രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഈ അവാര്‍ഡ്...
Sugatha Kumariസുഗതകുമാരിയ്ക്ക് വള്ളത്തോള്‍ പുരസ്കാരം
തിരുവനന്തപുരം: മഹാകവി വള്ളത്തോളിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ സാഹിത്യപുരസ്കാരം കവയിത്രി സുഗതകുമാരിയ്ക്ക്...
J. M. Coetzee-ലോകത്തിന് വഴികാട്ടുന്ന കൂറ്റ്സി
ഈ നൂറ്റാണ്ടില്‍ ലോകത്തിനാകെ വെളിച്ചം പകരുന്ന, വഴികാട്ടുന്ന നക്ഷത്രങ്ങളായാണ് കൂറ്റ്സിയുടെ രചനകളെ സാഹിത്യലോകം കൊണ്ടാടുന്നത്...
Meera Nairമീരാനായര്‍ക്ക് പുരസ്കാരം
ന്യൂയോര്‍ക്ക്: ഇന്ത്യക്കാരിയായ എഴുത്തുകാരി മീരാ നായരെ ഈ വര്‍ഷത്തെ ഏഷ്യന്‍ അമേരിക്കന്‍ സാഹിത്യഅവാര്‍ഡിന് തിരഞ്ഞെടുത്തു. ..
മിസ്സിസ് കെ.എം. മാത്യുവിന്റെ യാത്രകള്‍
കോട്ടയം: വനിത മാസികയുടെ പത്രാധിപരായിരുന്ന ഈയിടെ അന്തരിച്ച മിസ്സിസ് കെ.എം. മാത്യുവിന്റെ യാത്രാവിവരണം പുറത്തിറക്കി...
ആത്മാവില്‍ ഉണര്‍ന്നരിയ്ക്കുമ്പോള്‍...
തിരുവനന്തപുരം: പുസ്തകവിപണിയില്‍ രാമായണതരംഗം. ചെറുതും വലുതുമായ പ്രസാധകര്‍ ഗദ്യത്തിലും പദ്യത്തിലുമുള്ള രാമായണ പുസ്തകങ്ങളുമായി വിപണിയില്‍ എത്തിയിരിക്കുകയാണ്...
വിപണിയില്‍ രാമായണ തരംഗം
തിരുവനന്തപുരം: പുസ്തകവിപണിയില്‍ രാമായണതരംഗം. ചെറുതും വലുതുമായ പ്രസാധകര്‍ ഗദ്യത്തിലും പദ്യത്തിലുമുള്ള രാമായണ പുസ്തകങ്ങളുമായി വിപണിയില്‍ എത്തിയിരിക്കുകയാണ്...
വിജയനും ഒഎന്‍വിയും പുറത്ത്
ദില്ലി: കഴിഞ്ഞ വര്‍ഷത്തെ ജ്ഞാനപീഠപുരസ്കാരത്തിന് മലയാളത്തില്‍ നിന്ന് പരിഗണിക്കപ്പെട്ടത് രണ്ട് പേരുകളാണ്- നോവലിസ്റ് ഒ.വി. വിജയനും കവി ഒഎന്‍വിയും...
രാജേന്ദ്ര കേശവ്ലാലിന് ജ്ഞാനപീഠം
ദില്ലി: ഗുജറാത്തിലെ കവി രാജേന്ദ്ര കേശവ്ലാല്‍ ഷായ്ക്ക് 2002ലെ ജ്ഞാനപീഠം പുരസ്കാരം. രാജേന്ദ്ര കേശവ്ലാല്‍ ഷായ്ക്ക് ഇപ്പോള്‍ 96 വയസ്സുണ്ട്. ..
എം. ടിക്ക് ചൊവÿാഴ്ച സപ്തതി
കോഴിക്കോട്: മലയാളത്തിന്റെ കഥാകാരന്‍ എം. ടി. വാസുദേവന്‍ നായര്‍ക്ക് ജൂലൈ 15 ചൊവÿാഴ്ച എഴുപത് വയസ് തികയുന്നു...

25  24  23  22  21  20  19  18  17  16  15  14  13  12  11  10  9  8  7  6  5  4  3  2  1  Next

blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

മാടമ്പിയോ പരുന്തോ മികച്ച ചലച്ചിത്രം?
പരുന്ത്
മാടമ്പി
രണ്ടുമല്ല
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Post Free Classifieds      Online Shopping & Auctions      Jobs      Explore India