മലയാളം
»
കല,സംസ്കാരം
»
മാധ്യമം
മാളത്തില്‍ കുഞ്ഞബ്ദുളള സ്പീക്കിംഗ്
ധന്വന്തരിക്ക് നേരമ്പോക്കുകാരിയായി സരസ്വതിയുണ്ടാകുന്നതു പോലെയാണ് പുനത്തില്‍ കുഞ്ഞബ്ദുളള സാഹിത്യത്തെ കാണുന്നത് എന്ന് നിരീക്ഷിച്ചത് സാക്ഷാല്‍ ഒ വി വിജയനായിരുന്നു...
മനോരമ മൂന്നുചാനലുകള്‍കൂടി തുടങ്ങുന്നു
പ്രമുഖ മാധ്യമ ഗ്രൂപ്പായ മലയാള മനോരമ ടെലിവിഷന്‍ ചാനലുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. 2009ല്‍ മൂന്ന് ചാനലുകളാണ് മനോരമ അധികമായി തുടങ്ങുന്നത്....
ഇനി രുചിയ്‌ക്കാം റേഡിയോ മാംഗോ കേരളത്തിലെ ആദ്യത്തെ സ്വകാര്യ എഫ്‌എം സ്റ്റേഷന്‍ എന്ന പദവി സ്വന്തമാക്കിക്കൊണ്ട് മലയാളമനോരമയുടെ എഫ്‌എം റേഡിയോ റേഡിയോ മാംഗോ91.9 കോഴിക്കോട്ടുനിന്നും പ്രക്ഷേപണം ആരംഭിച്ചു.....
ഏഷ്യാനെറ്റിലെ 'മുന്‍ഷി'യ്‌ക്ക് ലോക റെക്കോര്‍ഡ്
തിരുവനന്തപുരം: ഏഷ്യാനെറ്റ് ചാനലില്‍ പ്രദര്‍ശിപ്പിയ്‌ക്കുന്ന ആക്ഷേപഹാസ്യ പരിപാടിയായ 'മുന്‍ഷി' ലിംക ബുക്ക് ഓഫ് റക്കോര്‍ഡില്‍ ഇടം നേടി...
ഭാരത് ടിവി സംപ്രേഷണം ജനവരി 14 മുതല്‍
മലയാളത്തിലെ പുതിയ ടെലിവിഷന്‍ ചാനലായ ഭാരത് ടിവി ജനവരി 14ന് സംപ്രേഷണമാരംഭിയ്ക്കുമെന്ന് ചാനല്‍ ചെയര്‍മാന്‍ എസ്. കുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു....
ഇനി റേഡിയോ ചാനല്‍ യുദ്ധം
ഒന്നിനു പുറകെ ഒന്നായി നിരവധി വ്യത്യസ്തതകളും സവിശേഷതകളും വിളിച്ചോതിക്കൊണ്ടു കടന്നുവന്ന ടെലിവിഷന്‍ ചാനലുകള്‍ക്ക് പിന്നാലെ കേരളത്തിലെ മാധ്യമരംഗത്ത് വീണ്ടും പുതിയ ഒരു തരംഗത്തിന് തുടക്കമാകുന്നു...
'സൂപ്പര്‍ സ്റാര്‍' ഫൈനല്‍ പുനസംപ്രേഷണം ചെയ്യുന്നു
പ്രേക്ഷക ശ്രദ്ധനേടിയ അമൃതടിവിയിലെ സംഗീതപരിപാടിയായ സുപ്പര്‍ സ്റാര്‍ ഷോയുടെ ഫൈനല്‍ മത്സരം വീണ്ടും സംപ്രേഷണം ചെയ്യുന്നു...
ഇളമുറയിലെ സൂപ്പര്‍താരത്തെ തേടി..
സംഗീത മത്സരങ്ങളുടെയും ആസ്വാദനത്തിന്റെയും പതിവുചിട്ടകളെ മാറ്റിമറിച്ചുകൊണ്ടാണ് സൂപ്പര്‍സ്റാര്‍ എന്ന സംഗീത പരിപാടി അമൃത ടിവി സംപ്രേഷണം ചെയ്തു തുടങ്ങിയത്...
'മനോരമ ന്യൂസ്' സംപ്രേഷണം തുടങ്ങി
മലയാള മനോരമയുടെ ടെലിവിഷന്‍ വാര്‍ത്താ ചാനലായ 'മനോരമ ന്യൂസ്' ചിങ്ങം ഒന്ന് വ്യാഴാഴ്ച സംപ്രേഷണം തുടങ്ങി...
ലോക്സഭാ ടിവി ചാനല്‍ മെയ് 11 മുതല്‍
ഇന്ത്യയുടെ ലോക്സഭാ ടെലിവിഷന്‍ ചാനലിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള സംപ്രേഷണം മെയ് 11ന് നടക്കും...
മനോരമയും മാതൃഭൂമിയും എഫ്എം രംഗത്തേയ്ക്ക്
മനോരമയും മാതൃഭുമിയും ഏഷ്യാനെറ്റും കൈരളിയും എഫ് എം റേഡിയോ ചാനല്‍ തുടങ്ങാനുള്ള ശ്രമത്തിലാണ്...
വൈഷ്ണവ് ചാനല്‍ നവംബര്‍ 6 മുതല്‍
സംസ്ഥാനത്ത് പുതിയൊരു മലയാളം ടിവി ചാനല്‍ കൂടി പ്രവര്‍ത്തനമാരംഭിക്കുന്നു. ' വൈഷ്ണവ് ടെലിവിഷന്‍' എന്ന ചാനലാണ് നവംബര്‍ ആറു മുതല്‍ പ്രവര്‍ത്തനം തുടങ്ങുന്നത്...
കേരള കൗമുദി സായാഹ്നപത്രം തുടങ്ങുന്നു
കേരള കൗമുദി നവംബര്‍ ഒന്ന് മുതല്‍ സായാഹ്നപത്രം തുടങ്ങുന്നു. 'കേരളകൗമുദിഫ്ലാഷ്' എന്നാണ് പത്രത്തിന്റെ പേര്...
'മലയാള മനോരമ' ടിവിചാനല്‍ തുടങ്ങുന്നു
മലയാള മനോരമ ദിനപത്രം പുതിയ ടിവി ചാനല്‍ തുടങ്ങുന്നു. എന്നുമുതലാണ് ചാനല്‍ പ്രവര്‍ത്തം തുടങ്ങുകയെന്ന് തീരുമാനമായിട്ടില്ല...
ആര്‍എസ്എസ് ടിവി ചാനല്‍ തുടങ്ങുന്നു
ദില്ലി: ആര്‍എസ്എസ് പുതിയ ടെലിവിഷന്‍ ചാനല്‍ തുടങ്ങുന്നു. 'സുദര്‍ശന്‍ ടിവി'യെന്നു പേരിട്ടിരിക്കുന്ന ചാനലില്‍ സംഘ്പരിവാറിന്റെ ആദര്‍ശങ്ങളും വീക്ഷണങ്ങളുമായിരിക്കും ഉയര്‍ത്തിക്കാട്ടുക...
കൈരളി വാര്‍ത്താചാനല്‍ തുടങ്ങുന്നു
മസ്കറ്റ്: മലയാളത്തിലെ 'കൈരളി' ചാനല്‍ പുതിയ വാര്‍ത്താ ചാനല്‍ തുടങ്ങുന്നു. ചാനല്‍ വക്താക്കളായ പി.ടി കുഞ്ഞിമുഹമ്മദ്, എ.എ റഷീദ്, ടി.ആര്‍ രാജന്‍ എന്നിവര്‍ മസ്ക്കറ്റിലെ പങ്കെടുത്ത ഒരു ചടങ്ങിലാണ് പുതിയ ചാനലാരംഭിക്കാനുള്ള തീരുമാനമറിയിച്ചത്...
പാര്‍ലമെന്റ് നടപടികള്‍ക്കായി രണ്ട് ചാനലുകള്‍ ദില്ലി: പാര്‍ലമെന്റ് നടപടിക്രമങ്ങളുടെ തത്സമയ സംപ്രേഷണത്തിനായി രണ്ട് പുതിയ ടിവി ചാനലുകള്‍ തുടങ്ങി...
ഐഎസ്ആര്‍ഒ ശാസ്ത്ര ചാനലിന് ആലോചന
ബാംഗ്ലൂര്‍: ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐ എസ് ആര്‍ ഒ) ശാസ്ത്ര ടെലിവിഷന്‍ ചാനല്‍ തുടങ്ങുന്നതിനെക്കുറിച്ച് ആലോചിയ്ക്കുന്നു...
സൂര്യയുടെ പുതിയ ചാനല്‍, കിരണ്‍
കേരളത്തില്‍ സൂര്യ ടെലിവിഷന്‍ പുതിയ ചാനല്‍ തുടങ്ങുന്നു. പാട്ടിനും ചലച്ചിത്രത്തിനും വേണ്ടി മാത്രമുള്ള ഈ ചാനലിന്റെ പേര് കിരണ്‍ എന്നായിരിയ്ക്കും...
ഇന്ത്യാവിഷന്‍ സംപ്രേഷണം തടസ്സപ്പെട്ടു
കൊച്ചി: ഇന്ത്യാവിഷന്‍ ചാനലിന്റെ സംപ്രേഷണം സപ്തംബര്‍ 12 ഞായറാഴ്ച രാത്രി മുതല്‍ മുടങ്ങി...
അവതാരകനായതിന്റെ ത്രില്ലില്‍ വിജയ്
കൊച്ചി: എസ്എസ് മ്യൂസിക്കിന്റെ വിജെ ഹണ്ടില്‍ തിരഞ്ഞെടുക്കപ്പെട്ട് ചാനലിന്റെ അവതാരകനായി മാറിയതിന്റെ ത്രില്ലിലാണ് കൊച്ചി സ്വദേശിയായ വിജയ് എബ്രഹാം...
മാതൃഭൂമി പത്രം പാലക്കാട്ട് നിന്ന് പാലക്കാട്: മാതൃഭൂമി ദിനപ്പത്രത്തിന്റെ 12 ാമത് എഡിഷന്‍ പാലക്കാട്ട് നിന്ന് തുടങ്ങുന്നു. ഓഗസ്റ് 22 നാണ് ഉത്ഘാടനം...
ബ്രിട്ടനില്‍ ന®രായ വാര്‍ത്ത വായനക്കാര്‍ വരുന്നു പൂര്‍ണ വസ്ത്രധാരികളായി ടെലിവിഷന്‍ സ്ക്രീനില്‍ എത്തുന്ന വാര്‍ത്ത വായനക്കാരികള്‍ വാര്‍ത്ത വായന പൂര്‍ത്തിയാക്കുമ്പോള്‍ പൂര്‍ണ ന®രാവുമത്രെ. 2004 ഓഗസ്റ് 11നായിരുന്നു ബ്രിട്ടനില്‍ ഇതിന്റെ അരങ്ങേറ്റം...
'കുഞ്ഞമ്മാന്‍' ആനിമേഷന്‍ പരമ്പര വരുന്നു കോഴിക്കോട്: ദീര്‍ഘകാലം 'മാതൃഭൂമി' ദിനപത്രത്തിന്റെ മുന്‍ പേജില്‍ പ്രത്യക്ഷപ്പെട്ടിരുന്ന കുഞ്ഞമ്മാന്‍ കാര്‍ട്ടണ്‍ അനിമേഷന്‍ രീതിയില്‍ കൈരളി ചാനലില്‍ വരുന്നു...
ഏഷ്യാനെറ്റില്‍ മിനിസിനിമ.കോം ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ ജീവിതത്തെ ആധാരമാക്കി പ്രശസ്ത സംവിധായകനായ രാജീവ് അഞ്ചല്‍ സംവിധാനം ചെയ്യുന്ന മിനിസിനിമ.കോം എന്ന പരമ്പര ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു
ബാലാജി ടെലിഫിലിംസ് മലയാളത്തിലേക്ക്
ബാലാജി ടെലിഫിലിംസ് മലയാളത്തില്‍ നിര്‍മ്മിച്ച പരമ്പരയായ കാവ്യാഞ്ജലി സൂര്യ ടെലിവിഷനില്‍ സംപ്രേഷണം തുടങ്ങി...
വരുുന്നു, ആര്‍എസ്എസ് ടിവി ചാനല്‍
ദില്ലി: ഓരോ വര്‍ഷവും തുടങ്ങുന്ന ചാനലുകള്‍ക്ക് കണക്കില്ല. വിനോദ ചാനലുകളാണ് ആദ്യം തുടങ്ങിയതെങ്കിലും വൈകാതെമത സ്വഭാവമുള്ള ചാനലുകളും എത്തി. അതിന് പിന്നാലേയാണ് രാഷ്ട്രീയ പാര്‍ട്ടികളും ചാനല്‍ തുടങ്ങിയത്...
ദുബായില്‍ ആദ്യത്തെ മലയാളം എഫ്എം സ്റേഷന്‍
ബോസ് ഗ്രൂപ്പിന്റെതാണ് മലയാളം എഫ്എം സ്റേഷന്‍. 2003ല്‍ ബോസ് ഗ്രൂപ്പ് വാങ്ങിയ എഎം റേഡിയോ സ്റേഷന്‍ 2003ല്‍ 24 മണിക്കൂറും പരിപാടി പ്രക്ഷേപണം ചെയ്തുതുടങ്ങിയിരുന്നു...
യേശുദാസ്: സിനിമാല പുനസംപ്രേഷണമില്ല
യേശുദാസിനെയും മക്കളെയും വിമര്‍ശിയ്ക്കുന്നതുവഴി വിവാദത്തീര്‍ന്ന സിനിമാലയുടെ എപ്പിസോഡ് പുനഃസംപ്രേഷണം ചെയ്യേണ്ടെന്ന് ഏഷ്യാനെറ്റ് തീരുമാനിച്ചു...
ടിവി അവാര്‍ഡ്: രവി വള്ളത്തോള്‍ നടന്‍, സരിക നടി
2003ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വത്സലാ ശേഖര്‍ നിര്‍മ്മിച്ച് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ഷാജിയെം സംവിധാനം ചെയ്ത അമേരിക്കന്‍ ഡ്രീംസിനാണ് മികച്ച ടെലിവിഷന്‍ പരമ്പരയ്ക്കുള്ള അവാര്‍ഡ്...
ജീവന്‍ ടിവി വികസനത്തിന് 25 കോടിയുടെ പദ്ധതി
കൊച്ചി: ജീവന്‍ടിവി വികസനത്തിന് 25 കോടി രൂപയുടെ പദ്ധതി തയാറാക്കിയതായി ജീവന്‍ ടെലികാസ്റിംഗ് കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ റവ.ഡോ.ആന്‍ഡ്രൂസ് താഴത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
...
ഫിലിം ക്രിട്ടിക്സ് ടി വി അവാര്‍ഡുകള്‍
തിരുവനന്തപുരം: 2003 ലേയ്ക്കുള്ള ഫിലിം ക്രിട്ടിക്ക്സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
മാതൃഭൂമി ടെലിവിഷനുവേണ്ടി എം.വി. ശ്രേയാംസ് കുമാര്‍ നിര്‍മിച്ച് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത സ്വപ്നം 2003ലെ മികച്ച ടെലിവിഷന്‍ മെഗാസീരിയലിനുള്ള കാവേരി ഫിലിം ക്രിട്ടിക്സ് അവാര്‍ഡിന് അര്‍ഹമായി...
തെഹല്‍ക്ക വാരികയെത്തി
അഴിമതിയ്ക്കെതിരെ കുരിശുയുദ്ധം തുടരാന്‍ തെഹല്‍ക്ക ടീം ആഴ്ചപ്പത്രവുമായി എത്തി. ആഴ്ചയില്‍ ഒരിയ്ക്കല്‍ ഇറങ്ങുന്ന തെഹല്‍ക്ക പത്രത്തിന്റെ ആദ്യ പ്രതി എത്തിക്കഴിഞ്ഞു...
പ്രാദേശിക ചാനലുകള്‍ക്ക് പ്രിയം
മലപ്പുറം: ഭാഷാ ചാനലുകളുമായും അന്തര്‍ദേശീയ ചാനലുകളുമായും മത്സരിക്കുന്ന പ്രാദേശിക കേബിള്‍ ചാനലുകള്‍ പ്രേക്ഷകര്‍ക്കിടയില്‍ അംഗീകാരം നേടുന്നു...
സിടിസിടി ആദ്യപരിപാടി സംപ്രേഷണം ചെയ്തു
കോഴിക്കോട്: സംസ്ഥാനത്തെ വിവിധ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ ചേര്‍ന്ന് രൂപീകരിച്ച കമ്യൂണിറ്റി ടെലിവിഷന്‍ ചാരിറ്റബ്ള്‍ ട്രസ്റ് (സിടിസിടി) ആദ്യത്തെ പരിപാടി സംപ്രേഷണം ചെയ്തു...
വത്സലശങ്കറുടെ സ്വപ്നങ്ങള്‍
അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ കലാ-സാംസ്കാരിക പ്രവര്‍ത്തനങ്ങളുമായി സജീവമായ വ്യക്തിത്വങ്ങളില്‍ ഒരാളാണ് വത്സല ശങ്കര്‍...
മിമിക്രി നിരോധിക്കണമെന്ന് ഡിവൈഎഫ്ഐ
കൊച്ചി: രാഷ്ട്രീയനേതാക്കളുടെ പെരുമാറ്റരീതികളും ശാരീരിക ചേഷ്ടകളും അനുകരിക്കുന്ന പരിപാടികള്‍ നിരോധിക്കണമെന്ന് ആവശ്യവുമായി ഡിവൈഎഫ്ഐ മുന്നോട്ടുവന്നത് വിവാദമുയര്‍ത്തുന്നു...
ബഹ്റിന്‍ കൈരളി ഷോയില്‍ 50 കലാകാരന്മാര്‍
ഇസ: ബഹ്റിനിലെ ഇസയിലെ ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന കൈരളി ടിവിയുടെ ദൃശ്യ ശ്രാവ്യ കലാപരിപാടിയില്‍ അമ്പതളോം കലാകാരന്‍മാര്‍ പങ്കെടുക്കും...
കോയമാരുടെ ചരിത്രത്തിലേക്ക് നോക്കുന്ന പരമ്പര
കോഴിക്കോട്: കോഴിക്കോട്ടെ കോയമാരുടെ ജീവിതചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ പരമ്പര കൈരളി ടിവിയില്‍ സംപ്രേഷണം ചെയ്യുന്നു...
അമൃത ടി വി ചാനല്‍ ജനുവരി മുതല്‍ കാണാം
കൊച്ചി: അമൃതാന്ദമയീ മഠം തുടങ്ങുന്ന ടെലിവിഷന്‍ ചാനല്‍ 2004 ജനുവരി ഒന്നുമുതല്‍ ദൃശ്യമാവും. പരീക്ഷണ സംപ്രേക്ഷണം അതിന് മുമ്പേ തന്നെ തുടങ്ങാനാണ് പരിപാടി...
വ്യവസായസ്വപ്നവുമായി ബച്ചന്‍
ഒരിയ്ക്കല്‍ തകര്‍ന്നടിഞ്ഞ തന്റെ വ്യവസായസാമ്രാജ്യം വീണ്ടും കെട്ടിപ്പൊക്കാനാവുമോ എന്ന പരീക്ഷണത്തിലാണ് ഇപ്പോള്‍ അമിതാഭ് ബച്ചന്‍...
കൈരളി ടി വിയില്‍ ഓരോ മണിയ്ക്കൂറിലും വാര്‍ത്ത
തിരുവനന്തപുരം: കൈരളി ടി വി ഓരോ മണിയ്ക്കൂറിലും വാര്‍ത്ത സംപ്രേക്ഷണം ചെയ്യുന്നു. പ്രധാന വാര്‍ത്തകളാണ് ഓരോ മണിയ്ക്കൂറിലും ഉണ്ടാവുക...
ഒടുവില്‍ കരിഷ്മയ്ക്ക് മോചനം
ഒടുവില്‍ കരിഷ്മ കപൂറിന്റെ മിനിസ്ക്രീന്‍ സ്വപ്നം പ്രേക്ഷകരിലേക്കെത്തുന്നു...
ഇന്ത്യാവിഷന്‍ ടെലിവിഷന്‍ചാനല്‍ തിങ്കളാഴ്ച മുതല്‍
ചെന്നൈ: ഇന്ത്യാവിഷന്‍ ടെലിവിഷന്‍ചാനല്‍ തിങ്കളാഴ്ച മുതല്‍ സംപ്രേക്ഷണം ആരംഭിയ്ക്കും. സമ്പൂര്‍ണ്ണ വാര്‍ത്താ ചാനലായിരിയ്ക്കും ഇത്...
കൈരളി ചെന്നൈയില്‍ സൗന്ദര്യ മത്സരം നടത്തുന്നു
ചെന്നൈ: കൈരളി ടെലിവിഷന്‍ ചാനല്‍ ചെന്നൈയില്‍ സൗന്ദര്യ മത്സരം നടത്തുന്നു. ഈ വര്‍ഷം ഒക്ടോബര്‍ - നവംബര്‍ മാസത്തില്‍ എപ്പോഴെങ്കിലുമായിരിയ്ക്കും ഈ മത്സരം...
|
 |
|