മാധ്യമങ്ങളിലെ മാറ്റം അപകടകരം: ശശികുമാര്‍
തിരുവനന്തപുരം: മുഖ്യധാരാ മാധ്യമങ്ങള്‍ യാഥാര്‍ഥ്യങ്ങളില്‍ നിന്ന് മുഖം തിരിക്കുകയാണെന്ന് പ്രശസ്ത മാധ്യമപ്രവര്‍ത്തകനായ ശശികുമാര്‍ പറഞ്ഞു...
തുമ്രിയുടെ തിളക്കം
പ്രസിദ്ധ തുമ്രി ഗായിക ശോഭാ ഗുര്‍ത്തുവിന്റെ മരണത്തോടെ അറ്റുപോയത് തുമ്രി സംഗീതത്തിന്റെ വിലപ്പെട്ട കണ്ണി...
കണ്‍ട്രി മ്യൂസിക്കിന്റെ രാത്രി
ഇന്ത്യയില്‍ കണ്‍ട്രി മ്യൂസിക് പാടുന്ന ഒരേയൊരാള്‍- 100 കോടിയില്‍ ഒരാള്‍- അതാണ് ബോബി കാഷ്. അതുകൊണ്ടായിരിക്കാം, കൊച്ചിയില്‍ ടാജ് ഹോട്ടലില്‍ നടന്ന ബോബി കാഷിന്റെ കണ്‍ട്രി മ്യൂസിക് കേള്‍ക്കാന്‍ പതിവില്‍ കവിഞ്ഞ തിരക്കുണ്ടായത്...
ഇന്ത്യയ്ക്കായി ഒരു രാത്രി
ലോസ് ആഞ്ചലസ്: പ്രമുഖ ഇന്ത്യന്‍ ഗായകരും പാശ്ചാത്യലോകത്തെ സംഗീത കലാകാരന്‍മാരും ഇന്ത്യയിലെ എയ്ഡ്സ് രോഗികള്‍ക്കായി ഒരു രാത്രി സംഗീതവിരുന്നൊരുക്കുന്നു...
മൃദംഗത്തില്‍ ലോകറിക്കാര്‍ഡ്
കുഴല്‍മന്ദത്തെ രാമകൃഷ്ണന്‍ അങ്ങിനെ മൃദംഗത്തിലൂടെ ലോകറിക്കാര്‍ഡിലേക്ക് നടന്നുകയറുന്നു. തുടര്‍ച്ചയായി 38 മണിക്കൂര്‍ നേരം മൃദംഗം വായിച്ചുകൊണ്ടാണ് രാമകൃഷ്ണന്‍ ഗിന്നസ് ബുക്കില്‍ ഇടം പിടിയ്ക്കുന്നത്...
അറബി സംഗീതം മഹത്തരം
അറബിക്-ഇന്ത്യന്‍ സംഗീതങ്ങള്‍ തമ്മില്‍ മികച്ച ബന്ധമുണ്ടാക്കാന്‍ സംഗീതജ്ഞര്‍ ശ്രമിക്കണമെന്ന് ഫാ. എം. പി. ജോര്‍ജ് ...
യൂസഫലിയ്ക്ക് സപ്തതി
തൃശൂര്‍: കവിയും ഗാനരചയിതാവുമായ യൂസഫളി കേച്ചേരിയ്ക്ക് ഏഴുപത് തികഞ്ഞു. ഇതോടനുബന്ധിച്ച് തൃശൂരില്‍ യൂസഫലിയെ ആദരിയ്ക്കുന്ന ചടങ്ങ് നടന്നു...
മലയാളത്തില്‍ ഗായത്രീസ്പര്‍ശം
പുതിയ തലമുറയിലെ പാട്ടുകാരികളില്‍ ഗായത്രി വ്യത്യസ്തയാണ്. അധികം വായാടിയല്ല. ആത്മീയതയോടാണ് ചായ്വ്.ജനപ്രീതിയ്ക്ക് ഇണങ്ങാത്ത ചേരുവകളാണിതെങ്കിലും ഗായത്രിയുടെ അരികിലേക്ക് അംഗീകാരങ്ങള്‍ എത്തുന്നു...
യുഎസിലെ ബീറ്റില്‍സ് മാനിയയ്ക്ക് 40
ബീറ്റില്‍സ് എന്ന യുവഗായകസംഘം യുഎസ് മണ്ണില്‍ ആദ്യമായി കാലുകുത്തിയ ചരിത്രസംഭവത്തിന് 40 വയസ്സ് തികഞ്ഞു...
ബിയോണ്‍സിന് ആറ് ഗ്രാമി
റിഥം ആന്റ് ബ്ലൂസ് (ആര്‍ ആന്റ് ബി ശൈലി) ഗായികയായ ബിയോണ്‍സിയുടെ ഡേഞ്ചറസ്ലി ഇന്‍ ലവ് എന്ന ആല്‍ബത്തിന് അഞ്ച് ഗ്രാമി അവാര്‍ഡുകള്‍...
ലജ്ജാവതിയേ...കേരളം കീഴടക്കുന്നു
പണ്ട് ഇളയരാജയുടെ തമിഴ്ഗാനങ്ങളും റഹ്മാന്റെ ഫ്യൂഷന്‍സംഗീതവും കേരളം കീഴടക്കിയതുപോലെ ഇതാ ഒരു മലയാള ചലച്ചിത്രത്തിലെ ഗാനങ്ങളും വിസ്മയം സൃഷ്ടിയ്ക്കുന്നു...
പോപ്സംഗീതം വെറും കുമിള: ജസ്രാജ്
പോപ് സംഗീതത്തിന് വെള്ളിക്കുമിളയുടെ ആയുസ്സേയുള്ളൂവെന്ന് ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ്രാജ്...
കല്പാത്തിയില്‍ സംഗീതനാളുകള്‍
പാലക്കാട്: പാലക്കാട് മണി അയ്യര്‍, രഘു, എം.ഡി. രാമനാഥന്‍ തുടങ്ങി ഒരു പിടി സംഗീതജ്ഞരെ സമ്മാനിച്ച കല്പാത്തി ഗ്രാമം സംഗീതത്തിന്റെ അഭൗമലോകത്തില്‍ ലയിക്കുന്നു...
ആതിര വയലിന്‍ യജ്ഞം തുടങ്ങി
തിരുവനന്തപുരം: ആതിര കോടമ്പള്ളി വയലിനില്‍ തന്റെ അഖണ്ഡ യജ്ഞം തുടങ്ങി. നവമ്പര്‍ 10 തിങ്കളാഴ്ച രാവിലെയാണ് ആതിരയുടെ വയലിന്‍ കച്ചേരി തുടങ്ങിയത്...
അറബിക് ആല്‍ബവുമായി മലയാളി
കോഴിക്കോട്: അറബിക് ഭാഷയില്‍ സംഗീത ആല്‍ബവുമായി മലയാളി. ദുബായില്‍ ജീവിക്കുന്ന കെ.പി. ജയന്‍ എന്ന കോഴിക്കോട്ട്കാരനാണ് ഗായകന്‍...
മന്ത്ര- മലയാളത്തില്‍ ഒരു ഫ്യൂഷന്‍
ബാംഗ്ലൂര്‍: ഇഫ്തികാര്‍ അലി എന്ന 19കാരന്‍ സംഗീതരംഗത്ത് പുതിയ വഴികള്‍ തേടുന്നു. ബാംഗ്ലൂരില്‍ വിദ്യാര്‍ത്ഥിയായ ഈ മലയാളി യുവാവ് ഇപ്പോള്‍ മന്ത്ര എന്ന സംഗീത ആല്‍ബത്തിലൂടെ മലയാളത്തില്‍ ഒരു ഫ്യൂഷന്‍ സാധ്യത പരീക്ഷിയ്ക്കുകയാണ്...