clear
clear
clear
clear
  Mail Sign in New User
Sign Up
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
  വാര്‍ത്ത Square   കല Square   സംഗീതം Square   സാഹിത്യം Square   മാധ്യമം Square   വിവാദം Square   ന്യൂസ്പ്ലസ് Square   അഭിമുഖം Square   ജീവിതരേഖ
clear
മലയാളം » കല,സംസ്കാരം » വാര്‍ത്ത

സല്‍മാന്‍ റുഷ്‌ദിയ്‌ക്ക്‌ പ്രഭു പദവി Salman-Rushdie
ലണ്ടന്‍: ഇന്ത്യന്‍ വംശജനായ സാഹിത്യകാരനും ബുക്കര്‍ സമ്മാനജേതാവുമായി സല്‍മാന്‍ റുഷ്‌ദിയെ ബ്രിട്ടീഷ്‌ രാജ്ഞി പ്രഭു പദവി നല്‍കി ആദരിച്ചു.

ഓടക്കുഴല്‍ അവാര്‍ഡ് സി.രാധാകൃഷ്ണന്
ഗുരുവായൂരപ്പന്‍ ട്രസ്റിന്റെ ഈ വര്‍ഷത്തെ ഓടക്കുഴല്‍ അവാര്‍ഡ് പ്രശസ്ത സാഹിത്യകാരന്‍ സി.രാധാകൃഷ്ണന്. ...

മാതൃഭൂമി സാഹിത്യ പുരസ്കാരം എം.മുകുന്ദന്
2006ലെ മാതൃഭൂമി സാഹിത്യ പുരസ്കാരത്തിന് പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദന്‍ അര്‍ഹനായി. മാതൃഭൂമി ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം. പി വീരേന്ദ്ര കുമാറാണ് അവാര്‍ഡ് വിവരം പ്രഖ്യാപിച്ചത്...

മൊബൈലുകളില്‍ ഇനി നോവലും കോമിക്സും
രണ്ടിഞ്ച് വലിപ്പമുള്ള മൊബൈല്‍ സ്ക്രീനില്‍ ഒരു വിരല്‍ത്തുമ്പിന്റെ സ്പര്‍ശം കൊണ്ട് ഇനി മുതല്‍ നോവലുകളും ഫലിത കഥകളും വായിച്ചു രസിയ്ക്കാം...

പത്മപ്രഭാ പുരസ്കാരം പി. വത്സലയ്ക്ക്
ഈ വര്‍ഷത്തെ പത്മപ്രഭാ പുരസ്കാരം പി. വത്സലയ്ക്ക്. മലയാളകഥയ്ക്കും നോവല്‍സാഹിത്യത്തിനും നല്‍കിയ സമഗ്ര സംഭാവന മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്...

2006ലെ എഴുത്തച്ഛന്‍ പുരസ്കാരം കോവിലന്
2006ലെ എഴുത്തച്ഛന്‍ പുരസ്കാരത്തിന് പ്രശസ്ത സാഹിത്യകാരന്‍ കോവിലനെ തിരഞ്ഞെടുത്തു...

പുതിയ മലയാളം ചാനല്‍ കേരളവിഷന്‍
മറ്റൊരു മലയാളം ടിവി ചാനല്‍ കൂടി സംപ്രേഷണം ആരംഭിക്കുന്നു...

എം.മുകുന്ദന്‍ സാഹിത്യ അക്കാദമി ചെയര്‍മാന്‍
കേരളത്തിലെ പ്രമുഖ സാംസ്കാരിക സ്ഥാപനങ്ങള്‍ക്ക് പുതിയ സാരഥികളെ നിശ്ചയിച്ചു...

കിരണ്‍ ദേശായിക്ക് ബുക്കര്‍ സമ്മാനം
ഇന്ത്യന്‍ എഴുത്തുകാരി കിരണ്‍ ദേശായിക്ക് ഈ വര്‍ഷത്തെ ബുക്കര്‍ സമ്മാനം. കിരണ്‍ ദേശായിയുടെ 'ദി ഇന്‍ഹെറിറ്റന്‍സ് ഒഫ് ലോസ്' എന്ന നോവലാണ് പുരസ്കാരത്തിന് അര്‍ഹമായത്...

വയലാര്‍ അവാര്‍ഡ് സേതുവിന്
2006ലെ വയലാര്‍ അവാര്‍ഡിന് സേതു അര്‍ഹനായി . അദ്ദേഹത്തിന്റെ അടയാളങ്ങള്‍ എന്ന നോവലിനാണ് അവാര്‍ഡ്.25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് വയലാര്‍ അവാര്‍ഡ്...

വള്ളത്തോള്‍ സമ്മാനം ഒ.എന്‍.വിയ്ക്ക്
വള്ളത്തോള്‍ സാഹിത്യ സമിതിയുടെ ഇത്തവണത്തെ വള്ളത്തോള്‍ സമ്മാനത്തിന് പ്രശസ്ത കവി ഒ.എന്‍.വി കുറുപ്പിനെ തിരഞ്ഞെടുത്തു...

സഖറിയയുടെ ആനുകാലിക ശേഖരം അക്കാദമിയ്ക്ക്
പുതിയ തലമുറയ്ക്ക് അറിവു പകരുക എന്ന ലക്ഷ്യത്തോടെ പ്രശസ്ത സാഹിത്യകാരന്‍ സക്കറിയ തന്റെ ആനുകാലിക ശേഖരം കേരള സാഹിത്യ അക്കാദമിയ്ക്ക് കൈമാറി...

സഞ്ജയന്‍ പുരസ്കാരം സുഗതകുമാരിയ്ക്ക്
മലയാള ഭാഷാ പാഠശാലയുടെ 2006ലെ സഞ്ജയന്‍ പുരസ്കാരത്തിന് സുഗതകുമാരി അര്‍ഹയായി...

നായനാരെ കുറിച്ചുള്ള പുസ്തകം ഇംഗ്ലീഷില്‍
അന്തരിച്ച മുന്‍ കേരള മുഖ്യമന്ത്രി ഇ.കെ നായനാരെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുകളടങ്ങിയ 'കാണാപ്പുറങ്ങളിലെ നായനാര്‍' എന്ന പുസ്തകത്തിന്റെ പരിഷ്കരിച്ച പതിപ്പ് അടുത്തുതന്നെ പ്രസിദ്ധീകരിക്കും...

അടൂരിന് ക്രിസ്റല്‍ പിരമിഡ് അവാര്‍ഡ്
ചലചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗത്തേഷ്യന്‍ സനിമാ ഫൗണ്ടേഷന്റെ(എസ് എ സിഎഫ്) ക്രിസ്റല്‍ പിരമിഡ് അവാര്‍ഡിന് അര്‍ഹനായി...

ഒ.വി വിജയന്റെ കാര്‍ട്ടൂണ്‍ സമാഹാരം പ്രസിദ്ധീകരിച്ചു
അന്തരിച്ച പ്രശസ്ത സാഹിത്യകാരനും കാര്‍ട്ടൂണിസ്റുമായ ഒവി വിജയന്‍ വരച്ച കാര്‍ട്ടൂണുകളുടെ അപൂര്‍വ്വശേഖരം പ്രസിദ്ധീകരിച്ചു...

സഹോദരന്‍ അയ്യപ്പന്‍ പുരസ്കാരം നീലകണ്ഠന്
2006ലെ സഹോദരന്‍ അയ്യപ്പന്‍ സ്മാരക പുരസ്കാരത്തിന് സി. എം നീലകണ്ഠന്‍ അര്‍ഹനായി...

രാജാരവിവര്‍മ പുരസ്കാരം വി.എസ്.വല്യത്താന്
ചിത്ര, ശില്പകലാം രംഗത്തെ സംഭാവനകള്‍ക്ക് നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ രാജാരവിവര്‍മ പുരസ്കാരം വി.എസ്.വല്യത്താന്...

അബുദാബി ശക്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
ഇക്കൊല്ലത്തെ അബുദാബി ശക്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു...

അമൃതാ ടിവി ഗായകപ്രതിഭകളെ തേടുന്നു
സംഗീത ലോകത്തിലെ പുതിയ പ്രതിഭകളെ കണ്ടെത്താന്‍ അമൃത ടിവി 'ദി സിംഗിംഗ് സെന്‍സേഷന്‍ ഓഫ് കേരള' എന്ന പേരില്‍ പ്രത്യേക മത്സരം സംഘടിപ്പിക്കുന്നു...

സംസ്ഥാന ടിവി അവാര്‍ഡ്: സിദ്ദിഖ് മികച്ച നടന്‍
സംസ്ഥാന ടെലിവിഷന്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍ സിദ്ദിഖാണ്. മികച്ച നടി അമ്പിളി ദേവി...

ലളിതകലാ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
കേരള ലളിതകലാ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഏറണാകുളം സ്വദേശി കെ എസ് പ്രകാശന്‍, മൂവാറ്റുപുഴ സ്വദേശി പി കെ സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് ഇത്തവണത്തെ പുരസ്കാരം...

കമലാ സുരയ്യക്ക് മുട്ടത്തുവര്‍ക്കി അവാര്‍ഡ്
ഈ വര്‍ഷത്തെ മുട്ടത്തുവര്‍ക്കി സാഹിത്യ പുരസ്കാരം കമലാ സുരയ്യക്ക്...

അക്കിത്തത്തിനും കെ.ടി മുഹമ്മദിനും സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം
പ്രശസ്തകവി അക്കിത്തത്തിനും നാടകകൃത്ത് കെ. ടി മുഹമ്മദിനും കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിക്കും...

മാതൃഭൂമി സാഹിത്യ പുരസ്കാരം എം.ടിയ്ക്ക് സമ്മാനിച്ചു
എം.ടി. വാസുദേവന്‍നായര്‍ക്ക് 2005-ലെ മാതൃഭൂമി സാഹിത്യപുരസ്കാരം ഡോ. യു.ആര്‍. അനന്തമൂര്‍ത്തി സമ്മാനിച്ചു...

സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
2005 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ചെമ്മനം ചാക്കോയ്ക്കും ഇ. വാസുവിനും കെ.എസ്. നാരായണപിള്ളയ്ക്കും സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം ലഭിച്ചു...

അയ്യപ്പപണിക്കര്‍ക്ക് സരസ്വതി സമ്മാന്‍
ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ സമ്മാനത്തുകയുള്ള സാഹിത്യപുരസ്കാരങ്ങളിലൊന്നായ സരസ്വതി സമ്മാന്‍ കവി കെ.അയ്യപ്പപണിക്കര്‍ക്ക്...

സംഗീത നാടക അക്കാദമി അവാര്‍ഡുകള്‍
കേരള സംഗീത നാടക അക്കാദമി അവാര്‍ഡുകളും ഫെല്ലോഷിപ്പുകളും പ്രഖ്യാപിച്ചു. പ്രശസ്ത ഗായിക ശാന്താ പി.നായര്‍ക്കും നടി വിജയകുമാരിക്കും പ്രശസ്ത നര്‍ത്തകന് എണ്ണയ്ക്കാട് നാരായണന്‍ കുട്ടിക്കുമാണ് ഫെലോഷിപ്പുകള്‍ ലഭിച്ചത്...

clear
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

മാടമ്പിയോ പരുന്തോ മികച്ച ചലച്ചിത്രം?
പരുന്ത്
മാടമ്പി
രണ്ടുമല്ല
    

Results | Previous Results
blank
clear

first  29  28  27  26  25  24  23  22  21  20  19  18  17  16  15  14  13  12  11  10  9  8  7  6  5  4  3  2  1  next

clear
Recommended Links
     SMS Updates      Astrology      Chat      RSS      Post Free Classifieds      Online Shopping & Auctions      Jobs      Explore India