| |||||||||||||||
|
| കേരളവാര്‍ത്ത | ഇന്ത്യ | ലോകം | വാണിജ്യം | കായികം |
കേരള ലളിതകലാ അക്കാദമിയും കേന്ദ്ര ലളിതകലാ അക്കാദമിയും സംയുക്തമായി ദേശീയ കലാപ്രദര്‍ശനം സംഘടിപ്പിയ്ക്കുന്നു... പെണ്‍കുട്ടികള്‍ സ്വന്തം കാലില്‍ നില്ക്കാന്‍ പഠിയ്ക്കണമെന്ന് എഴുത്തുകാരി കമല സുരയ്യ... പി. വത്സലയ്ക്ക് അവാര്‍ഡ് കൊല്ലം: അബുദാബി മലയാളി സമാജത്തിന്റെ ഈ വര്‍ഷത്തെ സാഹിത്യപുരസ്കാരം നോവലിസ്റ് പി. വത്സലയ്ക്ക്... മുംബൈ: ഇന്ത്യന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ഒരു ദര്‍ശനം, ഒരു ലോകം എന്ന കവിതയ്ക്ക് എ.ആര്‍. റഹ്മാന്‍ സംഗീതം നല്കുന്നു... ലോകത്തെ ഏറ്റവും വലിയ വിനോദ ഉത്സവങ്ങളിലൊന്നായ ദുബായ് ഫെസ്റിവലില്‍ എ.ആര്‍. റഹ്മാന്‍ സംഗീതപരിപാടി... നടന്‍ മുരളിയുടെ നേതൃത്വത്തില്‍ ദുബായില്‍ കൂത്തമ്പലം തുടങ്ങുന്നു. ഭരത് മുരളീസ് കൂത്തമ്പലം എന്ന പേരിലാണ് കലാപഠനകേന്ദ്രം ആരംഭിയ്ക്കുന്നത്... യു.കെ. കുമാരന് പൊറ്റെക്കാട് അവാര്‍ഡ് കോഴിക്കോട്: ഈ വര്‍ഷത്തെ എസ്.കെ. പൊറ്റേക്കാട് അവാര്‍ഡ് കഥാകൃത്ത് യു.കെ. കുമാരന്. മധേയിങ്ങനെ കാണുന്ന നേരത്ത് എന്ന കഥാസമാഹാരത്തിനാണ് അവാര്‍ഡ്... ജനപ്രിയ ട്രസ്റ് ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്കാരം ചെറുകഥാകൃത്ത് സക്കറിയയ്ക്ക് ലഭിയ്ക്കും. കഥാകൃത്ത് ടി. പത്മനാഭനെതിരെ വക്കീല്‍ നോട്ടീസയച്ച കേസില്‍ ആരും ഒത്തുതീര്‍പ്പിന് വരേണ്ടെന്ന് പുനത്തില്‍ കുഞ്ഞബ്ദുള്ള. മഹാകവി എം.പി. അപ്പന്‍ അന്തരിച്ചു. അദ്ദേഹത്തിന് 90 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖം മൂലമായിരുന്നു അന്ത്യം... തസ്ലിമ നസ്റീന്റെ വിവാദ ആത്മകഥ പ്രസിദ്ധീകരിക്കുന്നതിന് ഇന്ത്യയില്‍ വിലക്ക്.ബംഗാള്‍ സര്‍ക്കാരാണ് ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണം വിലക്കിയിരിക്കുന്നത്... തിരുവനന്തപുരം: ഇത്തവണത്തെ സ്വാതി സംഗീത പുരസ്കാരദാനം പുണെയില്‍ നടക്കും. ഹിന്ദുസ്ഥാനി ഗായകന്‍ ഭീംസെന്‍ ജോഷിക്ക് ഡിസംബര്‍ ഒന്നിന് സമ്മാനിക്കും... വികെഎന്നിന്റെ നിലയില്‍ മാറ്റമില്ല തൃശൂര്‍: സാഹിത്യകാരന്‍ വികെഎന്നിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടര്‍മാര്‍. മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളെജില്‍ പ്രത്യേക ചികിത്സാവിഭാഗത്തിന്റെ നിരീക്ഷണത്തിലാണ് അദ്ദേഹം.... ശിവരാമപ്പൊതുവാളിനും മാധവന്‍കുട്ടിക്കും അവാര്‍ഡ് തിരുവനനന്തപുരം: കഥകളി ആചാര്യന്‍ കോട്ടയ്ക്കല്‍ കൃഷ്ണന്‍കുട്ടിനായര്‍ക്ക് കലാമണ്ഡലം ഫെലോഷിപ്പ്. 10,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് ഫെലോഷിപ്പ്... ടി. പത്മനാഭന് എഴുത്തച്ഛന്‍ പുരസ്കാരം തിരുവനന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്കാരം ടി. പത്മനാഭന്. ഒരു ലക്ഷം രൂപയും പ്രശസ്തി ഫലകവും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്... രായുടെ വീട് ഇനി ചിത്രകലാസ്കൂള്‍ പത്തനംതിട്ട: പ്രശസ്ത ചിത്രകാരന്‍ സി.കെ. രായുടെ തറവാട് ചിത്രകലാസ്കൂളാകുന്നു. തിരുവല്ലയിലെ ഗോവിന്ദന്‍കുളങ്ങരയിലെ തറവാട്ട്വീടാണ് സാംസ്കാരിക സംഘടനയായ വാരാ(വാന്റേജ് ഓഫ് ആര്‍ടിസ്റ് രാ)യുടെ നേതൃത്വത്തില്‍ ചിത്രകലാസ്കൂളാക്കി മാറ്റുന്നത്... വയലാര്‍ അവാര്‍ഡ് എം. മുകുന്ദന് തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് എം. മുകുന്ദന് നല്‍കും. 'കേശവന്റെ വിലാപങ്ങള്‍' എന്ന നോവലാണ് മുകുന്ദനെ അവാര്‍ഡിന് അര്‍ഹനാക്കിയത്... അംജദ് അലിഖാന്റെ കച്ചേരി കൊച്ചിയില്‍ കൊച്ചി: ഉസ്താദ് അംജദ് അലിഖാന്‍ മക്കളായ അമ്മന്‍, അയാന്‍ അലി ബംഗാഷ് എന്നിവരോചൊപ്പം ഒക്ടോബര്‍ 18ന് കൊച്ചിയില്‍ സരോദ് കച്ചേരി നടത്തും... സ്റോക്ക്ഹോം: രണ്ടു തവണ ബുക്കര്‍ സമ്മാനം നേടി ചരിത്രം സൃഷ്ടിച്ച ദക്ഷിണാഫ്രിക്കന്‍ സാഹിത്യകാരന്‍ ജെ.എം. കൂറ്റ്സിയ്ക്ക് 2003ലെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം... യേശുദാസിന് പുരസ്കാരം കോഴിക്കോട്: കൊരമ്പയില്‍ അഹമ്മദ്ഹാജി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ അവാര്‍ഡ് ഗാനഗന്ധര്‍വന്‍ യേശുദാസിന്. മതസൗഹാര്‍ദ്ദം വളര്‍ത്താന്‍ നിസ്തുല സേവനം അനുഷ്ഠിയ്ക്കുന്ന വ്യക്തികള്‍ക്കാണ് ഈ അവാര്‍ഡ്... മുല്ലശേരി രാജു പുരസ്കാരം സമ്മാനിച്ചു കോഴിക്കോട്: കലയ്ക്ക് വേണ്ടി ഒരായുസ്സ് ഉഴിഞ്ഞുവച്ച മുല്ലശ്ശേരി രാജുവിന്റെ സ്മരണയ്ക്ക് ഏര്‍പ്പെടുത്തിയ പ്രഥമ അവാര്‍ഡ് സംഗീതസംവിധായകന്‍ രവീന്ദ്രന്‍ ഏറ്റുവാങ്ങി.. പുതിയ കവിതകള്‍ വിഭിന്നം: എംടി കോഴിക്കോട്: പഴയകാലകവിതകളുമായി തട്ടിച്ചുനോക്കുമ്പോള്‍ പുതിയ കവിതകള്‍ തികച്ചും വിഭിന്നമാണെന്ന് എം.ടി. വാസുദേവന്‍ നായര്‍... യേശുദാസ് സംഗീത ഇന്‍സ്റിറ്റ്യൂട്ട് തുടങ്ങുന്നു ദില്ലി: തിരുവനന്തപുരത്ത് ഒരു സംഗീത ഇന്‍സ്റിറ്റ്യൂട്ട് തുടങ്ങുമെന്ന് യേശുദാസ് അറിയിച്ചു... മുംബൈ: അന്തരിച്ച ഹിന്ദി ചലച്ചിത്ര ഗായകന്‍ മുകേഷിന്റെ 80ാം ജന്മദിനം ആഘോഷിച്ചു... റഷ്യയുമായി കലാമണ്ഡലം സഹകരിയ്ക്കുന്നു ചെറുതുരുത്തി: റഷ്യയിലെ മോസ്കോ സര്‍വകലാശാലയുമായി കേരള കലാമണ്ഡലം സഹകരിച്ച് പ്രവര്‍ത്തിയ്ക്കാന്‍ ധാരണയായി... | ||||||||
| ||||
|
|
|
|