clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
കേരളവാര്‍ത്ത Square ഇന്ത്യ Square ലോകം Square വാണിജ്യം Square കായികം
 മലയാളം » കല,സംസ്കാരം » പൂര്‍ണവാര്‍ത്ത

അമൃതകീര്‍ത്തി പുരസ്കാരം പി. നാരായണക്കുറുപ്പിന്
  
RSS   Twitter   ന്യൂസ്‌ ലെറ്റര്‍ കിട്ടാന്‍ thatsMalayalam Bookmarks thatsMalayalam RSS feed thatsMalayalam iGoogle gadgets FREE SMS Alerts

നവീനസംസ്കാരം വെല്ലുവിളി: സാറാജോസഫ്
നവീനസംസ്കാരത്തിന്റെ നുഴഞ്ഞുകയറ്റം ചിത്രീകരിക്കുന്ന ടെലിവിഷന്‍ സാഹിത്യസൃഷ്ടിയാണ് ഇന്നത്തെ എഴുത്തുകാര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് എഴുത്തുകാരി സാറാ ജോസഫ് അഭിപ്രായപ്പെട്ടു...

കമുകറ അവാര്‍ഡ് വാണി ജയറാമിന്
തിരുവനന്തപുരം: ആറാമത് കമുകറ അവാര്‍ഡ് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക വാണി ജയറാമിന്...

Guruvayoor Templeചെമ്പൈെ സംഗീതോത്സവം തുടങ്ങി
ഗുരുവായൂര്‍: എകാദശിയുടെ ഭാഗമായ ചെമ്പൈെ സംഗീതോത്സവം മേല്‍പ്പത്തൂര്‍ ഓ ഡിറ്റോറിയത്തില്‍ തുടങ്ങി. ദേവസ്വം മന്ത്രി കെ.സി വേണുഗോപാല്‍ സംഗീതോത്സവം ഉദ്ഘാടനം ചെയ്തു. ദേവസ്വം കമ്മീഷണര്‍ കെ . മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു...

Sukumar Azhikodeഎഴുത്തച്ഛന്‍ പുരസ്കാരം അഴീക്കോടിന്
ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്കാരം സുകുമാര്‍ അഴീക്കോടിന്. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്ന് തിങ്കളാഴ്ച സാംസ്കാരികമന്ത്രി എ. പി. അനില്‍കുമാറാണ് അവാര്‍ഡ്് പ്രഖ്യാപിച്ചത്...

അലന്‍ ഹോളിംഗര്‍സ്റിന് ബുക്കര്‍ സമ്മാനം
ലണ്ടന്‍: ഈ വര്‍ഷത്തെ ബുക്കര്‍ സമ്മാനം ബ്രിട്ടീഷ് എഴുത്തുകാരനായ അലന്‍ ഹോളിംഗര്‍സ്റിന്. 'ദി ലൈന്‍ ഒഫ് ബ്യൂട്ടി' എന്ന നോവലാണ് ഹോളിംഗര്‍സ്റിന് ബുക്കര്‍ സമ്മാനം നേടിക്കൊടുത്തത്...

Sachin Tendulkar സച്ചിനും മണിരത്നവും ഒന്നിച്ചപ്പോള്‍..
ചെന്നൈ: സച്ചിന്‍ അഭിനയത്തിലും ഒരു ഇന്നിംഗ്സ് പരീക്ഷിയ്ക്കുന്നു. സംവിധായകന്‍ മണിരത്നത്തിന്റെ പുതിയ ഡോക്യുമെന്ററി ചിത്രത്തിലാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അഭിനയിക്കുന്നത്...

അയ്യപ്പപ്പണിക്കര്‍ക്ക് വള്ളത്തോള്‍ പുരസ്കാരം
തിരുവനന്തപുരം: ഈ വര്‍ഷത്തെ വള്ളത്തോള്‍ സമ്മാനം കവി അയ്യപ്പപ്പണിക്കര്‍ക്ക്. വള്ളത്തോള്‍ സാഹിത്യ സമിതി ഏര്‍പ്പെടുത്തിയ അവാര്‍ഡ് 1,11,111 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ്...

സാറാജോസഫിന് സാംബശിവന്‍ പുരസ്കാരം
കോഴിക്കോട്: കല ട്രസ്റിന്റെ വി. സാംബശിവന്‍ പുരസ്കാരം എഴുത്തുകാരി സാറാ ജോസഫിന്. ..

കേരളീയ സമാജം പുരസ്കാരം സുഗതകുമാരിക്ക്
തിരുവനന്തപുരം: നോവലിസ്റ് പെരുമ്പടവം ശ്രീധരന്‍ ഗുരു ശ്രീനാരായണഗുരുവിനെക്കുറിച്ച് എഴുതിയ നോവലാണ് നാരായണം. ...

Vellappally Natesan'നാരായണം' മുഴുവന്‍ വെള്ളാപ്പള്ളി വാങ്ങി
തിരുവനന്തപുരം: നോവലിസ്റ് പെരുമ്പടവം ശ്രീധരന്‍ ഗുരു ശ്രീനാരായണഗുരുവിനെക്കുറിച്ച് എഴുതിയ നോവലാണ് നാരായണം. ...

Boat Raceഗിന്നസ് ബുക്കിലേക്ക് ഒരു വള്ളംകളി
ഇതാ ഗിന്നസ് ബുക്കിലേക്ക് വേണ്ടി ഒരു വള്ളംകളി തയ്യാറാവുന്നു. തിരുവനന്തപുരത്ത് സപ്തംബറില്‍ നടക്കുന്ന വള്ളംകളിയില്‍ പങ്കെടുക്കുന്ന വള്ളങ്ങള്‍ എത്രയെന്നോ?-200...

ദല അവാര്‍ഡ് ഒഎന്‍വിക്ക്
തിരുവനന്തപുരം: ഈ വര്‍ഷത്തെ ദുബായ് ആര്‍ട്സ് ലവേഴ്സ് അസോസിയേഷന്‍ (ദല) പുരസ്കാരം ഒ. എന്‍. വി. കുറുപ്പിന്...

ഡോ. എം. ലീലാവതിക്ക് വിലാസിനി പുരസ്കാരം
തൃശൂര്‍: കേരള സാഹിത്യ അക്കാദമിയുടെ വിലാസിനി എന്‍ഡോവ്മെന്റ് പുരസ്കാരത്തിന് ഡോ. എം. ലീലാവതിക്ക്. ലീലാവതിയുടെ അപ്പുവിന്റെ അന്വേഷണം എന്ന കൃതിയാണ് പുരസ്കാരത്തിന് അര്‍ഹമായത്...

ബഷീര്‍ പുരസ്കാരം കടമ്മനിട്ടയ്ക്ക്
ഖത്തറിലെ മലയാളികളുടെ സംംസ്കാരിക സംഘടനയായ പ്രവാസി ദോഹയും പ്രവാസി ട്രസ്റും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ 10-ാമത് ബഷീര്‍ പുരസ്കാരത്തിന് കവി കടമ്മനിട്ട രാമകൃഷ്ണന്‍ അര്‍ഹനായി...

Arundhati Roy അരുന്ധതിയ്ക്ക് സിഡ്നി സമാധാനസമ്മാനം
ഇന്ത്യന്‍ എഴുത്തുകാരിയും മനുഷ്യാവകാശപ്രവര്‍ത്തകയുമായ അരുന്ധതി റോയിയ്ക്ക് ഈ വര്‍ഷത്തെ സിഡ്നി സമാധാന സമ്മാനം...


അയ്പ് പാറമേലിന് അന്ത്യാഞ്ജലി
കുന്നംകുളം: അന്തരിച്ച കഥാകൃത്തും അഭിഭാഷകനുമായ അയ്പ് പാറമേലിന് അന്ത്യാഞ്ജലി അര്‍പ്പിയ്ക്കാന്‍ ജീവിതത്തിന്റെ നാനുതുറകളില്‍ നിന്നുള്ള നൂറുകണക്കിനാളുകള്‍ എത്തി...

രാജാ രവിവര്‍മ്മ അവാര്‍ഡ് ആര്‍ട്ടിസ്റ് നമ്പൂതിരിക്ക്
തിരുവനന്തപുരം: ഈ വര്‍ഷത്തെ രാജാ രവിവര്‍മ്മ പുരസ്കാരത്തിന് ചിത്രകാരനായ ആര്‍ട്ടിസ്റ് നമ്പൂതിരി അര്‍ഹനായി...

P. Bhaskaranപി.ഭാസ്കരന് 80ാം പിറന്നാള്‍
മലയാളികളുടെ ഗൃഹാതുരത്വമായിത്തീര്‍ന്ന ഒരു പിടി ഗാനങ്ങള്‍ സമ്മാനിച്ച കവി പി. ഭാസ്കരന് 80 തികയുന്നു...


ലളിതാംബിക പുരസ്കാരം രാധാകൃഷ്ണന്
തിരുവനന്തപുരം: ലളിതാംബിക അന്തര്‍ജ്ജനെത്തിന്റെ പേരിലുള്ള സാഹിത്യപുരസ്കാരം നോവലിസ്റ് സി. രാധാകൃഷ്ണന്...

Sukumar Azhikodeകുഞ്ഞിരാമന്‍ അവാര്‍ഡ് അഴീക്കോടിന്
സി.വി. കുഞ്ഞിരാമന്‍ അവാര്‍ഡ് പ്രഭാഷകനും ചിന്തകനുമായ സുകുമാര്‍ അഴീക്കോടിന് നല്കും...


വിലായത്ത് ഖാന്‍ അന്തരിച്ചു
കൊല്‍ക്കത്ത: സിത്താന്‍ വിദഗ്ധന്‍ പണ്ഡിറ്റ് വിലായത്ത് ഖാന്‍ അന്തരിച്ചു...

Sugathakumariസുഗതകുമാരിയ്ക്ക് വിശിഷ്ടാംഗത്വം
കവയിത്രിയും സാമൂഹ്യപ്രവര്‍ത്തകയുമായ സുഗതകുമാരിയ്ക്ക് കേരള സാഹിത്യഅക്കാദമിയുടെ വിശിഷ്ടാംഗത്വം നല്കും...


നിനവ്-2004 തുടങ്ങി
കളമശേരി: കൊച്ചി സര്‍വകലാശാല യുവജനോത്സവം നിനവ്-2004 തുടങ്ങി. വികെഎന്‍ നഗറില്‍ സംവിധായകന്‍ ലെനിന്‍ രാജേന്ദ്രനാണ് ഉദ്ഘാടനം നിര്‍വഹിച്ചത്...

Malabar-Mahotsavam മലബാര്‍ മഹോത്സവത്തിന് തുടക്കം
കോഴിക്കോട്: ഒരാഴ്ച നീളുന്ന മലബാര്‍ മഹോത്സവത്തിന് ഫിബ്രവരി 11 ബുധനാഴ്ച തിരിതെളിയും...


അങ്കണം അവാര്‍ഡ് ഇന്ദുമേനോന്
തൃശൂര്‍: അങ്കണം സാംസ്കാരിക വേദിയുടെ ഈ വര്‍ഷത്തെ ഇ.പി. സുഷമ എന്‍ഡോവ്മെന്റ് ഇന്ദുമേനോന്...

clear
clear
clear

 User Comments
[ Post Comments ]


ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India