clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
  വാര്‍ത്ത Square   കല Square   സംഗീതം Square   സാഹിത്യം Square   മാധ്യമം Square   വിവാദം Square   ന്യൂസ്പ്ലസ് Square   അഭിമുഖം Square   ജീവിതരേഖ
clear
മലയാളം -> കല,സംസ്കാരം -> വാര്‍ത്തയ്ക്കപ്പുറം

M.P. Appan നിശ്ശബ്ദകാവ്യസപര്യയുടെ മഹാകവി...
തിരുവനന്തപുരം: കവിതയുടെ ഈടുവയ്പും പ്രായവും ഒക്കെ കണക്കിലെടുത്ത് ബഹുമാനപുരസ്സരം നല്കുന്ന പദവിയാണ് മഹാകവിയെന്നത്. ആശാനും ഉള്ളൂരിനും എഴുത്തച്ഛനും വള്ളത്തോളിനും ഒക്കെ ലഭിച്ച പദവി...
Jayapala Panicker ജയപാലപ്പണിയ്ക്കര്‍: ചിത്രകലയുടെ പൂര്‍ണ്ണത
ചിത്രകലയുടെ ശുദ്ധതയ്ക്കും പൂര്‍ണ്ണതയ്ക്കും വേണ്ടി ജയപാലപ്പണിയ്ക്കരെ പോലെ പാടുപെട്ട കലാകാരന്‍മാര്‍ ചുരുങ്ങും...
Semmangudiശെമ്മാങ്കുടി: കേരളത്തിലേക്കൊഴുകിയ നദി
ജനിച്ചത് തമിഴ്നാട്ടിലെ തഞ്ചാവൂരിലാണെങ്കിലും ശെമ്മാങ്കുടി എന്ന സംഗീതവിസ്മയം നൂറുമേനിയായി വിളഞ്ഞത് കേരളത്തില്‍.ഒരു പക്ഷെ ഇദ്ദേഹത്തിന്റെ ദൗത്യമില്ലായിരുന്നുവെങ്കില്‍ മനോഹരമായ സ്വാതികൃതികള്‍ പലതും മണ്ണടിയുമായിരുന്നു...
Pala Narayanan Nair കൈരളിയുടെ സൗന്ദര്യം തേടിയ പാലാ...
'കേരളം വളരുന്നു' എന്ന ഒറ്റക്കവിത മതി പാലാനാരായണന്‍നായരുടെ കവിത്വത്തെ അറിയാന്‍.കൈരളിയുടെ സൗന്ദര്യം മുഴുവന്‍ നിറച്ചുവെച്ചിട്ടുണ്ട് ആ കവിതയില്‍.മുഖവുര ആവശ്യമില്ലാത്ത കവിത. ഇപ്പോള്‍ 92ാം വയസ്സിലും കര്‍മ്മനിരതനാണ് പാലാ...
K.V. Jobഅല്ലിയാമ്പലിലൂടെ അനശ്വരനായ ജോബ്
സംഗീതം നല്കിയ ഒരൊറ്റ ഗാനം കൊണ്ട് അനശ്വരനാകുക. ആ ഭാഗ്യം സിദ്ധിച്ച സംഗീതസംവിധായകനാണ് ജോബ് മാസ്റര്‍...
J. M. Coetzee-ലോകത്തിന് വഴികാട്ടുന്ന കൂറ്റ്സി
ഈ നൂറ്റാണ്ടില്‍ ലോകത്തിനാകെ വെളിച്ചം പകരുന്ന, വഴികാട്ടുന്ന നക്ഷത്രങ്ങളായാണ് കൂറ്റ്സിയുടെ രചനകളെ സാഹിത്യലോകം കൊണ്ടാടുന്നത്...
'പത്മാസന'ത്തിലിരിക്കാന്‍ വിജയന്‍ വീടുതേടുന്നു
പാലക്കാട്: ഒ.വി. വിജയന്‍ 'പത്മാസന'ത്തില്‍ ഇരിക്കാന്‍ പോകുന്നു. വിജയന്റെ ഇതിഹാസകൃതിയായ 'ഖസാക്കിന്റെ ഇതിഹാസ'ത്തെയും വെല്ലാന്‍പോകുന്ന ഒരു കൃതിയാണ് വിജയന്റെ മനസ്സില്‍...
വയലാര്‍ അനശ്വരനാണ്
ഒക്ടോബര്‍ 27- മലയാളകവിതയിലെ കാല്പനികതയുടെ പിന്തുടര്‍ച്ചക്കാരനും ചലച്ചിത്രഗാനരംഗത്തെ അതികായനുമായ വയലാര്‍ രാമവര്‍മയുടെ ഇരുപത്തഞ്ചാം ചരമവാര്‍ഷികദിനം...

25  24  23  22  21  20  19  18  17  16  15  14  13  12  11  10  9  8  7  6  5  4  3  2  1  Next

blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

Have you downloaded the new Google Chrome browser?
Yes
No
I won't use that.
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Post Free Classifieds      Online Shopping & Auctions      Jobs      Explore India