| |||||||||||||||
|
| കേരളവാര്‍ത്ത | ഇന്ത്യ | ലോകം | വാണിജ്യം | കായികം |
ലോകമാകെ ഞെട്ടിയ ദിവസമായിരുന്നു സപ്തംബര്‍ 11 ചൊവാഴ്ച. അമേരിക്കയുടെ സാമ്പത്തിക ശക്തിയുടെ പ്രതീകമായ ലോക വ്യാപാരകേന്ദ്രത്തിലും സൈനിക ശക്തിയുടെ ഈറ്റില്ലമായ പെന്റഗണിലും നടന്ന ഭീകരരുടെ ആക്രമണം അത്രയ്ക്ക് ഭയാനകമായിരുന്നു. ന്യൂയോര്‍ക്കിലും വാഷിംഗ്ടണിലും ജീവിക്കുന്ന ഒട്ടേറെ മലയാളികള്‍ അവരുടെ അനുഭവങ്ങള്‍ വിവരിക്കുന്നു. അവര്‍ ഇന്ത്യാഇന്‍ഫോ മലയാളത്തിന് അയച്ചുതന്ന കുറിപ്പുകളില്‍ ചിലത്.... തീവ്രവാദ ആക്രമണം: എപ്പോള്‍? എവിടെ? അമേരിക്കയില്‍ തീവ്രവാദ ആക്രമണം: മുഴുവന്‍ റിപ്പോര്‍ട്ടുകള്‍ കെട്ടിടങ്ങള്‍ തകരുന്നത് നേരില്‍ക്കണ്ട ശ്യാം ആദ്യമേ പറയട്ടെ... വേള്‍ഡ് ട്രേഡ് സെന്ററിലെ ഒട്ടേറെ നിര്‍ഭാഗ്യവാന്മാരായ ആളുകളെ അപേക്ഷിച്ച് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട ഞാന്‍ എത്രയോ ഭാഗ്യവാനാണ്... കൂടുതല്‍ ന്യൂയോര്‍ക്കില്‍ നിന്ന് ദീപു എഴുതുന്നു സിറ്റിഗ്രൂപ്പ് ബില്‍ഡിംഗിന്റെ 43ാം നിലയിലാണ് ഞാന്‍ ജോലി ചെയ്യുന്നത്. ടൈംസ് സ്ക്വയറിന് സമീപം നഗരമധ്യത്തിലാണ് ഈ കെട്ടിടം... കൂടുതല്‍ ലോകം എങ്ങോട്ട് പോവുന്നു? സപ്തംബര്‍ 11- എല്ലാവര്‍ക്കും ഒരു പതിവ് പ്രഭാതമായിരുന്നു അന്നും. പക്ഷേ ആ ദിനം അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും ദുരന്തപൂര്‍ണദിനമായി... കൂടുതല്‍ ആക്രമണത്തെക്കുറിച്ച് അമേരിക്കന്‍ മലയാളി 'വേള്‍ഡ് ട്രേഡ് സെന്റര്‍ തീവ്രവാദികള്‍ തകര്‍ത്തു.' രാവിലെ തന്നെ വിളിച്ചുണര്‍ത്തിക്കൊണ്ട് ഷിക്കാഗോയില്‍ നിന്നുള്ള എന്റെ സുഹൃത്ത് പറഞ്ഞു.... കൂടുതല്‍ |
|
||||
| ||||
|
|
|
|