clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
  ചിത്രവാര്‍ത്ത Square   കിന്നാരം Square   ചിത്രം ചിത്രം Square   ബോളിവുഡ് Square   തമിഴ് തിരൈ Square   ഓണ്‍ലൈന്‍ സംഗീതം Square   അവലോകനം
[]
[] മലയാളം » ചലച്ചിത്രം » കിന്നാരം

സഞ്‌ജയ്‌ വിദ്യയെ ചുംബിച്ചു; മന്യത കോപിച്ചു
പുതിയ ചിത്രമായ കിഡ്‌നാപ്പിലെ ചുംബനരംഗത്തെച്ചൊല്ലി സഞ്‌ജയ്‌ ദത്തിനും ഭാര്യ മന്യതയ്‌ക്കുമിടയില്‍ കശപിശ. സഞ്‌ജയ്‌ ഗദ്‌വി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സഞ്‌ജയും വിദ്യ മല്‍വാദേയും ഭാര്യാഭര്‍ത്താക്കന്മാരുടെ വേഷമാണ്‌ കൈകാര്യം ചെയ്യുന്നത്‌. ഇരുവരും തമ്മിലുള്ള ഒട്ടേറെ ചുംബനരംഗങ്ങളും ചിത്രത്തിലുണ്ട്‌.

എന്നാല്‍ ഇക്കാര്യം മന്യതയ്‌ക്ക്‌ അത്ര ഇഷ്ടമായില്ലെന്നാണ്  ...

പൃഥ്വി മസില്‍ പെരുപ്പിയ്‌ക്കുന്നു
മോളിവുഡിലെ കൊച്ചു സൂപ്പര്‍ മസില്‍ പെരുപ്പിയ്‌ക്കുകയാണ്‌. ഷാരൂഖും സല്‍മാനും എന്തിന്‌ കോടമ്പാക്കത്തെ പട്ടിണിക്കോലമായ വിശാല്‍ പോലും മസില്‍ പെരുപ്പിച്ച്‌ വിളയാടിയ വഴിയിലേക്ക്‌ തന്നെയാണ്‌ നാളത്തെ സൂപ്പര്‍ സ്റ്റാര്‍ പൃഥ്വിയും ...

ഭാവന രഹസ്യം വെളിപ്പെടുത്തി
വയസ്സറിയിച്ചുവെന്ന്‌ കേട്ട്‌ ഞെട്ടേണ്ട, തെന്നിന്ത്യന്‍ സിനിമാലോകത്ത്‌ മുന്‍നിരയിലേക്ക്‌ കുതിയ്‌ക്കുന്ന ഭാവന തന്റെ പ്രായം എത്രയാണെന്നാണ്‌ വെളിപ്പെടുത്തിയിരിക്കുന്നത്‌. 2002ല്‍ പുറത്തിറങ്ങിയ ലൂടെ വെള്ളിത്തിരയിലെത്തിയ ഭവന്‍സ്‌ തനിയ്‌ക്കിപ്പോള്‍ പ്രായം 22 തികഞ്ഞുവെന്നാണ്‌ ...

പ്രണയമില്ല, റിതേഷ്‌ സുഹൃത്ത്‌ മാത്രം; ജെനീല
ബോളിവുഡ്‌ താരം റിതേഷുമായി പ്രണയത്തിലാണെന്ന വാര്‍ത്ത ജെനീല നിഷേധിച്ചു. ജാനേ തു യാ ജാനേ നായിലൂടെ ബോളിവുഡിന്റെ മനം കവര്‍ന്ന താരം തന്നെപ്പറ്റി ഇത്തരം ഗോസിപ്പുകള്‍ ഉണ്ടാകുന്നതിലും അദ്‌ഭുതം ...

നടി സംഗീത രഹസ്യ വിവാഹം ചെയ്‌തു?
തെന്നിന്ത്യന്‍ താരം സംഗീതയും പുതുമുഖ തമിഴ്‌ ഗായകന്‍ കൃഷും വിവാഹിതരായതായി റിപ്പോര്‍ട്ട്‌. എന്നാല്‍ വിവാഹ വാര്‍ത്ത സംഗീതയും ക്രിഷും നിഷേധിച്ചു. ഉന്നാലെ ഉന്നാലെ, വേട്ടയാട്‌ വിളയാട്‌ എന്നീ ചിത്രങ്ങളിലെ ...

റോമയ്‌ക്ക്‌ പ്രണയപ്പനി?
ഒരു നീണ്ട ഇടവേളയ്‌ക്കു ശേഷം മലയാള സിനിമാ ലോകത്ത്‌ ഒരു പ്രണയം പൂവിടുന്നതിന്റെ സൂചനകള്‍. നോട്ട്‌ബുക്കിലൂടെ അരങ്ങേറ്റം കുറിച്ച്‌ ചുരുങ്ങിയ കാലം കൊണ്ടു തന്നെ തന്നെ മലയാളി പ്രേക്ഷകന്റെ ...

എല്ലാവരും മല്ലികയെ വെറുക്കുന്നു!!
ഗ്ലാമര്‍ പ്രദര്‍ശനം കൊണ്ട്‌ മല്ലികഷെരാവത്ത്‌ പ്രേക്ഷകരുടെ മനം കവര്‍ന്നിട്ടുണ്ടെന്നുള്ളതില്‍ തര്‍ക്കമില്ല. എന്നാല്‍ വ്യക്തിജീവിതത്തില്‍ മല്ലികയെ വെറുക്കുന്നവരുടെ എണ്ണം കൂടുകയാണ്‌. വീടിന്‌ തൊട്ടടുത്തുള്ള പലചരക്കുകടയിലെ ജോലിക്കാരായ ആണ്‍കുട്ടികള്‍ പോലും മല്ലികയെ ...

നയന്‍സിന്റെ കഷ്ടകാലം തൃഷ ആഘോഷിക്കുന്നു
തെന്നിന്ത്യന്‍ നായികമാരായ തൃഷയും നയന്‍താരയും തമ്മിലുള്ള ശത്രുതയ്‌ക്ക്‌ അനുദിനം ശക്തിയേറിവരുകയാണ്‌. മലയാളത്തില്‍ നിന്നും തമിഴിലേയ്‌ക്കും തെലുങ്കിലേയ്‌ക്കുമുള്ള നയന്‍താരയുടെ ചുവടുവയ്‌പും ഗ്ലാമര്‍ പ്രദര്‍ശിപ്പിക്കാനുള്ള സന്നദ്ധതയും തൃഷയെ തെല്ലൊന്നുമല്ല പ്രതിസന്ധിയിലാക്കിയത്‌. തൃഷയുടെ ...

സെയ്‌ഫ്‌ കരീനയെ രഹസ്യമായി വിവാഹംചെയ്‌തെന്ന്‌ വാര്‍ത്ത
ബോളിവുഡ്‌: ഇണക്കുരുവികളായ സെയ്‌ഫ്‌ അലി ഖാനും കരീന കപൂറും വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. സെയ്‌ഫും കരീനയും രഹസ്യമായി വിവാഹംചെയ്‌തുവെന്നാണ്‌ പുതിയ വാര്‍ത്തകള്‍. കഴിഞ്ഞയാഴ്‌ച അവസാനമാണ്‌ ഇരുവരും വിവാഹിതരായതെന്നാണ്‌ വാര്‍ത്തയില്‍പ്പറയുന്നത്‌. ...

ഷാഹിദിന്റെ പുതിയ പ്രണയിനി പ്രിയങ്ക!
ഇത്തവണയെങ്കിലും ഷാഹിദ്‌ കപൂറിനെ ഭാഗ്യം തുണയ്‌ക്കുമോയെന്ന്‌ ഉറ്റുനോക്കുകയാണ്‌ ബോളിവുഡ്‌. പുതിയ പ്രണയത്തിന്റെ കാര്യം പുറത്തുവന്നതോടെയാണ്‌ കരീന തള്ളിക്കളഞ്ഞ സുന്ദരപുരുഷന്‍ ഷാഹിദിന്റെ പ്രണയത്തിന്റെ വിധിയറിയാന്‍ ബോളിവുഡ്‌ വീണ്ടും താല്‍പര്യം കാണിയ്‌ക്കുന്നത്‌. ...

സല്‍മാനോട്‌ രാഖിയുടെ വിവാഹാഭ്യര്‍ത്ഥന
ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന കത്രീന തന്നെ വിവാഹം കഴിച്ചില്ലെങ്കിലും തനിക്ക്‌ വേറെ പെണ്‍കുട്ടികളെ കിട്ടാതായിപ്പോകുമെന്ന്‌ ഇനിയേതായാലും സല്‍മാന്‌ പേടിക്കേണ്ടതില്ല. സല്‍മാന്‌ മുന്നില്‍ വളരെ പ്രധാനപ്പെട്ട ഒരു വിവാഹാഭ്യര്‍ത്ഥനയാണ്‌ വന്നു ...



More Pages: 1  2  3  




ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

Have you downloaded the new Google Chrome browser?
Yes
No
I won't use that.
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Post Free Classifieds      Online Shopping & Auctions      Jobs      Explore India