സ്വന്തം പ്രണയിനിയെ കെട്ടിപ്പുണര്‍ന്ന് ഒന്നു ചുംബിയ്‌ക്കാന്‍ ആഗ്രഹിക്കാത്ത കാമുകന്മാരുണ്ടാകുമോ, ചുംബനം ഏറ്റുവാങ്ങാന്‍ ആഗ്രഹിക്കാത്ത പ്രണയനികളുണ്ടാകുമോ എല്ലാകാര്യങ്ങളിലും വ്യത്യസ്‌തതയാഗ്രഹിക്കുന്നവരാണ് മിക്കവരും അപ്പോള്‍ പ്രിയപ്പെട്ടവള്‍ക്ക് നല്‍കുന്ന പ്രണയമുദ്രകളിലും ഒരു വ്യത്യസ്‌തതയായിക്കൂടെ. ...