clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
[]
[] മലയാളം » ആരോഗ്യം » വാര്‍ത്ത

ഇന്ത്യയെക്കാത്തിരിക്കുന്നത്‌ മാനസിക രോഗമെന്ന ഭീഷണി
ദില്ലി: 2010 ആകുമ്പോഴേയ്‌ക്കും ഇന്ത്യയിലെ ഏറ്റവും വലിയ ആരോഗ്യ പ്രശ്‌നം മാനസിക രോഗമായിരിക്കുമെന്ന്‌ റിപ്പോര്‍ട്ട്‌. നാഷണല്‍ ഹ്യൂമന്‍റൈറ്റ്‌സ്‌ കമ്മീഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ്‌ ഇന്ത്യയെ കാത്തിരിക്കുന്ന വിപത്തിനെക്കുറിച്ച്‌ സൂചിപ്പിച്ചിരിക്കുന്നത്‌. 2010 ...

വെയില്‍ കൊണ്ടാല്‍ ലൈംഗിക ശേഷി
വെയിലും ലൈംഗികതയും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നാണ്‌ ഇതുസംബന്ധിച്ച്‌ പഠനങ്ങള്‍ നടത്തിയ ഗവേഷകര്‍ പറയുന്നത്‌. വെയില്‍ കൊള്ളുന്നതിലൂടെ ഒട്ടുമിക്ക ലൈംഗിക പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കഴിയുമത്രേ. ലൈംഗിക പ്രശ്‌നങ്ങള്‍ നേരിടുന്ന പുരുഷന്മാരില്‍ ...

മദ്യപിച്ചാല്‍ തലച്ചോര്‍ ചുരുങ്ങും
മദ്യപാനമെന്നത്‌ അത്‌ ശീലിച്ചവര്‍ക്കൊരു രസമാണ്‌. ഈ ശീലം നിര്‍ത്തണമെന്ന്‌ ഉപദേശിക്കുന്നവരോട്‌ ‌, എന്നിങ്ങനെയുള്ള മുടന്തന്‍ ന്യായങ്ങള്‍ പറയുന്നവരും കുറവല്ല. മദ്യപിച്ച്‌ മദ്യപിച്ച്‌ ഒടുവില്‍ ബുദ്ധി നശിച്ച് ഓര്‍മ്മകളില്ലാതെ  ജീവിക്കേണ്ടിവരുന്ന ...

കാറോടിക്കുന്നവര്‍ സൂക്ഷിക്കുക
സൈക്കിള്‍, ബൈക്ക്‌ എന്നിവയിലെ സവാരിയും മൊബൈല്‍ ഫോണ്‍ അരയില്‍ സൂക്ഷിക്കുന്നതുമെല്ലാം വന്ധ്യതയ്‌ക്ക്‌ കാരണമായേയ്‌ക്കുമെന്ന വാര്‍ത്തകള്‍ക്ക്‌ പിന്നാലെ പുരുഷന്മാരുടെ ഉറക്കം കെടുത്തുന്ന മറ്റൊരു വാര്‍ത്തകൂടി. ഇത്തവണ കാറാണ്‌ വില്ലനായിരിക്കുന്നത്‌. കാറിന്റെ ...

അറിയാതെവരുന്ന ഹൃദയാഘാതത്തെ സൂക്ഷിക്കുക
ചെന്നൈ: കടുത്ത നെഞ്ചുവേദന, അമിതമായി വിയര്‍ക്കുക, ശ്വാസോച്ഛ്വാസത്തിന്‌ തടസ്സം നേരിടുക ഇങ്ങനെ എന്തെങ്കിലും പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക്‌ അനുഭവപ്പെടാറുണ്ടോ. എങ്കില്‍ ശ്രദ്ധിക്കുക. നിങ്ങള്‍ അറിയാതെ ഒരു പക്ഷേ ഹൃദയാഘാതം സംഭവിക്കുകയായിരിക്കും. ...

സുഗന്ധം അനുഭവിച്ചുറങ്ങിയാല്‍ നല്ല സ്വപ്‌നങ്ങള്‍ കാണാം
ഗന്ധവും സ്വപ്‌നവും തമ്മില്‍ ബന്ധമുണ്ടോ? ഉണ്ടെന്നാണ്‌ ഗവേഷകര്‍ പറയുന്നത്‌. ഉറങ്ങുന്നതിന്‌ മുമ്പ്‌ സുഗന്ധം അനുഭവിച്ചാല്‍ നമുക്ക് നല്ല സ്വപ്‌നങ്ങള്‍ കാണാന്‍ കഴിയുമത്രേ. അതേസമയം അത്ര നല്ലതല്ലാത്ത ഗന്ധം അനുഭവിച്ചാണ്‌ ...

മൊബൈല്‍ ഫോണ്‍ പുരുഷന്മാരില്‍ വന്ധ്യതയുണ്ടാക്കും
ന്യൂയോര്‍ക്ക്‌: മൊബൈല്‍ ഫോണില്‍ നിന്നുള്ള റേഡിയേഷന്‍ കാന്‍സര്‍, ഉറക്കക്കുറവ്‌ തുടങ്ങി പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകുമെന്ന്‌ പലപ്പോഴായി നടന്ന പഠനങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്‌. ഇപ്പോള്‍മൊബൈല്‍ ഫോണിനെ സംബന്ധിച്ച നടന്ന പുതിയ ...

ഉയരക്കൂടുതലുള്ളവരില്‍ പ്രോസ്‌റ്റേറ്റ്‌ കാന്‍സറിന്‌ സാധ്യത
ഉയരമുള്ളയാളുകള്‍ പലരും എന്റെ ഉയരം നോക്കി അസൂയപ്പെട്ടോളൂ എന്നുള്ള ഭാവത്തിലാണ്‌ പലപ്പോഴും ഉയരക്കുറവുള്ളവരോട്‌ ഇടപെടുന്നത്‌. എന്നാല്‍ സ്വന്തം ഉയരത്തെക്കുറിച്ച്‌ അഹങ്കരിക്കുന്നവരുടെ മനസ്സമാധാനം നഷ്ടപ്പെടുത്തുന്ന ഒരു പുതിയ വാര്‍ത്ത. ഉയരക്കാരില്‍ ...

പുകവലിയും പൊണ്ണത്തടിയും കേള്‍വിയെ ബാധിയ്‌ക്കും
പുകവലിയും പൊണ്ണത്തടിയും ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ടെന്നത്‌ പ്രത്യേകിച്ച്‌ പറയേണ്ടകാര്യമില്ല. ഇതെല്ലാം അറിയാമായിരുന്നിട്ടും പലര്‍ക്കും പുകവലി ഉപേക്ഷിക്കാനും തടി കുറയ്‌ക്കാനും സാധിക്കുന്നുമില്ല. ഇവരുടെ സമാധാനം കെടുത്തുന്ന മറ്റൊരു കണ്ടെത്തല്‍ കൂടി ...

ജലദോഷം മാറ്റാന്‍ ഗുളിക
മരുന്നുകഴിച്ചാല്‍ ഏഴു ദിവസം കൊണ്ടും മരുന്നുകഴിച്ചില്ലെങ്കില്‍ ഒരാഴ്‌ചകൊണ്ടും ജലദോഷം മാറുമെന്നാണ്‌ പഴമക്കാര്‍ പറയാറുള്ളത്‌. ജലദോഷം വളരെ നിസാരമായ ഒരു അസുഖമാണെന്നും ഇതുമാറ്റാന്‍ പ്രത്യേകിച്ച്‌ മരുന്നുകളൊന്നുമില്ലെന്നുമുള്ള ഒരു വിശ്വാസത്തിന്റെ പിന്‍ബലത്തിലായിരിക്കാം ...



More Pages: 1  2  3  




ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

ട്വന്റി 20 മോഹന്‍ലാല്‍ ചിത്രമായ കുരുക്ഷേത"
ട്വന്റി2
ഒന്നും ച
അറിയില്&
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Post Free Classifieds      Online Shopping & Auctions      Jobs      Explore India