[an error occurred while processing this directive] [an error occurred while processing this directive]
clear
മലയാളം -> ചലച്ചിത്രം -> ചിത്രവാര്‍ത്ത -> പൂര്‍ണ്ണവാര്‍ത്ത

അടൂരിന് പ്രേംനസീര്‍ അവാര്‍ഡ്
ഡിസംബര്‍ 21, 2000

Adoor Gopalakrishnan
അടൂര്‍ ഗോപാലകൃഷ്ണന്‍
തിരുവനന്തപുരം: പ്രമുഖ ചലച്ചിത്രസംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഈ വര്‍ഷത്തെ പ്രേംനസീര്‍ അവാര്‍ഡിനര്‍ഹനായി.

മലയാള സിനിമയ്ക്ക് അടൂര്‍ നല്‍കിയ സംഭാവനകളെ മാനിച്ചാണ് അദ്ദേഹത്തിന് അവാര്‍ഡ് നല്‍കുന്നതെന്ന് പ്രേംനസീര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ തലേക്കുന്നില്‍ ബഷീര്‍ പറഞ്ഞു. 30,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

പ്രേംനസീറിന്റെ 12ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ജനവരി 16 ചൊവÿാഴ്ച തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.

കൂടുതല്‍ ചിത്രവാര്‍ത്തകള്‍

        

പൊതുവാര്‍ത്തകള്‍    അവാര്‍ഡുകള്‍
Mail this to a friend Post your feedback Print this page
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

ട്വന്റി 20 മോഹന്‍ലാല്‍ ചിത്രമായ കുരുക്ഷേത"
ട്വന്റി2
ഒന്നും ച
അറിയില്&
    

Results | Previous Results
blank
Recommended Links