clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
കേരളവാര്‍ത്ത Square ഇന്ത്യ Square ലോകം Square വാണിജ്യം Square കായികം
 മലയാളം  »  ചലച്ചിത്രം  »  ചിത്രവാര്‍ത്ത  »  പൂര്‍ണവാര്‍ത്ത

മാതൃഭൂമി അവാര്‍ഡ്: ദിലീപ് നടന്‍, മീര നടി
  
RSS   Twitter   ന്യൂസ്‌ ലെറ്റര്‍ കിട്ടാന്‍ thatsMalayalam Bookmarks thatsMalayalam RSS feed thatsMalayalam iGoogle gadgets FREE SMS Alerts

മാതൃഭൂമി അവാര്‍ഡ്: ദിലീപ് നടന്‍, മീര നടി
മാര്‍ച്ച് 20, 2005

Dileep
ദിലീപ്
Meera Jasmine
മീരാ ജ-ാസ്മിന്‍
ചെന്നൈ: ആറാമത് മാതൃഭൂമി-മെഡിമിക്സ് ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടി എന്നിവയുള്‍പ്പെടെ 'പെരുമഴക്കാലം' 11 അവാര്‍ഡുകള്‍ നേടി.

മികച്ച സംവിധായകന്‍ കമലും മികച്ച നടി മീരാ ജാസ്മിനുമാണ്. 'കഥാവശേഷനി'ലെ അഭിനയത്തിന് ദിലീപ് മികച്ച നടനുള്ള അവാര്‍ഡ് നേടി. കാഴ്ച, വേഷം എന്നിവയിലെ അഭിനയത്തിന 'എക്സലന്‍സ് ഇന്‍ ആക്ടിംഗ്-2004' പുരസ്കാരത്തിന് മമ്മൂട്ടി അര്‍ഹനായി.

ബന്ധപ്പെട്ട വാര്‍ത്തകള്‍
ചലച്ചിത്ര അവാര്‍ഡുകള്‍
മികച്ച തിരക്കഥാക്കൃത്ത് (ടി. എ. റസാക്ക്), ഗായകന്‍ (പി. ജയചന്ദ്രന്‍), ഗായിക (സുജാത), സംഗീതസംവിധായകന്‍ (എം. ജയചന്ദ്രന്‍), സ്വഭാവ നടന്‍ (മാമുക്കോയ), ക്യാമറാമാന്‍ (പി.സുകുമാര്‍), ശബ്ദലേഖനം (ഹരികുമാര്‍), അഭിനയത്തിനുള്ള പ്രത്യേക ജൂറി അവാര്‍ഡ് (കാവ്യാ മാധവന്‍) എന്നിവയാണ് പെരുമഴക്കാലം നേടിയ മറ്റ് അവാര്‍ഡുകള്‍.

മറ്റ് അവാര്‍ഡുകള്‍- സ്വഭാവനടി-ഗീതുമോഹന്‍ദാസ് (അകലെ), ഗാനരചയിതാവ്- ഗിരീഷ് പുത്തഞ്ചേരി (കഥാവശേഷന്‍), ബാലതാരങ്ങള്‍-യാഷ്, സനുഷ (കാഴ്ച), എഡിറ്റിംഗ്-വിനോദ് സുകുമാരന്‍ (അകലെ) എന്നിവയാണ് മറ്റ് അവാര്‍ഡുകള്‍. സംവിധാനത്തിന് ശ്യാമപ്രസാദും (അകലെ) അഭിനയത്തിന് പൃഥ്വിരാജും (അകലെ) പ്രത്യേക ജൂറി പുരസ്കാരം നേടി.



Mail this to a friend Post your feedback Print this page
 User Comments
[ Post Comments ]


ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India