താളമേളക്കൊഴുപ്പില്‍ രാവണപ്രഭു പ്രതികാരത്തിന്റെ പാതയില്‍ നിന്ന് പിന്തിരിയുന്ന നീലകണ്ഠന്‍, പ്രതികാരത്തിന്റെ പുതിയ പാതകള്‍ തേടുന്ന കാര്‍ത്തികേയന്‍... ഇവര്‍ തമ്മിലുള്ള സംഘര്‍ഷമാണ് 'രാവണപ്രഭു'...
സകലകലാവല്ലഭനായ 'സായ്വര്‍ തിരുമേനി' മഴമംഗലത്ത് ഭവത്രാതന്‍ നമ്പൂതിരിപ്പാടിന്റെയും ദേവദത്തന്‍ നമ്പൂതിരിയുടെയും സുഹൃത്ത് മിത്രന്റെയും കഥയാണ് 'സായ്വര്‍ തിരുമേനി' പറയുന്നത്...
ഇഷ്ടങ്ങളുടെ കഥ അച്ഛന് മകനോടുള്ള ഇഷ്ടം, മകന് അച്ഛനോടുള്ള ഇഷ്ടം, കാമുകിക്ക് കാമുകനോടുള്ള ഇഷ്ടം, കാമുകന് കാമുകിയോടുള്ള ഇഷ്ടം തുടങ്ങി വിവിധതരം ഇഷ്ടങ്ങള്‍ ഈ ചിത്രത്തില്‍ പ്രമേയമാകുന്നു.
ജയകാന്തന്‍ നാട്ടിലേക്ക് വന്നതെന്തിന്? നാട്ടിന്‍പുറത്തെ രാഷ്ട്രീയ കോലാഹലങ്ങളും കൊച്ചുകൊച്ചുകള്ളങ്ങളും വലിയവലിയ ചതികളും വിശാലമായ സൗഹൃദങ്ങളും നന്മയും എല്ലാം കലരുന്ന ഒരു കഥ.
കൃഷ്ണന് ആധുനികാവിഷ്കാരം ശ്രീകൃഷ്ണകഥയില്‍ നിന്ന് പ്രചോദനം നേടി ആധുനിക ലോകത്തെ ഒരു 'ശ്രീകൃഷ്ണകഥ' പറയുകയാണ് ബാലചന്ദ്രമേനോന്‍ 'കൃഷ്ണ, ഗോപാലകൃഷ്ണ' എന്ന ചിത്രത്തിലൂടെ.
മാജിക്ലാംപിലെ പ്രണയക്കുരുക്ക് സാഹിത്യകാരനായ ചന്ദ്രസേനന്‍, ഫിസിക്കല്‍ എജുക്കേഷന്‍ ട്രെയിനിംഗ് മാസ്റര്‍ സണ്ണി കുരുവിള, ഡോ.നന്ദകുമാര്‍ എന്നീ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായി ജയറാം വേഷമിടുന്ന 'മാജിക് ലാംപ്'.
പ്രണയമഴ പെയ്യും 'മേഘമല്‍ഹാര്‍' പ്രണയത്തിന്റെ വിവിധ ഭാവങ്ങള്‍ ചിത്രീകരിക്കുകയാണ് കമലിന്റെ 'മേഘമല്‍ഹാര്‍'. സത്യമായ പ്രണയത്തിന് ബന്ധങ്ങളും വിശ്വാസങ്ങളും തടസ്സമല്ല എന്ന സന്ദേശമാണ് ഈ ചിത്രത്തിന്റേത്.
കുമാരന്റെ ജീവിത്തില്‍ സംഭവിക്കുന്നത് കുമാരന്‍ എന്ന ചെറുപ്പക്കാരന്റെ ജീവിക്കാനുള്ള തത്രപ്പാടുകള്‍ നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുകയാണ് അനില്‍ ബാബുവിന്റെ 'കുമാരസംഭവം'.