clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
കേരളവാര്‍ത്ത Square ഇന്ത്യ Square ലോകം Square വാണിജ്യം Square കായികം
 മലയാളം  »  ചലച്ചിത്രം

മലയാള സിനിമ 2000: ഒരു തിരിഞ്ഞു നോട്ടം
  
RSS   Twitter   ന്യൂസ്‌ ലെറ്റര്‍ കിട്ടാന്‍ thatsMalayalam Bookmarks thatsMalayalam RSS feed thatsMalayalam iGoogle gadgets FREE SMS Alerts

മലയാള സിനിമ 2000: ഒരു തിരിഞ്ഞു നോട്ടം
കഴിഞ്ഞ വര്‍ഷം മാധ്യമങ്ങളില്‍ ആവര്‍ത്തിച്ചു കേട്ട പരാതികളിലൊന്ന് മലയാള സിനിമ പ്രതിസന്ധിയില്‍ എന്നതാണ്. മികച്ച ചിത്രങ്ങളുടെ കണക്കെടുത്താല്‍ വിരലിലെണ്ണാന്‍ പോലും കിട്ടില്ല എന്നതാണ് സത്യം...
Mohanlalഹിറ്റുകളുടെ ഹിറ്റിന്റെ സിംഹഗര്‍ജ്ജനം
2000ല്‍ പൂര്‍ണ്ണമായും സൂപ്പര്‍ ഹിറ്റെന്ന് വിശേഷിപ്പിക്കപ്പെടാന്‍ ഒരു മലയാള ചിത്രത്തിന് മാത്രമേ അര്‍ഹതയുള്ളു. ഷാജി കൈലാസിന്റെ നരസിംഹം...
urmila unni and samyukta in mazhaപ്രേമത്തിന്റെ നീലാംബരിയുമായി മഴ
പ്രേക്ഷകഹൃദയങ്ങളിലേക്ക് പ്രണയത്തിന്റെയും സംഗീതത്തിന്റെയും കുളിരുമായാണ് മഴയെത്തിയത്. ലെനിന്‍ രാജേന്ദ്രന്റെ വ്യത്യസ്തമായ ഈ ചിത്രം പുത്തന്‍ പ്രമേയങ്ങള്‍ അവതരിപ്പിക്കാന്‍ മടി കാട്ടി നിന്ന 2000 ലെ മലയാള ചലച്ചിത്രങ്ങളില്‍ നിന്നും വേറിട്ട് നില്‍ക്കുന്നു...
Mammootti in valiyettanമലയാള സിനിമയുടെ വല്ല്യേട്ടന്‍
മലയാള സിനിമയുടെ വല്ല്യേട്ടന്‍ താന്‍ തന്നെയാണെന്ന് ഒരിക്കല്‍ കൂടി മമ്മൂട്ടിക്ക് തെളിയിക്കാന്‍ കഴിഞ്ഞ ചിത്രമാണ് ഷാജി കൈലാസിന്റെ വല്ല്യേട്ടന്‍.നരസിംഹത്തിന്റെ 'ഹാങ്ങോവറില്‍' നിന്നും മുക്തനാവാതെ ഷാജി കൈലാസ് മമ്മൂട്ടി പ്രേക്ഷകരെ ലക്ഷ്യമാക്കി ഒരുക്കിയ ചിത്രമാണിതെന്ന് ഒറ്റ നോട്ടത്തില്‍ പറയാം...
Samyukta in madhuranombarakattuകാറ്റിന്റെ നാനാര്‍ത്ഥങ്ങള്‍
കാറ്റിന്റെ മാറിവരുന്ന ഭാവങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്ന ഒരു പറ്റം ഗ്രാമീണരും ഗ്രാമത്തിലെ വിദ്യാലയത്തില്‍ പഠിപ്പിക്കാനെത്തുന്ന വിഷ്ണുമാഷും മലയാള സിനിമയ്ക്ക് അപരിചിതമായ മുഖങ്ങളായിരുന്നു...
Dileep in jokerജീവിതസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളുമായി ജോക്കര്‍
ജീവിതസ്പര്‍ശിയായ കഥകള്‍ പ്രമേയങ്ങളാക്കുന്ന സിനിമകളെ പ്രേക്ഷകര്‍ ഇപ്പോഴും നിരാകരിക്കുന്നില്ല എന്ന് തെളിയിക്കുന്നു 2000ല്‍ മികച്ച വിജയം നേടിയ ചിത്രമായ ജോക്കര്‍...
സ്ത്രീയുടെ കാണാത്ത ഭാവങ്ങള്‍
കഴിഞ്ഞ വര്‍ഷം വഴിതെറ്റി സഞ്ചരിച്ച മലയാള ചലച്ചിത്രമെന്ന ബഹുമതിക്ക് ഏറ്റവും അര്‍ഹമായത് ടി.വി.ചന്ദ്രന്‍ സംവിധാനം ചെയ്ത സൂസന്നയാണ്. മലയാളി പ്രേക്ഷകര്‍ക്ക് അപരിചിതമായ മുഖമാണ് സൂസന്നയുടേത്്...
ഓര്‍മ്മകളില്‍ ചിരിയുടെ ' ഗുഗുരു '
പൗരുഷത്തെയും സ്വഭാവഗുണത്തെയും സമന്വയിപ്പിച്ച അതുല്യപ്രതിഭ
ഇവിടെയൊരു ബോബി ജീവിച്ചിരുന്നു....

കേരളം 2000ഇന്ത്യ 2000കായികം 2000ലോകം 2000
പ്രത്യേക വിഭാഗങ്ങള്‍ 2000


Mail this to a friend Post your feedback Print this page
 User Comments
[ Post Comments ]


ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India