| |||||||||||||||
|
| കേരളവാര്‍ത്ത | ഇന്ത്യ | ലോകം | വാണിജ്യം | കായികം |
അബൂബക്കറിന്റെ വധശിക്ഷ ദാദാസാഹിബിലും ആതിരയിലും കനത്ത പ്രഹരമാണ് ഏല്‍പിച്ചത്. തോരാത്ത കണ്ണീരുമായി കഴിയുന്ന ആതിരയുടെ മുന്നില്‍ ദാദാസാഹിബ് തകര്‍ന്നു. കണ്ണീരിന്റെ വിലയറിയാവുന്ന ദാദാസാഹിബ് അതോടെ പുതിയൊരങ്കത്തിന് തയ്യാറാവുകയാണ്... | ||||
സ്നേഹ എന്ന പെണ്‍കുട്ടിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് തനിക്ക് മുമ്പുണ്ടായ അസുഖകരമായ സംഭവങ്ങള്‍ മറന്ന് ഇവിടേക്ക് വരാന്‍ വിശാല്‍ സമ്മതിച്ചത്. എന്നാല്‍ അവര്‍ ഒന്നിക്കുമ്പോഴെല്ലാം ഏതോ ശക്തി ഇവരെ പിന്തുടരുകയും ഒപ്പം ചില അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു... | ||||
തെങ്കാശി ചന്തയെ ചുറ്റിപ്പറ്റിയാണ് ഇവിടത്ത വീറും വാശിയും വെല്ലുവിളികളും കനക്കുന്നത്. തെങ്കാശി ചന്ത പിടിക്കുന്നവന്‍ അവിടത്ത രാജാവാണ്. ഇപ്പോള്‍ തെങ്കാശി ചന്ത കെ.ഡി. ആന്റ് കമ്പനിയാണ് ഭരിക്കുന്നത്... | ||||
ഉത്തമന് വടക്കന്‍ മല കേറേണ്ടി വന്നു. പുല്ലൂരാംകുന്നിന് വേണ്ടാതാകുന്നവരാണത്രേ വടക്കന്‍ മല കയറുന്നത്! ഉത്തമന്‍ നാടുവിട്ടത് ഗൗരിയെ ഏറെ വേദനിപ്പിച്ചെങ്കിലും അവള്‍ പ്രതീക്ഷിയോടെ കാത്തിരുന്നു. ഉത്തമന്‍ എന്നെങ്കിലും തിരിച്ചുവരുമെന്ന്... | ||||
ഇന്ന് സുകന്യ പഴയ പാവം അഗ്രഹാരത്തിലെ ബ്രാഹ്മണ പെണ്‍കുട്ടിയല്ല. കേരള രാഷ്ട്രീയത്തിലെ ഉന്നതയാണവര്‍. ദുരന്തങ്ങള്‍ എന്തും നേരിടാനുള്ള കരുത്താര്‍ജ്ജിക്കാന്‍ അവളെ സജ്ജയാക്കി. ബുദ്ധിയും ശക്തിയും കൊണ്ട് അവള്‍ കളി ആരംഭിച്ചു... | ||||
മലയാള സിനിമ ഒരിക്കല്‍ കൂടി കോളേജ് കാമ്പസിലേക്കെത്തുകയാണ്. ഒരു പെണ്‍കുട്ടിയുടെ ഉള്ളറിയാന്‍ പെണ്‍വേഷം കെട്ടി പോകുന്ന ഒരു പുരുഷന്റെ കഥയാണിതെന്നു മാത്രം... | ||||
സിഐ മഹാദേവന്റെ ഔദ്യോഗിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും ഉണ്ടാകുന്ന സംഭവങ്ങള്‍ ഹാസ്യത്തോടെ അവതരിപ്പിക്കുകയാണ് കെ.കെ. ഹരിദാസ് 'സിഐ മഹാദേവന്‍ അഞ്ചടി നാലിഞ്ചി'ല്‍... | ||||
|
||||
| ||||
|
|
|
|