| |||||||||||||||
|
അമൃതയും മല്ലികയും
ബോളിവുഡിലെ സെക്സി സിസ്റ്റേഴ്സ് - 6 അമൃത, മല്ലിക സുന്ദരിമാരുടെ മാതാവ് മലയാളിയായ ജോയ്സ് പോളികാര്‍പ് ആണെന്ന് അറിയാമോ? മുന്‍ പേജില്‍ ബോളിവുഡിലെ സെക്സി സിസ്റ്റേഴ്സ് ബന്ധപ്പെട്ട വാര്‍ത്തകള്‍ ... കജോളും തനിഷയും ബോളിവുഡിലെ സെക്സി സിസ്റ്റേഴ്സ് - 5 ബോളിവുഡിന്റെ സ്വന്തം താരമായ കജോളിനെ ഒരുകാലത്തും ആരാധകര്‍ മറക്കില്ല. കജോളിന്റെ സഹോദരി തനിഷ മുഖര്‍ജിയും ഇപ്പോള്‍ ബോളിവുഡില്‍ സജീവമാണ്. അടുത്ത പേജില്‍ ... റിയയും റീമയും ബോളിവുഡിലെ സെക്സി സിസ്റ്റേഴ്സ് - 4 ചിമ്പുവിന്റെ വല്ലവനില്‍ നയന്‍താരയ്ക്കൊപ്പം വേഷമിട്ട റീമയെയും അനന്തഭദ്രത്തില്‍ അഭിനയിച്ച റിയാ സെന്നിനെയും മറക്കുന്നതെങ്ങനെ? അടുത്ത പേജില്‍ കജോളും തനിഷയും ബന്ധപ്പെട്ട വാര്‍ത്തകള്‍ ... കരിഷ്മയും കരീനയും ബോളിവുഡിലെ സെക്സി സിസ്റ്റേഴ്സ് - 3 കരിഷ്മ കീഴടക്കാത്ത ഉയരങ്ങളിലേയ്ക്കാണ് കരീനയുടെ യാത്ര. ഗ്ലാമറും സ്വഭാവ വേഷങ്ങളും അനായാസം കൈകാര്യം ചെയ്യുന്ന കരീനയാണ് ഇപ്പോള്‍ ബോളിവുഡിലെ ഒന്നാം നമ്പര്‍ ... ശില്‍പയും ഷമിതയും ബോളിവുഡിലെ സെക്സി സിസ്റ്റേഴ്സ് - 2 ബിഗ് ബ്രദര്‍ റിയാലിറ്റി ടെലിവിഷന്‍ ഷോയിലൂടെ ഉയിര്‍ത്തെഴുന്നേറ്റ ശില്‍പാ ഷെട്ടി ലോകമെങ്ങുമുളള ആരാധകരുടെ ഹൃദയത്തിലാണ് ഇപ്പോള്‍ സഹവാസം. സഹോദരി ഷമിതയുടെ റിയാലിറ്റി ... ബോളിവുഡിലെ സെക്സി സിസ്റ്റേഴ്സ് ബോളിവുഡിലെ സെക്സി സിസ്റ്റേഴ്സിനെ പരിചയപ്പെടൂ. ശില്‍പാ ഷെട്ടിയും സഹോദരി ഷമിതാ ഷെട്ടിയുമാണ് ഈ പട്ടികയിലെ മാദകദ്വയങ്ങളില്‍ ആദ്യം. കരിഷ്മാ, കരീന സഹോദരിമാരും ബോളിവുഡ് ആരാധകരുടെ ഹൃദയം കവര്‍ന്നവര്‍ തന്നെ. ... ആള്‍ക്കൂട്ടത്തില്‍ ദീപിക എല്‍ജി സ്ക്രാലെറ്റ് മാക്സിസം ഹോട്ട് 100 പ്രോഗ്രാമിനെത്തിയ ബോളിവുഡ് താരം ദീപിക പദുകോണ്‍. മിസ്റ്റര്‍ ഇന്ത്യ 2ല്‍ ശ്രീദേവിയും തെന്നിന്ത്യയില്‍ നിന്നും ആരംഭിച്ച് ഹിന്ദി സിനിമാ ലോകം കീഴടക്കിയ ശ്രീദേവി തിരിച്ചു വരവിനൊരുങ്ങുന്നു. ബോളിവുഡിലെ എക്കാലത്തെയും വന്‍വിജയങ്ങളിലൊന്നായ മിസ്‌റ്റര്‍ ഇന്ത്യയുടെ രണ്ടാം ഭാഗത്തില്‍ അഭിനയിച്ചു കൊണ്ടാണ് ശ്രീദേവി തിരിച്ചു ... ബോളിവുഡില്‍ പുരുഷമേധാവിത്തമാണെന്ന് ബിപാഷ ബോളിവുഡില്‍ ശക്തമായ പുരുഷമേധാവിത്തമാണ് നിലനില്‍ക്കുന്നതെന്ന് ബോളിവുഡ് താരം ബിപാഷ ബസു. നടികള്‍ ഏറെ ശ്രദ്ധാപൂര്‍വ്വം വേണം അവരുടെ തൊഴില്‍പരമായ കാര്യങ്ങള്‍ ആസൂത്രണം ചെയ്യാനെന്നും ബിപാഷ നിര്‍ദ്ദേശിക്കുന്നു. ബോളിവുഡ് എന്നാല്‍ ... പോരിന്റെ രഹസ്യം ഷാരൂഖ് വെളിപ്പെടുത്തുന്നു ബോളിവുഡിലെ ഖാന്‍ പോര് ഇതിനകം തന്നെ മാധ്യമശ്രദ്ധനേടിക്കഴിഞ്ഞിട്ടുണ്ട്. ഒട്ടേറെ വാര്‍ത്തകളും മറ്റും വന്നിട്ടും യുദ്ധമുഖത്തുള്ള ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും ഇതേവരെ ഇതിനെക്കുറിച്ച് കാര്യമായ പര്യപ്രസ്‌താവനകളൊന്നും നടത്തിയിരുന്നില്ല. എന്നാല്‍ ...
|
|