clear
clear
clear
clear
  Mail Sign in New User
Sign Up
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
  ചിത്രവാര്‍ത്ത Square   കിന്നാരം Square   ചിത്രം ചിത്രം Square   ബോളിവുഡ് Square   തമിഴ് തിരൈ Square   ഓണ്‍ലൈന്‍ സംഗീതം Square   അവലോകനം
[]
[] മലയാളം » ചലച്ചിത്രം » ഗ്യാലറി



ബോളിവുഡ് താരം ആര്‍തി ചാബ്രിയ
മിസ് ഇന്ത്യ പട്ടം നേടിയ മുന്‍ സുന്ദരികളെ പോലെ ബോളിവുഡില്‍ ഭാഗ്യം പരീക്ഷണം നടത്താനിറങ്ങിയ ആര്‍തി ഒട്ടേറെ പരസ്യ ചിത്രങ്ങളില്‍ മോഡലായി തിളങ്ങിയെങ്കിലും ബോളിവുഡില്‍ ഇത് വരെ ...

ബോളിവുഡ് പോപ് താരം ഹാര്‍ഡ് കൗര്‍
ഹിന്ദി പോപ് താരമായ ഹാര്‍ഡ് കൗര്‍ ബോളിവുഡ്  സംഗീത ലോകത്തെ തരംഗമായി മാറിക്കഴിഞ്ഞു. അടുത്തിടെ ഇറങ്ങിയ സിങ് ഈസ് കിങ്, കിസ്മത്ത് കണക്ഷന്‍, ബച്ച്ന എ ഹസീനൊ ...

ബോളിവുഡ് താരം കിം ശര്‍മ്മ
ബോളിവുഡിലെ താരറാണിമാരുടെ മുന്‍നിരയില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കിലും ഗോസിപ്പ് കോളങ്ങളിലെ നിത്യ സാന്നിധ്യമാണ് കിം ശര്‍മ്മ. ഇന്ത്യന്‍ ക്രിക്കറ്റ് താരമായ യുവരാജുമായി മൂന്ന് വര്‍ഷം തുടര്‍ച്ചയായി ഡേറ്റിംഗ് നടത്തിയ ...

ബോളിവുഡ് താരം ഭൈരവി ഗോസ്വാമി
ബോളിവുഡ് ചിത്രങ്ങളിലെ ഒഴിച്ചു കൂടാനാവാത്ത ഐറ്റം ഡാന്‍സുകളില്‍ മാത്രം പ്രത്യേക്ഷപ്പെടുന്ന ഒട്ടേറെ നടിമാരില്‍ ഒരാള്‍ മാത്രമെന്ന്  ഭൈരവി ഗോസ്വാമിയെ വിശേഷിപ്പിക്കാം.

ബോളിവുഡ് താരം കൊയ്ന മിത്ര
പന്ത്രണ്ടാം വയസില്‍ നൃത്തം പരിശീലിച്ചു തുടങ്ങിയ കൊയ്ന മോഡലിങിലൂടെയാണ് ബോളിവുഡിലെത്തിപ്പെടുന്നത്. 2002ല്‍ പുറത്തിറങ്ങിയ രാം ഗോപാല്‍ വര്‍മ്മയുടെ റോഡിലെ ഐറ്റം ഡാന്‍സ് ഈ നടിയ്ക്ക് വെള്ളിത്തിരയിലേക്കുള്ള ചവിട്ടു ...

ബോളിവുഡ് താരം സംഭാവന സേത്ത്
ബോളിവുഡിലെ ഒന്നാം നിര നന്പര്‍ ഐറ്റം ഡാന്‍സര്‍ രാഖിയുമായി ഉടക്കിയ സംഭാവന സേത്ത് മാധ്യമങ്ങളുടെ ശ്രദ്ധയാകര്‍ ഷിച്ചിരിയ്ക്കുകയാണ്. മുദ്രാങ്ക് എന്ന ചിത്രത്തിന്റെ തന്റെ ഐറ്റം നന്പര്‍തട്ടിയെടുത്ത രാഖിയെ ...

ബോളിവുഡ് താരം കരീന കപൂര്‍
ഹോളിവുഡ് താരം സില്‍വര്‍ സ്റ്റാലനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണിപ്പോള്‍ കരീന. അക്ഷയ് കുമാര്‍ നായകനാകുന്ന ഖംബത്ത് ഇഷ്ക്ക് എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലെ മറ്റു താര സുന്ദരിമാര്‍ക്കൊന്നും കിട്ടാത്ത ...

കോളിവുഡ് താരം നമിത
തെന്നിന്ത്യന്‍ പ്രേക്ഷകരെ ഗ്ലാമര്‍ വലയത്തില്‍ കുടുക്കിയ നമിത ഇനി നോട്ടമിടുന്നത് മലയാളത്തിലേക്കാണ്. ബ്ലാക്ക് സ്റ്റാലിന്‍ എന്ന ചിത്രത്തില്‍ കലാഭവന്‍ മണിയുടെ നായികയായിട്ടായിരിക്കും നമിതയുടെ മലയാളത്തിലെ അരങ്ങേറ്റം. നെഞ്ചിടിപ്പ് ...

ടോളിവുഡ് താരം മന്ത്ര
തെന്നിന്ത്യന്‍ ഗ്ലാമര്‍ താരമായ മന്ത്രയുടെ അരങ്ങേറ്റം ഗ്രഫ്ത്താര്‍ എന്ന ബോളിവുഡ് ചിത്രത്തിലൂടെയായിരുന്നു. പ്രിയം, ലവ് ടുഡെ തുടങ്ങിയ ചിത്രങ്ങളുടെ വന്പന്‍ വിജയം ഈ താരത്തെ തെലുങ്കിലെ മുന്‍ ...

ബോളിവു‍ഡ് താരം ദീപിക പദുകോണ്‍
ഓം ശാന്തി ഓം എന്ന ഒറ്റച്ചിത്രത്തോടെ താരമായ ദീപികയുടെ ബോളിവുഡ് ഭാവി നിര്‍ണയിക്കുന്ന ബച്ചനാ എ ഹസീനോ ഈ മാസം തിയറ്ററുകളിലെത്തും. താരത്തിന്റെ ഇപ്പോഴത്തെ കാമുകന്‍ രണ്‍ഭീര്‍ ...









ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

മാടമ്പിയോ പരുന്തോ മികച്ച ചലച്ചിത്രം?
പരുന്ത്
മാടമ്പി
രണ്ടുമല്ല
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Post Free Classifieds      Online Shopping & Auctions      Jobs      Explore India