| |||||||||||||||
|
| ചിത്രവാര്‍ത്ത | കിന്നാരം | ചിത്രം ചിത്രം | ബോളിവുഡ് | തമിഴ് തിരൈ | ഓണ്‍ലൈന്‍ സംഗീതം | അവലോകനം |
മുന തേഞ്ഞ് മൂര്‍ച്ച പോയ ആയുധം
എന്തൊക്കെ വീരവാദങ്ങളായിരുന്നു, ചിത്രീകരണ വേളയില്‍! അധിനിവേശ ശക്തികളുടെ കളിപ്പാവകളാകുന്ന ജുഡീഷ്യറിയ്ക്കും ബ്യൂറോക്രസിക്കുമെതിരെ ആഞ്ഞടിക്കുന്ന ആയുധം, മാവോയിസ്റ്റ് തീവ്രവാദത്തിന്റെയും ദേശവിരുദ്ധ ശക്തികള്‍ക്കായി ഒഴുകിയെത്തുന്ന സാമ്രാജ്യത്വ ഫണ്ടിന്റെയും ഉറവിടം തേടുന്ന ആയുധം. ... വെറുതെയല്ല, ഒരു ഭാര്യയും ഒരു അഖിലേന്ത്യാ പണിമുടക്കു കൂടി കഴിഞ്ഞതേയുളളൂ. പണിമുടക്കുകള്‍ക്ക് വേണ്ടി ഘോരഘോരം വാദിക്കുന്ന സഖാക്കള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് വെറുതേ ഒരു ഭാര്യ. പുരുഷാധിപത്യം നിലനില്‍ക്കുന്ന കുടുംബരാഷ്ട്രീയത്തില്‍ ഭാര്യ പ്രഖ്യാപിച്ച ... വ്യത്യസ്തമാമൊരു രജനീചിത്രം സൂപ്പര്‍സ്റ്റാറ് യാരെന്നു കേട്ടാല്‍...!!! - 2 തീര്‍ത്തും വ്യത്യസ്തമായൊരു രജനീ ചിത്രമാണ് കുചേലന്‍. മലയാളത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തെ മുഴുനീള കഥാപാത്രമായി വികസിപ്പിക്കുന്നുവെന്നൊക്കെ ചിത്രീകരണ വേളയില്‍ പ്രചരിപ്പിച്ചത് വെറുതെയാണെന്ന് ... സൂപ്പര്‍സ്റ്റാറ് യാരെന്നു കേട്ടാല്‍...!!! മാതാപിതാ ഗുരു നല്ല നന്‍പന്‍ പിന്നെ ദൈവം.. കാലാതിവര്‍ത്തിയായ ഈ പഞ്ച് ലൈനുമായി പുറത്തിറങ്ങിയ കുചേലന്‍ കാണുന്ന മലയാളികള്‍ക്ക് മുഖം ചുളിയാതെ തീയേറ്റര്‍ വിടാം. കഥ പറയുമ്പോള്‍ എന്ന ... മാടമ്പിയ്ക്കു മീതെ പറക്കില്ല, തീര്‍ച്ച! നിരൂപണം - പരുന്ത് -2 ചിത്രത്തിന്റെ ഒന്നാം പകുതിയില്‍ അടക്കി വാഴുന്ന വില്ലന്‍ മമ്മൂട്ടിയെ മാനസാന്തരപ്പെടുത്തി നല്ലവനാക്കി വേണം പടം അവസാനിപ്പിക്കേണ്ടത്. കമ്പോള സിനിമയുടെ വ്യാകരണം അതാണ്. പക്ഷേ, ... പരുന്തിന്റെ ചിറകു തളരുമോ? ആരാധക പ്രതീക്ഷയുടെ നീലാകാശത്തില്‍ പറക്കാനിറങ്ങിയ പരുന്തിന് ചിറകു തളരുന്ന ലക്ഷണമാണ്. പക്കാ വില്ലന്റെ വേഷത്തില്‍ മമ്മൂട്ടി അഭിനയിക്കാന്‍ തയ്യാറായിട്ടും കെട്ടുറപ്പും വിശ്വസനീയതയുമുള്ളൊരു തിരക്കഥയൊരുക്കാന്‍ ടി എ റസാഖിന് കഴിയാത്തടത്ത് ... മുട്ടത്തു വര്‍ക്കി ഐടിയില്‍ കൈവെച്ചാല്‍... മിന്നിയണഞ്ഞ മിന്നാമിന്നിക്കൂട്ടം - 2 മുട്ടത്തു വര്‍ക്കിയുടെ പ്രണയനോവലുകളിലെ പ്രമേയം തന്നെയാണ് കമല്‍ ഇവിടെ സ്വീകരിച്ചിരിക്കുന്നത്. സമ്പന്നനായ യുവാവ്, പാവപ്പെട്ട പെണ്ണിനെ പ്രേമിക്കുന്നു. മുട്ടത്തുവര്‍ക്കിയുടെ കാലത്ത് ഐടി ജീവിതം ... മിന്നിയണഞ്ഞ മിന്നാമിന്നിക്കൂട്ടം യുവതയുടെ കഥ കമല്‍ പറയുന്നുവെന്ന് കേട്ടാല്‍ നമുക്കൊരു പ്രതീക്ഷയുണ്ടാകും. യുവാക്കളുടെ സ്വന്തം സംവിധായകനായിട്ടാണല്ലോ അദ്ദേഹത്തിന്റെ നില്‍പ്പ്.. ഗോള്‍ തുടങ്ങിയ ചിത്രങ്ങള്‍ എട്ടുനിലയില്‍ പൊട്ടിയെങ്കിലും നിറം, മഴയെത്തും മുന്‍പേ എന്നീ ... കരുത്തുറ്റ തിരക്കഥ, പിഴയ്ക്കാത്ത സംഭാഷണം ചലച്ചിത്ര നിരൂപണം : മാടമ്പി -3 സൂപ്പര്‍താര നായികയായുളള കാവ്യയുടെ ചുവടുമാറ്റം ഏശിയില്ലെന്ന് ഖേദത്തോടെ പറയാതെ വയ്യ. നായികയ്ക്ക് ഈ ചിത്രത്തില്‍ പ്രാധാന്യമൊന്നുമില്ല. ഗോപാലകൃഷ്ണ പിളളയുടെ ജീവിതത്തില്‍ കിടന്നു ... മടുപ്പിക്കാത്ത ഫ്യൂഡല്‍ പശ്ചാത്തലം ചലച്ചിത്ര നിരൂപണം : മാടമ്പി -2 ഗോപാലകൃഷ്ണ പിളളയെ വേരോടെ നശിപ്പിക്കാന്‍ ഇലവട്ടം ഗ്രാമത്തിലുളളത് പരമേശ്വരക്കുറുപ്പും മക്കളുമാണ്. അച്ഛനപ്പൂപ്പന്‍മാരുടെ കാലത്തേ തുടങ്ങിയ വൈരം ഇപ്പോഴും നിലനില്‍ക്കുന്നു. ഇവര്‍ക്കു പുറമേ, ...
|
|