clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
കേരളവാര്‍ത്ത Square ഇന്ത്യ Square ലോകം Square വാണിജ്യം Square കായികം
 മലയാളം » വാര്‍ത്ത » ലോകം » പൂര്‍ണവാര്‍ത്ത

യുഎസിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി
വെള്ളി, ജനുവരി 2, 2004  
RSS   Twitter   ന്യൂസ്‌ ലെറ്റര്‍ കിട്ടാന്‍ thatsMalayalam Bookmarks thatsMalayalam RSS feed thatsMalayalam iGoogle gadgets FREE SMS Alerts

വാഷിംഗ്ടണ്‍: തീവ്രവാദികളുടെ ആക്രമണമുണ്ടായേക്കാമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബ്രിട്ടന്‍, മെക്സിക്കോ എന്നിവിടങ്ങളില്‍ നിന്ന് യുഎസിലേക്കുള്ള വിമാനങ്ങള്‍ സര്‍വീസ് റദ്ദാക്കി.

എയര്‍ ഫ്രാന്‍സിന്റെ ഒരു യാത്രാവിമാനം രണ്ട് യുഎസ് യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെയാണ് യുഎസിലേക്ക് പറന്നത്.

മെക്സിക്കോയില്‍ നിന്ന് ലോസേഞ്ചല്‍സിലേക്കുള്ള വിമാനമാണ് റദ്ദാക്കിയതില്‍ ഒന്ന്. തീവ്രവാദികളും ഈ വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കാമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഈ വിമാനം റദ്ദാക്കിയത്. ബ്രിട്ടീഷ് എയര്‍വേയ്സ് ലണ്ടനില്‍ നിന്നും വാഷിംഗ്ടണിലേക്കുള്ള മൂന്ന് ഫ്ലൈറ്റുകള്‍ റദ്ദാക്കി.

അഫ്ഗാനില്‍ ആക്രമണം: കൂടുതല്‍ റിപ്പോര്‍ട്ടുകള്‍



 User Comments
[ Post Comments ]


ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India