clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
കേരളവാര്‍ത്ത Square ഇന്ത്യ Square ലോകം Square വാണിജ്യം Square കായികം
 മലയാളം » വാര്‍ത്ത » ലോകം » പൂര്‍ണവാര്‍ത്ത

ലാദനെ പിടിയ്ക്കാന്‍ മൗണ്ടന്‍ സ്റോം
ശനി, മാര്‍ച്ച്‌ 13, 2004  
RSS   Twitter   ന്യൂസ്‌ ലെറ്റര്‍ കിട്ടാന്‍ thatsMalayalam Bookmarks thatsMalayalam RSS feed thatsMalayalam iGoogle gadgets FREE SMS Alerts

വാഷിംഗ്ടണ്‍: അല്‍ ക്വെയ്ദ നേതാവ് ഒസാമ ബിന്‍ ലാദനെ പിടിയ്ക്കാന്‍ മൗണ്ടന്‍ സ്റോം(പര്‍വതനിരയിലെ കൊടുങ്കാറ്റ്) എന്ന പേരില്‍ പുതിയ പദ്ധതിയ്ക്ക് യുഎസ് തുടക്കമിട്ടു.

അഫ്ഗാന്‍-പാകിസ്ഥാന്‍ അതിര്‍ത്തിയിലാണ് ഇപ്പോള്‍ യുഎസ് ഭടന്മാര്‍ ലാദന് വേണ്ടി തിരച്ചില്‍ ശക്തമാക്കിയിരിക്കുന്നത്. ആധുനികവാര്‍ത്താവിനിമയസംവിധാനങ്ങളോടു കൂടിയ ചാരവിമാനങ്ങള്‍ അതിര്‍ത്തികളില്‍ നിരീക്ഷണം നടത്തുന്നുണ്ട്. ഇതുവരെ ഈ പ്രദേശങ്ങളില്‍ യുഎസ് പട്ടാളക്കാരെ വന്‍തോതില്‍ വിന്യസിച്ചിട്ടില്ല. പക്ഷെ വരുന്ന ആഴ്ചകളില്‍ ഇവിടെ കൂടുതല്‍ പട്ടാളക്കരെ വിന്യസിയ്ക്കും.

പാകിസ്ഥാന്റെ നേതൃത്വത്തില്‍ ഗോത്രവര്‍ഗ്ഗ പ്രദേശങ്ങളില്‍ നടക്കുന്ന തിരച്ചിലില്‍ യുഎസ് സേന സഹകരിയ്ക്കുന്നുണ്ട്. പാകിസ്ഥാന്‍ സൈന്യം ഈ പ്രദേശങ്ങളിലെ ഗോത്ര നേതാക്കളില്‍ ലാദനെക്കുറിച്ചറിയാന്‍ കടുത്ത സമ്മര്‍ദ്ദമാണ് പ്രയോഗിയ്ക്കുന്നത്. ഇത് ലാദനെ പിടികൂടാനാകുമെന്ന യുഎസ് പ്രതീക്ഷയ്ക്ക് തിളക്കം കൂട്ടുന്നു.

സ്പെയിനിലെ സ്ഫോടനം: അല്‍ക്വെയ്ദയെന്ന്
ലാദന്‍ അഫ്ഗാനിലേക്ക് നീങ്ങുന്നു
അഫ്ഗാനില്‍ ആക്രമണം
അമേരിക്കയില്‍ തീവ്രവാദ ആക്രമണം: കൂടുതല്‍ റിപ്പോര്‍ട്ടുകള്‍
ഇറാഖ് ആക്രമണം



 User Comments
[ Post Comments ]


ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India