clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
കേരളവാര്‍ത്ത Square ഇന്ത്യ Square ലോകം Square വാണിജ്യം Square കായികം
 മലയാളം » വാര്‍ത്ത » ലോകം » പൂര്‍ണവാര്‍ത്ത

അല്‍ ക്വെയ്ദ നേതാവിനെ വധിച്ചു
ശനി, ജൂണ്‍ 19, 2004  
RSS   Twitter   ന്യൂസ്‌ ലെറ്റര്‍ കിട്ടാന്‍ thatsMalayalam Bookmarks thatsMalayalam RSS feed thatsMalayalam iGoogle gadgets FREE SMS Alerts

റിയാദ്: സൗദി അറേബ്യയിലെ അല്‍ ക്വെയ്ദ നേതാവെന്ന് കരുതുന്ന അബ്ദുള്‍ അസീസ് അല്‍-മഖ്റിനെ വധിച്ചു. റിയാദില്‍ സൗദി പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് അബ്ദുള്‍ അസീസ് അല്‍ മഖ്റിന്‍ കൊല്ലപ്പെട്ടത്.

യുഎസ് എഞ്ചിനീയര്‍ പോള്‍ ജോണ്‍സണെ ബന്ദിയാക്കുകയും പിന്നീട് വധിയ്ക്കുകയും ചെയ്ത അല്‍ ക്വെയ്ദ സംഘത്തിന്റെ തലവനാണ് അബ്ദുള്‍ അസീസ് അല്‍-മഖ്റിന്‍. മറ്റ് രണ്ട് അല്‍ ക്വെയ്ദ പോരാളികളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി അല്‍-അറബിയ ടെലിവിഷന്‍ അറിയിച്ചു.

പരിക്കുകളേറ്റ നാലാമതൊരു അല്‍ ക്വെയ്ദ പോരാളിയെ പൊലീസ് അറസ്റ് ചെയ്തിട്ടുണ്ട്.

ഇറാഖ് ആക്രമണം
അഫ്ഗാനില്‍ ആക്രമണം
അമേരിക്കയില്‍ തീവ്രവാദ ആക്രമണം



 User Comments
[ Post Comments ]


ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India