clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
കേരളവാര്‍ത്ത Square ഇന്ത്യ Square ലോകം Square വാണിജ്യം Square കായികം
 മലയാളം » വാര്‍ത്ത » ലോകം » പൂര്‍ണവാര്‍ത്ത

യുഎസ് തോല്‍വിയുടെ വക്കില്‍: അല്‍ക്വെയ്ദ
വെള്ളി, സെപ്‌തംബര്‍ 10, 2004  
RSS   Twitter   ന്യൂസ്‌ ലെറ്റര്‍ കിട്ടാന്‍ thatsMalayalam Bookmarks thatsMalayalam RSS feed thatsMalayalam iGoogle gadgets FREE SMS Alerts

കെയ്റോ: അഫ്ഗാനിലും ഇറാഖിലും യുഎസ് പരാജയത്തിന്റെ വക്കിലാണെന്ന് അല്‍ക്വെയ്ദ നേതാവ് അയ്മാന്‍ അല്‍-സവാഹിരി. അല്‍ ജസീറ ടിവിയാണ് സപ്തംബര്‍ 10 വെള്ളിയാഴ്ച ഇദ്ദേഹത്തിന്റെ വീഡിയോ ടേപ് സംപ്രേഷണം ചെയ്തത്.

സപ്തംബര്‍ 11ന്റെ യുഎസ് ആക്രമണത്തിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ ടേപ് പുറത്തുവിട്ടിരിയ്ക്കുന്നത്. ഇറാഖിലെയും അഫ്ഗാനിലെയും യുഎസിന്റെ തോല്‍വി ഇനി എപ്പോഴാണെന്ന് കാത്തിരിയ്ക്കുകയേ വേണ്ടൂവെന്ന് അല്‍ സവാഹിരി ടേപില്‍ പറയുന്നു.

ഈ രണ്ട് രാജ്യങ്ങളിലും യുഎസ് പട്ടാളക്കാര്‍ രണ്ട് തട്ടിലാണ്. ഇനിയും ഈ രാഷ്ട്രങ്ങളില്‍ തുടരണമെങ്കില്‍ അവര്‍ കൂടുതല്‍ ചോര ചീന്തേണ്ടി വരും. ഈ രാഷ്ട്രങ്ങളില്‍ നിന്നും പിന്മാറിയാലോ അവര്‍ക്ക് എല്ലാം നഷ്ടപ്പെടും. - അല്‍ സവാഹിരി പറയുന്നു.

അമേരിക്കകാരുടെ സുരക്ഷിതത്വത്തിന്റെ കാലം കഴിഞ്ഞു. ഇനി അവിടുത്തെ സര്‍ക്കാര്‍ ഇറാഖ്, അഫ്ഗാനിസ്ഥാന്‍, പാലസ്തീന്‍ എന്നീ മുസ്ലിം രാഷ്ട്രങ്ങളിലെ തെറ്റുകള്‍ തിരുത്തിയില്ലെങ്കില്‍ അവര്‍ക്ക് സുരക്ഷ അനുഭവിയ്ക്കാനേ കഴിയില്ല. - അല്‍ സവാഹിരി വിശദീകരിയ്ക്കുന്നു.

ഈജിപ്തുകാരനായ ഡോ. അല്‍ സവാഹിരി, ഒസാമ ബിന്‍ ലാദന്റെ വലംകൈയാണ്.

ഇറാഖ് ആക്രമണം

അമേരിക്കയില്‍ തീവ്രവാദ ആക്രമണം



 User Comments
[ Post Comments ]


ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India