clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
കേരളവാര്‍ത്ത Square ഇന്ത്യ Square ലോകം Square വാണിജ്യം Square കായികം
 മലയാളം » വാര്‍ത്ത » ലോകം » പൂര്‍ണവാര്‍ത്ത

യുഎസില്‍ പരിശോധന കര്‍ശനമാക്കും
ശനി, സെപ്‌തംബര്‍ 18, 2004  
RSS   Twitter   ന്യൂസ്‌ ലെറ്റര്‍ കിട്ടാന്‍ thatsMalayalam Bookmarks thatsMalayalam RSS feed thatsMalayalam iGoogle gadgets FREE SMS Alerts

വാഷിംഗ്ടണ്‍: അടുത്ത ആഴ്ച മുതല്‍ യുഎസ് വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കാര്‍ പുതിയ സംവിധാനം വരും.

ട്രാന്‍സ്പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന്‍(ടിഎസ്എ) അറിയിച്ചതാണ് ഇക്കാര്യം. ഈ പരിശോധനാസംവിധാനം പ്രധാനമായും യാത്രക്കാരിലെ സ്ഫോടകവസ്തുക്കള്‍ കണ്ടെടുക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. യാത്രക്കാരെ പരിശോധിയ്ക്കുമ്പോള്‍ ഇനി സ്ഫോടകവസ്തുക്കള്‍ കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ കൂടുതലാക്കും. കൈകള്‍ ഉപയോഗിച്ചുള്ള ദേഹപരിശോധനയും കര്‍ശനമാക്കും.

9-11 കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്. നേരത്തേതുപോലെ യാത്രക്കാര്‍ മെറ്റല്‍ ഡിറ്റക്ടറുകളിലൂടെ കടന്നുപോകണം. അവരുടെ ബാഗേജുകള്‍ എക്സ്-റേ പരിശോധനകള്‍ക്ക് വിധേയമാക്കുകയും ചെയ്യും. ഇതിന് പുറമെയാണ് സ്ഫോടകവസ്തുക്കള്‍ കണ്ടെത്തുന്നതിനുള്ള രണ്ടാം പരിശോധന. ഇനിമുതല്‍ യാത്രക്കാരുടെ കോട്ടുകളും ജാക്കറ്റുകളും കൂടി എക്സ് റേ പരിശോധനകള്‍ക്ക് വിധേയമാക്കും. സംശയം തോന്നിയാല്‍ യാത്രക്കാരനെ പരിശോധകര്‍ കൈകള്‍ ഉപോയഗിച്ച് വിശദമായ ദേഹ പരിശോധനകള്‍ക്ക് വിധേയമാക്കും.

ഇറാഖ് ആക്രമണം
അമേരിക്കയില്‍ തീവ്രവാദ ആക്രമണം



 User Comments
[ Post Comments ]


ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India