clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
കേരളവാര്‍ത്ത Square ഇന്ത്യ Square ലോകം Square വാണിജ്യം Square കായികം
 മലയാളം » വാര്‍ത്ത » ലോകം » പൂര്‍ണവാര്‍ത്ത

അല്‍ക്വെയ്ദയുമായി സര്‍ഖാവിയ്ക്ക് ബന്ധം
തിങ്കള്‍, ഒക്ടോബര്‍ 18, 2004  
RSS   Twitter   ന്യൂസ്‌ ലെറ്റര്‍ കിട്ടാന്‍ thatsMalayalam Bookmarks thatsMalayalam RSS feed thatsMalayalam iGoogle gadgets FREE SMS Alerts

ബാഗ്ദാദ്: യുഎസ് സേനയ്ക്കെതിരെ ഇറാഖില്‍ പോരാടുന്ന അല്‍-സര്‍ഖാവിയ്ക്ക് അല്‍ക്വെയ്ദയുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട്. ഒരു ഇസ്ലാമിക വെബ്സൈറ്റില്‍ അല്‍ സര്‍ഖാവിയുടെ സംഘടന നല്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം പ്രസ്താവിച്ചിരിക്കുന്നത്.

അല്‍-സര്‍ഖാവി, അല്‍ ക്വെയ്ദ നേതാവ് ഒസാമ ബിന്‍ ലാദനുമായി എട്ട് മാസം മുമ്പ് ബന്ധപ്പെട്ടിരുന്നതായും പ്രസ്താവനയില്‍ പറയുന്നു. ഇസ്ലാമിന്റെ ശത്രുക്കള്‍ക്കെതിരെ ഒറ്റക്കെട്ടായി പോരാടണമെന്ന കാര്യത്തില്‍ അല്‍-ക്വെയ്ദയുമായി ധാരണയുണ്ടെന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.

ഒസാമ ബിന്‍ ലാദനുമായി വീണ്ടും ബന്ധം പുനരാരംഭിയ്ക്കാന്‍ ദൈവം ഞങ്ങളെ അനുഗ്രഹിയ്ക്കും. അല്‍ക്വെയ്ദയുടെ നേതാക്കള്‍ക്ക് തൗഹിദിന്റെയും ജിഹാദിന്റെയും(രണ്ടും അല്‍-സര്‍ഖാവിയുടെ സംഘടനകള്‍)തന്ത്രങ്ങളെക്കുറിച്ച് അറിയാം. പുണ്യമാസമായ ഈ റംസാന്‍ കാലത്തില്‍ ശത്രുക്കള്‍ക്കെതിരെ മുസ്ലിങ്ങള്‍ ഒറ്റക്കെട്ടായി ഉറച്ചുനിന്ന് പോരാടണമെന്നും പ്രസ്താവന വിശദീകരിയ്ക്കുന്നു.

അല്‍-സര്‍ഖാവിയുടെ സംഘടനകളായ തൗഹിദിനും ജിഹാദിനും ഒസാമ ബിന്‍ ലാദന്റെ അല്‍-ക്വെയ്ദയുമായി ബന്ധമുണ്ടെന്ന് യുഎസ് ആരോപിച്ചിരുന്നു.

ഇറാഖ് ആക്രമണം
അമേരിക്കയില്‍ തീവ്രവാദ ആക്രമണം



 User Comments
[ Post Comments ]


ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India